Poging GOUD - Vrij
സർവകലാശാല ലാസ്റ്റ് ഗ്രേഡ് ബിരുദക്കാർക്കും അപേക്ഷിക്കാം
Thozhilveedhi
|January 04, 2024
വിജ്ഞാപനം പരിഷ്കരിക്കാൻ ഹൈക്കോടതി നിർദേശം
-
സർവകലാശാല ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാനുള്ള വിലക്കു നീക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ബിരുദമുള്ളവർക്ക് അപേക്ഷിക്കാനാകില്ലെന്നത് നിയമപരമായി നിലനിൽക്കില്ലെന്നും അവരെക്കൂടി ഉൾപ്പെടുത്തി വിജ്ഞാപനം പരിഷ്ക്കരി ക്കാനും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ബിരുദധാരികൾ അപേക്ഷിക്കേണ്ടതില്ലെന്ന വ്യവസ്ഥയോടെ 2020ൽ പുറത്തിറങ്ങിയ സർക്കാർ ഉത്തരവിനെച്ചൊല്ലിയായിരുന്നു തർക്കം. സ്പെഷൽ റൂൾസ് ഭേദഗതി ചെയ്യാതെ ഭരണതലത്തിലെ ഉത്തരവിലൂടെ സർക്കാർ യോഗ്യത നിശ്ചയിച്ചതു നില നിൽക്കില്ലെന്നു സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. പിന്നീട് സർക്കാരും പിഎസ്സിയും നൽകിയ അപ്പീലുകൾ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
Dit verhaal komt uit de January 04, 2024-editie van Thozhilveedhi.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Thozhilveedhi
Thozhilveedhi
യൂണി. കംപ്യൂട്ടർ അസിസ്റ്റന്റ്, ഫയർ സ്റ്റേഷൻ ഓഫിസർ ട്രെയിനി ഉൾപ്പെടെ 29PSC തസ്തികയിൽ
PSC വിജ്ഞാപനം 30ന്
1 min
June 20, 2026
Thozhilveedhi
തീരുന്നില്ല സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകും • ഇന്റർവ്യൂ ഏർപ്പെടുത്തിയത് ഇത്തവണ
1 min
June 20, 2026
Thozhilveedhi
പുതിയ മുഖവുമായി സിവിൽ സർവീസസ്
ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ 'ഇന്ത്യയുടെ സ്റ്റീൽ ഫ്രെയിം' എന്നാണു സിവിൽ സർവീസിനെ വിശേഷിപ്പിച്ചത്. ഈ ആശയമാണ് ഇന്നും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ യുപിഎസ്സി പരീക്ഷകളിലേക്ക് ആകർഷിക്കുന്നത്. അറിയാം, സിവിൽ സർവീസ് പരീക്ഷയുടെ മാറുന്ന മുഖം.
3 mins
June 20, 2026
Thozhilveedhi
പോളിടെക്നിക് ഡിപ്ലോമ അപേക്ഷജൂൺ 22
അലോട്മെന്റ് 2 ഘട്ടങ്ങളായി
1 mins
June 20, 2026
Thozhilveedhi
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,500 അപ്രന്റിസ്
കേരളത്തിൽ 116 ഒഴിവ് ബിരുദക്കാർക്ക് അവസരം
1 min
June 20, 2026
Thozhilveedhi
C-DAC: 972 പ്രോജക്ട് സ്റ്റാഫ്
കരാർ നിയമനം തിരുവനന്തപുരത്ത് 25 ഒഴിവ് അവസാന തീയതി: ജൂൺ 20
1 min
June 13, 2026
Thozhilveedhi
എൻഐടിയിൽ 88 ഒഴിവ്
ജൂൺ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ 17 ന് ഓൺലൈനായി നടത്തും.
1 min
June 13, 2026
Thozhilveedhi
ഡൽഹി സർക്കാരിൽ 1979 ഒഴിവ്
DSSSB വിജ്ഞാപനം 1417 അധ്യാപക അവസരം അവസാന തീയതി: ജൂലൈ 15 https://dsssbonline.nic.in
1 mins
June 13, 2026
Thozhilveedhi
പൊലീസ് കോൺസ്റ്റബിൾ ആദ്യ ഘട്ടത്തിൽ 222 നിയമനം
മുൻ ലിസ്റ്റിൽനിന്ന് 2132 നിയമന ശുപാർശ
1 min
June 13, 2026
Thozhilveedhi
നേവിയിൽ അഗ്നിവിർ അപ്രന്റിസ്
നാലു വർഷത്തേക്കാണു നിയമനം.
1 min
June 13, 2026
Listen
Translate
Change font size

