Poging GOUD - Vrij
ഡോ. ജോളി ആന്റണി: നവീനതയും ദൗത്യബോധവും ഇഴചേർന്ന ഒരു സംരംഭകത്വ യാത്ര
Unique Times Malayalam
|August - September 2025
എളിയ തുടക്കത്തിൽ നിന്ന് ഭൂഖണ്ഡാന്തര സാമ്രാജ്യത്തിലേക്ക് എത്തിപ്പെടാൻ, വിട്ടുവീഴ്ചയില്ലാത്ത അഭിനിവേശം,ദീർഘദർശ്ശനം, ധീരാഭിലാഷം എന്നിവ കൊണ്ട് സാധ്യമാകുന്നതിന്റെ ഉത്തമോദാഹരണമാണ് ഡോ. ജോളി ആന്റണിയുടെ വിജയഗാഥ
-
ലളിതമായ തുടക്കം മുതൽ അന്തർദേശീയതയിലേക്ക് ദിശാബോധം ഉറപ്പിച്ച ഒരു സംരംഭകന്റെ കഥയാണ് ഡോ. ജോളി ആന്റണിയുടെത്. പുതുമ, ദൃഢനിശ്ചയം, ആഗോളവീക്ഷണം, സാമൂഹിക ഉത്തര വാദിത്തം എന്നിവയുടെ സമന്വയത്തി ലൂടെ അദ്ദേഹം സൃഷ്ടിച്ച ജീവിതവഴി, കേരളത്തിന്റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റുന്ന ഒന്നാണ്.
സംരംഭം അന്താരാഷ്ട്രതലത്തിലേക്ക് എത്തിച്ച ചുവടുവയ്പ്പ്
2005-ൽ യുഎഇയിൽ അൽ സഫീന ട്രാവൽ ആൻഡ് ടൂറിസം സ്ഥാപിച്ചുകൊണ്ട് ആരംഭിച്ച ഡോ.ജോളിയുടെ ജൈത്ര യാത്ര ഡിജിറ്റൽ കൊമേഴ്സ്,ഹോസ്പിറ്റാലി റ്റി, വെൽനസ്, വിദ്യാഭ്യാസം,റീട്ടെയിൽ, ഫാം ടൂറിസം തുടങ്ങിയ നിരവധി മേഖലയിലേക്കാണ് വ്യാപിച്ചത്. 90-ലധികം രാജ്യങ്ങളിൽ നിന്നുള്ള അനുഭവങ്ങളിലൂടെ ലഭിച്ച ആഗോളചിന്ത, ഇന്ത്യയിലേയും കേരളത്തിലേയും വ്യാപാരസാധ്യതകളുടെ ദിശകളെ നിർണ്ണയിച്ചു. അൽ സഫീന ട്രാവൽ ആൻഡ് ടൂറിസത്തിന് ഇന്ന് യുഎഇയിലും ഇന്ത്യയിലും നിരവധി ശാഖകളുണ്ട്. എന്നാൽ ഡോ. ജോളിയുടെ ദാർശ്ശനികത ടിക്കറ്റിംഗിനും ടൂർ പാക്കേജുകൾക്കുമപ്പുറത്തേക്ക് വ്യാപിച്ചു. ഏകദേശം 90 രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് നേടിയ ജ്ഞാനത്തിലൂടെ, യാത്രയും ആതിഥ്യമര്യാദയും വേർതിരിക്കാനാവാത്തതാണെന്ന് അദ്ദേഹം മനസ്സിലാക്കി. ആ തിരിച്ചറിവ് വലിയ വിജയത്തിന് വിത്ത് പാകി.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആതിഥ്യമര്യാദയെ പുനർവിചിന്തനം ചെയ്യുന്നു
ഡോ. ജോളി കേരളത്തിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ, അദ്ദേഹം അത് ഒരു വ്യാവസായിക സാധ്യതയായി കണ്ടു. അങ്ങനെ 2014 ൽ മൂന്നാറിലെ ദി ഫോഗ് റിസോർട്ട് & സ്പായിലൂടെ കേരളത്തിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് ആഡംബരവും വ്യക്തിപരമായ അനുഭവവുമുള്ള പുതിയ സ്റ്റാൻഡേർഡ് അദ്ദേഹം പ്രാവർത്തികമാക്കി. ഈ സംരംഭത്തിന്റെ വിജയം അദ്ദേഹത്തെ വൈബ് മൂന്നാർ റിസോർട്ട് & സ്പാ എന്ന ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനി സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. 97 മുറികൾ, സ്വകാര്യ പൂൾ വില്ലകൾ, ജാക്കുസി സ്യൂട്ടുകൾ, ഡീലക്സ് മുറികൾ, ഏറ്റവും വലിയ റൂഫ് ടോപ്പ് പൂൾ, വൈബ് വെൽനസ് എന്ന 6000 ചതുരശ്ര അടി സ്പാ എന്നിവ ഉൾക്കൊള്ളുന്ന സ്വന്തം ഹെലിപാഡുള്ള ഈ ഫൈവ് സ്റ്റാർ ഡീലക്സ് പ്രോപ്പർട്ടി, ഉന്നതിയിലേക്ക് നീങ്ങുന്നവർക്കും മികച്ച ജീവിതത്തിൽ വിശ്വസിക്കുന്നവർക്കും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവങ്ങൾ നൽകാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണിത്.
Dit verhaal komt uit de August - September 2025-editie van Unique Times Malayalam.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Unique Times Malayalam
Unique Times Malayalam
പ്രിയപ്പെട്ട ഒരാളുടെ മരണശേഷം അയാളുടെ സ്വത്ത് അവകാശപ്പെടൽ
വിൽപത്രം ഇല്ലാത്തപ്പോൾ, മരണപ്പെട്ട വ്യക്തിയുടെ മതത്തിന് ബാധകമായ പിന്തുടർച്ച നിയമമനുസരിച്ച് സ്വത്ത് വിഭജിക്കപ്പെടുന്നു. ആർക്കാണ് അവകാശം, എത്ര അനുപാതത്തിലാണ് നിയമം തീരുമാനിക്കുന്നത്. ഇവിടെ, മരണപ്പെട്ട വ്യക്തിയുടെ ആഗ്രഹങ്ങൾക്കോ കുടുംബം ന്യായമായി കരുതുന്ന കാര്യങ്ങൾക്കോ ആ ഫലത്തെ മാറ്റാൻ കഴിയില്ല.
4 mins
November - December 2025
Unique Times Malayalam
ചങ്ങലം പരണ്ട എന്ന പ്രകൃതിദത്ത ഔഷധശാല
ഏതെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു വൈദ്യോപദേശം തേടുന്നത് ഉചിതമായിരിക്കും
1 mins
November - December 2025
Unique Times Malayalam
ഫോമിനും പ്രശസ്തിക്കും അപുറം: രണ്ട് ഐക്കണുകളുടെ ഉയിർത്തെഴുന്നേൽപ്
സിഡ്നിയിൽ നടന്ന മത്സരത്തിന്റെ അവസാനം ഒരു ഓസ്ട്രേലിയൻ കമന്റേ റ്റർ കണ്ണീരോടെ പറയുന്നത് കാണുന്നത്, രോഹിതും കോഹ്ലിയും ഓസ്ട്രേലിയൻ മണ്ണിൽ അവസാനമായി കളിച്ചു എന്നറിഞ്ഞപ്പോൾ, ലോകമെമ്പാടും ഈ ഇതിഹാസ ജോഡിക്ക് എത്രമാത്രം ആരാധനയും ബഹുമാനവും ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. അവരെ ആഗോള നിധികളായി ആഘോഷിക്കുകയായിരുന്നു.
2 mins
November - December 2025
Unique Times Malayalam
ആയുർവേദത്തിന്റെ സ്നേഹസ്പർശത്തിൽ നവജാത ശിശു പരിചരണം
മുലയൂട്ടലാണ് നവജാതശിശു പരിചരണത്തിൽ ഏറ്റവും പ്രധാനം . ഭൂമിയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിൻറെയും ജന്മാവകാശമാണ് മുലപ്പാൽ. പ്രസവാനന്തരം ആദ്യത്തെ രണ്ടുമൂന്നുദിവസം സ്തനങ്ങളിൽ നിന്നും വരുന്ന ഇളം മഞ്ഞ നിറമുള്ള പാൽ (കൊളസ്ട്രം) നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം.
3 mins
November - December 2025
Unique Times Malayalam
സൗന്ദര്യസംരക്ഷണത്തിനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യം
1 mins
November - December 2025
Unique Times Malayalam
ഉപേക്ഷിക്കൽ എന്ന ശാസ്ത്രം: വീഴ്ചകളിൽ നിന്ന് വളർച്ചയിലേക്കുള്ള സംരംഭകയാത്ര
ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു, \"നമ്മൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം സൗഹൃദപരമായ ഒരു പ്രപഞ്ചത്തിലാണോ അതോ ശത്രുതാപരമായ ഒരു പ്രപഞ്ചത്തിലാണോ ജീവിക്കുന്നത് എന്നതാണ്.
3 mins
November - December 2025
Unique Times Malayalam
ലുവാങ് പ്രബാങ്ങിലെ ആത്മാവിനെ തൊട്ടണർത്തുന്ന ഒരു പ്രഭാതം
യാത്ര
2 mins
November - December 2025
Unique Times Malayalam
ആൽഫ പാലിയേറ്റീവ് കെയർ: ഇന്ത്യയുടെ വാർദ്ധക്യ ഭാവിയിലേക്കുള്ള കേരളത്തിന്റെ കമ്മ്യണിറ്റി മോഡൽ
പാലിയേറ്റീവ് കെയർ എന്നത് രോഗം ഭേദമാക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ഗുരുതരമോ ജീവിതത്തെ പരിമിതപ്പെടുത്തുന്നതോ ആയ അവസ്ഥകളുള്ളവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ്.
2 mins
November - December 2025
Unique Times Malayalam
ഇടവിട്ടുള്ള ഉപവാസം തലച്ചോറിന്റെ ശക്തി മെച്ചപ്പെടുത്തുമോ?
പ്രത്യേക ഭക്ഷണങ്ങളോ കലോറി ഉപഭോഗമോ പരിമിതപ്പെടുത്തുന്നതിനു പകരം, നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ എന്നതിലാണ് IF-ന്റെ പ്രധാന ഊന്നൽ. ശരീരത്തെ ഒരു നിശ്ചിത കാലയളവിലേക്ക് ഉപവാസാവസ്ഥയിലേക്ക് പ്രവേശിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ആശയം, ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകിയേക്കാം.
4 mins
November - December 2025
Unique Times Malayalam
കാലത്തിന്റെ പാഠങ്ങൾ: ESEയും സഹിഷ്ണുതയുടെ സൗന്ദര്യവും
ഡാനിയൽ കാനെമാന്റെ പെരുമാറ്റപരമായ ഉൾക്കാഴ്ചകൾ, ESG തത്വങ്ങൾ ബിസിനസ്സ് സംവിധാനങ്ങളിൽ മനഃപൂർവ്വം രൂപകൽപ്പന ചെയ്യേണ്ടത് എന്തുകൊണ്ടാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യന്റെ തീരുമാനമെടു ക്കലിനെക്കുറിച്ചുള്ള തന്റെ പര്യവേക്ഷണത്തിൽ, മിക്ക ആളുകളും സിസ്റ്റം 1\" - വേഗതയേറിയതും അവബോധജന്യവുമായ ചിന്ത - ആശ്രയിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി, അത് പലപ്പോഴും ഹ്രസ്വകാല പരിഹാരങ്ങൾക്കും പക്ഷപാതത്തിനും കാരണമാകുന്നു.
4 mins
November - December 2025
Listen
Translate
Change font size
