Poging GOUD - Vrij
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
Fast Track
|November 01, 2024
KOTTAKKAL TRAVELOGU
പ്രിയപ്പെട്ട സാവിത്രിക്ക്...
കാൽനൂറ്റാണ്ട് മുൻപാണ് ഒടുവിലായി ഞാൻ നിനക്കൊരു കത്തയച്ചത്. ആ കത്തിൽ പങ്കുവച്ചതെല്ലാം ഉത്കണ്ഠകളായിരുന്നു. ഇനിയൊരിക്കൽക്കൂടി നമ്മൾ കാണുമോ എന്ന വിഷമവും ആശങ്കയും സങ്കടങ്ങളും അതിലുണ്ടായിരുന്നു. നമ്മൾ പരസ്പരം ഭയന്നിരുന്നതു പോലെ പിന്നീട് നമ്മൾ കണ്ടതേയില്ല. ഇരുപത്തിനാലു വർ ഷങ്ങൾ നമ്മുടെ രണ്ടുപേരുടെയും മനസ്സിനെക്കാളും വേഗത്തിൽ പാഞ്ഞുപോയിരിക്കുന്നു. ഇപ്പോളും നമ്മൾ, അഥവാ ഞാൻ, അതേ നദിയുടെ കരയിൽ അതുപോലെ നിൽക്കുന്നു.
എനിക്കു മുന്നിൽ ചാലിയാർപ്പുഴയാണ്. ദൂരെ കുറച്ചു കുട്ടികൾ മീൻ പിടിക്കുന്നുണ്ട്. പിന്നിലായി നിലമ്പൂരിലേക്ക് മഞ്ചേരിയെ ബന്ധിപ്പിക്കുന്ന പാലവും അതിനു പിന്നിൽ ചേക്കുന്ന് മലയും. രണ്ടുമൂന്ന് ദശാബ്ദങ്ങൾക്കു മുൻപ് പാലം കടന്നാൽ എതിരേറ്റിരുന്നത് വലിയ കുന്നുകളാണ്. ഇരുൾ ചൂഴ്ന്നുനിൽക്കുന്ന പാതയായി നിലമ്പൂരിലേക്കുള്ള റോഡ്. അന്ന് ഇളയൂരുനിന്നും മഞ്ചേരിയിൽ നിന്നും മലപ്പുറത്തു നിന്നും ഒരുപാടാളുകൾ ചാലിയാർ പുഴ കടന്ന് പത്തനാപുരത്തു ചെന്ന് "അക്കരെ'യിലേക്കു പോകും. ജോലിയന്വേഷിച്ച്. അന്ന് എവിടെയും സമൃദ്ധമായി കാണാനുണ്ടായിരുന്നത് ഇല്ലായ്മ മാത്രമാണ്. ആ ഇല്ലായ്മയിലും മനുഷ്യർക്കിടയിൽ ദൃഢമായ ഒന്നുണ്ടായിരുന്നു. സ്നേഹം.
സാവിത്രീ, നിനക്കറിയാമല്ലോ, നമ്മൾ വായിച്ച പുസ്തകങ്ങളെക്കുറിച്ച് പരസ്പരം കുറിപ്പുകളെഴുതിയിരുന്ന കുട്ടിക്കാലം. അന്ന് നമുക്ക് എന്തിനുമേതിനും ആവേശമായിരുന്നു. നമ്മൾ കരുതിയത് അനാദികാലം നമ്മൾ വായിച്ചും തർക്കിച്ചും സ്നേഹിച്ചും ഒന്നിച്ചുതന്നെ കഴിയുമെന്നായിരുന്നല്ലോ. അതിനായിട്ടാണല്ലോ നമ്മൾ ഓരോ ദിവസവും ഉണർന്നെണീറ്റതുപോലും. ഓർക്കുന്നുണ്ടോ നമ്മൾ സ്നേഹിച്ചു തുടങ്ങിയതിനെക്കുറിച്ച്...
Dit verhaal komt uit de November 01, 2024-editie van Fast Track.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Fast Track
Fast Track
അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ റജിസ്ട്രേഷന് എൻഒസി നിർബന്ധമാണ്
2 mins
November 01, 2025
Fast Track
ഉയരെ പറന്ന്...
ഇന്ത്യൻ വ്യോമയാന മേഖലയിൽ കുറഞ്ഞ വർഷംകൊണ്ട് ചരിത്രം സൃഷ്ടിച്ച ഇൻഡിഗോയുടെ വിജയക്കുതിപ്പിലൂടെ...
4 mins
November 01, 2025
Fast Track
ഓളപ്പരപ്പിലൂടെ...
ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര
1 mins
October 01, 2025
Fast Track
വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി
പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും
4 mins
October 01, 2025
Fast Track
323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47
ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും
1 mins
October 01, 2025
Fast Track
Voyage to the Future
ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ
2 mins
October 01, 2025
Fast Track
അപ്പാച്ചെ @ 20
ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ
1 min
October 01, 2025
Fast Track
ഉറക്കം വന്നാൽ ഉറങ്ങണം!
ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി
2 mins
October 01, 2025
Fast Track
Sporty Commuter
സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം
2 mins
October 01, 2025
Fast Track
മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്
5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്
4 mins
October 01, 2025
Listen
Translate
Change font size

