Poging GOUD - Vrij

ഇരട്ടകൾക്കായി ഒരു ഗ്രാമം

Manorama Weekly

|

December 11, 2021

ഏഷ്യയിൽ ഏറ്റവും കൂടുതൽ ഇരട്ടകളുള്ള ഗ്രാമം മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയാണ്. ലോകത്തിൽ തന്നെ രണ്ടാം സ്ഥാനവും ഈ ഗ്രാമത്തിനുണ്ട്.

-  നസീബ് കാരാട്ടിൽ

ഇരട്ടകൾക്കായി ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് കൊടിഞ്ഞി ഗ്രാമത്തിലേക്ക് കടന്നു ചെല്ലുമ്പോൾ കാണുന്നയാളുടെ അതേ രൂപമുള്ള മറ്റൊരാളെ അവിടെ നിന്ന് പോകുമ്പോഴും കാണാനിടയുണ്ട്. യാത്രയിലുടനീളം ഇയാളെയല്ലേ അൽപ്പം മുൻപ് കണ്ടതെന്ന് ചോദിച്ചെന്നുമിരിക്കും. ഇതെന്തു മാന്ത്രിക ലോകമോയെന്ന് ആശ്ചര്യപ്പെട്ടാൽ ആ ഗ്രാമത്തിന്റെ പ്രത്യേകത നിങ്

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size