Poging GOUD - Vrij

അവൾക്കുമില്ലേ

Manorama Weekly

|

August 21, 2021

ഷീ പോസിറ്റീവ്

- റിയ ജോയ്

അവൾക്കുമില്ലേ

കോതമംഗലത്ത് പെൺകുട്ടിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം, യുവാവ് സ്വയം നിറയൊഴിച്ചു മരിച്ച വാർത്ത എത നടുക്കത്തോടെയാണ് നമ്മൾ കേ ട്ടത്. പ്രണയനിരാസം ജീവനെടുക്കുന്ന സംഭവം കേരളത്തിൽ ഇതാദ്യമായിട്ടല്ല. പ്രണയ നിരാകരണത്തിന്റെ പേരിൽ ആക്രമണത്തിനിരയാകുന്നവരിൽ കൂടുതലും പെൺകുട്ടികളാണെന്നു മാത്രം.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size