Poging GOUD - Vrij

മലയാളി മറന്നുപോയ നല്ലശീലം

Manorama Weekly

|

August 07, 2021

പൂന്തോട്ടം പരിപാലിക്കുന്നതിൽ പച്ചക്കറിക്ക്യഷി പ്രധാന ഘടകമായിരിക്കണം. മാറ്റം വരുത്താനും സൃഷ്ടിക്കാനുമുള്ള യുവമനസ്സുകളുടെ ശക്തിയിലും കഴിവിലും വിശ്വാസമുണ്ട്. ആരോഗ്യം സംരക്ഷിക്കുന്നതിനായി ഒരു വിപ്ലവം സൃഷ്ടിക്കാൻ യുവതലമുറയ്ക്ക് കഴിയും.

- ഡോ.കെ.വാസുകി IAS കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ (കൃഷി വകുപ്പിന്റെ പുതിയ പേരാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്)

മലയാളി മറന്നുപോയ നല്ലശീലം

നാലു പതിറ്റാണ്ടു മുൻപു വരെ കേരളത്തിൽ വൻ നഗരങ്ങളിലൊഴികെ പച്ചക്കറിക്കടകളുണ്ടായിരുന്നില്ല. സമ്പന്നനോ ദരിദ്രനോ ആയിക്കൊള്ളട്ടെ, അന്നത്തെ ശരാശരി മലയാളി പച്ചക്കറികൾ നട്ടു വളർത്തിയിരുന്നു. സ്വന്തമായി ഒരു തുണ്ടു ഭൂമിയുള്ള എല്ലാവർക്കും അന്നു പച്ചക്കറി കൃഷിയുണ്ടായിരുന്നു. എല്ലാ വീട്ടുമുറ്റത്തും പച്ചക്കറിച്ചെടികളുടെ സമൃദ്ധœ

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size