Poging GOUD - Vrij

വലിയ തോവാളക്കാർക്ക് അതിശയം വിജയന്റെ മകന് ബംപർ!

Manorama Weekly

|

October 10, 2020

12 കോടി രൂപയുടെ ഇത്തവണത്തെ തിരുവോണ ബംപർ ലോട്ടറി അടിച്ചതു ഞങ്ങളുടെ നാട്ടുകാരന്. കൂലിപ്പണി ചെയ്തും മക്കളെയെല്ലാം നന്നായി പഠിപ്പിച്ച പൂവത്തോളി ടി.കെ. വിജയന്റെ മകൻ അനന്തുവിനെയാണു ഭാഗ്യദേവത കനിഞ്ഞനുഗ്രഹിച്ചത്.

- ഷജു ജോർജ് (മനോരമ ഏജന്റ് വലിയ തോവാള)

വലിയ തോവാളക്കാർക്ക് അതിശയം വിജയന്റെ മകന് ബംപർ!

കോളജിൽ പഠിക്കുന്ന സമയത്തെ ക്ലാസ് വിട്ടുവന്നു കട്ടപ്പനയിലെ തുണിക്കടയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അനന്തുവിനോടു ഞങ്ങൾ നാട്ടുകാർക്കെല്ലാം വലിയ ഇഷ്ടമാണ്. അനന്തുവിനു ബികോം കഴിഞ്ഞശേഷം ഈയിടെ എറണാകുളത്തു ദേവസ്വം ബോർഡിൽ ജോലി കിട്ടിയതേയുള്ളൂ, വിജയന്റെ വീട്ടിൽ ടിവിയും (ഫിഡ്ജുമായി. വീടിനോടു സ്നേഹമുള്ള പയ്യൻ, വിജയന്റെ മൂത്ത ő

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size