Poging GOUD - Vrij

നഴ്സമ്മയായ ആൺകുട്ടികൾ !

Manorama Weekly

|

March 07, 2020

ഓരോ നഴ്സസിന്റെയും ജീവിതത്തിൽ ഇങ്ങനെ ചില മുഖങ്ങൾ വന്നണയും. പേരോ നാടോ വീടോ ഒന്നുമറിയാതെ സ്നേഹത്തിന്റെ മരുന്നു പുരട്ടി അവർ ജീവിതത്തിലേക്കു തിരിച്ചെത്തിക്കുന്നവർ അനേകായിരങ്ങളുണ്ടാകും. ഡൽഹിആർഎംഎല്ലിലെ മലയാളി നഴ്സ്, അജോ ജോസ്തന്റെ ജീവിതാനുഭവം മനോരമയ്ക്കായി പങ്കുവയ്ക്കുന്നു.

നഴ്സമ്മയായ ആൺകുട്ടികൾ !

ഇൻജക്ഷന്റെ വേദന അരിച്ചിറിങ്ങും, നഴ്സെന്നു കേട്ടാൽ ! എന്നാൽ വേദന തിന്നെത്തിയ ഒരു കുഞ്ഞിനെയും അവളുടെ അമ്മയെയും കളിപ്പാട്ടം നീട്ടി, സ്നേഹം കാട്ടി, ചേർത്തിണക്കിയ ഒരുപറ്റം മാലാഖമാരെക്കുറിച്ചാണിത്. ഭൂകമ്പം വിഴുങ്ങിയ നേപ്പാളിലേക്ക് ഇന്ത്യൻ സർക്കാർ സമാശ്വാസത്തിന്റെ ദൂതുമായി പറഞ്ഞുവിട്ട ആൺ നഴ്സുമാരെക്കുറിച്ച്. ആ കൂട്ടത്തിലുണ

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size