Facebook Pixel Krijg digitale toegang tot de uitgave van Chandrika Weekly - 2022 June 25 | Magzter.com

Poging GOUD - Vrij

Chandrika Weekly - 2022 June 25

filled-star

Click here to filter issues by date range


Chandrika Weekly
From Choose Date
To Choose Date

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

In dit nummer

ടീസ്ത സെതല്‍വാദിനെയും ആര്‍. ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് 2022 ജൂണ്‍ 28ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ് പങ്കുവെച്ച ട്വീറ്റുകള്‍. ----- നീതി മരീചികയാവുമ്പോള്‍ ബെര്‍തോള്‍ട് ബ്രെഹ്ത് / വിവ: മാങ്ങാട് രത്‌നാകരന്‍ ---- ഭീമാ കൊറേഗാവ് കേസില്‍ ജയിലിലടക്കപ്പെട്ടതിനെത്തുടര്‍ന്ന് രോഗാതുരനായി മരണപ്പെട്ട പ്രശസ്ത മനുഷ്യാവകാശപ്രവര്‍ത്തകന്‍ സ്റ്റാന്‍ സാമിയെ സ്മരിക്കുകയാണ് ചിന്തകനും എഴുത്തുകാരനുമായ എം.പി രാധാകൃഷ്ണന്‍. ---- 2019ല്‍ ജയിലില്‍ അടയ്ക്കപ്പെട്ട പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനും മാനേജ്‌മെന്റ് വിദഗ്ധനും അധ്യാപകനുമായ ആനന്ദ് തെല്‍തുംദെ, ഫാ. സ്റ്റാന്‍ സാമി കഴിഞ്ഞിരുന്ന മുംബൈ തലോജ ജയിലിലെ അണ്ഡാ സെല്ലില്‍ ആണ് ഇപ്പോഴുള്ളത്. ആനന്ദിന്റെ ജയില്‍ ജീവിതത്തെക്കുറിച്ചും കേസിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും ഡോ. ബി.ആര്‍ അംബേദ്കറിന്റെ പൗത്രിയുമായ രമ തെല്‍തുംദെ സംസാരിക്കുന്നു.

Recente nummers

Speciale uitgaven

  • Onappathippu 2023

    Onappathippu 2023

Gerelateerde titels

Populaire categorieën