Prøve GULL - Gratis
Tani malayali
Vanitha
|December 20, 2025
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
മലപ്പുറം ജില്ലയിലെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ടിക്ടോക്, റീലുകൾ എന്നതൊക്കെ എന്താണെന്നൊന്നും കൃത്യമായ ധാരണയൊന്നും അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നില്ല. സാമ്പത്തിക ഭദ്രത നൽകുന്ന ഫുൾടൈം പ്രഫഷനാക്കാവുന്ന മേഖലയാണിതെന്നൊക്കെ അവർക്കു പിന്നീടാണു മനസ്സിലാകുന്നത്. ഭർത്താവ് വിഷ്ണുവാണ് എന്റെ സ്വപ്നങ്ങൾക്കു കൂടുതൽ സപ്പോർട്ട് തന്നിരുന്നത്. ആദ്യത്തെ വെഡിങ് ആനിവേഴ്സറിക്കു വി ഷ്ണു സമ്മാനിച്ച ഐഫോണിൽ നിന്നാണ് എന്റെ ബ്ലോഗിങ് ജീവിതം തുടങ്ങുന്നത്. ഭർത്താവും മകനും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ട്. അതു തന്നെയാണു ശക്തിയും.
കണ്ടന്റ് ക്രിയേഷൻ തുടങ്ങുന്ന സമയത്തു വ്യത്യസ്തമായ പേരു വേണമെന്നു തോന്നി. ആ പേരിനു മലയാളിച്ചുവ വേണമെന്ന ആഗ്രഹം കൂടി ഉണ്ടായിരുന്നു. അങ്ങനെ പല പേരുകൾ ട്രൈ ചെയ്തു നോക്കിയ ശേഷം മാനസികമായി അടുപ്പം തോന്നിയ പേരായിരുന്നു "തനി മലയാളി എന്നത്. ആ പേര് ഹിറ്റായി.
Denne historien er fra December 20, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

