Prøve GULL - Gratis
സഫാൻ അലിയാസ് SAAF BOI
Vanitha
|September 13, 2025
ക്രിക്കറ്റ് മൈതാനത്തു നിന്നു സിനിമയിലേക്ക് ഓടിക്കയറി, മലയാളികളുടെ സ്വന്തം സാഫ് ബോയ് ആയി മാറിയ സഫാന്റെ പുതിയ വിശേഷങ്ങൾ
ക്രിക്കറ്ററാകാൻ മോഹിച്ച മലപ്പുറംകാരൻ
അഞ്ചാള് കൂടിയാ ഫുട്ബോൾ കളിക്കുന്ന സ്ഥലമാണു മലപ്പുറം. അങ്ങനെ ടോട്ടൽ ഫുട്ബോൾ ജ്വരം പടർന്ന മലപ്പുറത്തെ ഒരു ക്രിക്കറ്റ് ഹബാണു ഞങ്ങളുടെ പെരിന്തൽമണ്ണ.
രവീന്ദ്ര ജഡേജയെ അടുപ്പമുള്ളവർ ജഡ്ഡു ബോയ് എന്നാണല്ലോ വിളിക്കുന്നത്. അതിൽ നിന്നു പ്രചോദനമുൾക്കൊണ്ട് സഫാൻ എന്ന ഞാൻ സാഫ് ബോയ് ആയി. അതു ക്ലിക്കായതോടെ സഫാൻ എന്ന പേര് ബാക് ഫുട്ടിലേക്കിറങ്ങി. ഇപ്പോൾ എല്ലായിടത്തും സാഫ്ബോയ്. 11-ാം വയസ്സിൽ തിരുവനന്തപുരം ക്രിക്കറ്റ് അക്കാദമിയിൽ കയറി. കേരളത്തിനു വേണ്ടി അണ്ടർ 14, 16, 19, 23 വിഭാഗങ്ങളിൽ കളത്തിലിറങ്ങി. അണ്ടർ 23 കളിക്കുമ്പോഴാണ് കോവിഡിന്റെ വരവ്. അതോടെ സീൻ ആകെ മാറി.
സഞ്ജു ചേട്ടനും (സഞ്ജു സാംസൺ) ഞാനും ഒരുമിച്ച് അക്കാദമിയിലുണ്ടായിരുന്നു. ചേട്ടൻ വഴി രാജസ്ഥാൻ റോയൽസിന്റെ കേരള പി ആർ ടീമിന്റെ ഭാഗമായി.
Denne historien er fra September 13, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
ടോക്സിക് ആകരുതേ ഡീ ടോക്സ് ഡയറ്റ്
ജൂസ് മാത്രം കഴിക്കുന്നതു ശരീരത്തിനു പല തരത്തിലുള്ള സമ്മർദം നൽകും. അശാസ്ത്രീയമായ ഡി ടോക്സ് ഡയറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
2 mins
February 28, 2026
Vanitha
കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?
കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം
3 mins
February 28, 2026
Vanitha
കുട്ടികളും സുരക്ഷയും സോഷ്യൽ മീഡിയയും
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
February 28, 2026
Vanitha
“വാർധക്യത്തെ ഞാനിങ്ങെടുക്കുവാ.
സിനിമയിൽ നായികയാകാനുള്ള അവസരം വേണ്ടെന്നു വച്ച ലതികാ വർമ്മയ്ക്ക് അറുപതു വയസ്സിനിപ്പുറം ഇഷ്ടങ്ങളെ സ്വന്തമാക്കുമ്പോൾ കൂടുതൽ ചെറുപ്പം
3 mins
February 28, 2026
Vanitha
ഓർമശക്തിയിൽ ഗിന്നസ് അജി
ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്
2 mins
February 28, 2026
Vanitha
ജീവിതം മാറ്റാൻ ഒരു 'സീക്രട്ട്'
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഇമോഷനൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം
2 mins
February 28, 2026
Vanitha
First On Wheels Trend on the go
കേരളത്തിലെ ആദ്യത്തെ ഫാഷൻ കാർട്ടുമായി ബിൻഷാദും മുൻഷിഫും
2 mins
February 28, 2026
Vanitha
വിരൽത്തുമ്പിലെ കരുതൽ
നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും
2 mins
February 28, 2026
Vanitha
അതിരുകളില്ലാത്ത നാട്ടിലൂടെ..
ലിംഗ സമത്വം പ്രാവർത്തികമാക്കിയ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡനിലെ അനുഭവങ്ങളുമായി മൂന്നു മലയാളി വനിതകൾ
4 mins
February 28, 2026
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Listen
Translate
Change font size
