Prøve GULL - Gratis
OFF ROAD പുലിക്കുട്ടികൾ
Vanitha
|August 02, 2025
കാടും മലയും താണ്ടിയുള്ള ഓഫ് റോഡ് ഡ്രൈവിങ്ങിലെ താരങ്ങളായ രണ്ട് അധ്യാപികമാർ, ദൃശ്യ ടി. ഉണ്ണികൃഷ്ണനും റിയ ബിനോയും
ആത്മവിശ്വാസം തന്ന വഴികൾ : ദൃശ്യ ടി. ഉണ്ണികൃഷ്ണൻ
തീരെ ചെറുപ്പത്തിലേ യാത്രകൾ വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും കാർ യാത്രകൾ എനിക്കു രണ്ടു ചേട്ടന്മാരാണ്. ജിജിനും സനലും. രണ്ടുപേർക്കും വണ്ടികളോടു പ്രത്യേക താൽപര്യമുണ്ട്. അവർ വണ്ടി ഓടിക്കുന്നതും വാഹനങ്ങളെക്കുറിച്ചു സംസാരിക്കുന്നതും കണ്ടാണു ഞാനും വളർന്നത്. അങ്ങനെ വലിയ വാഹനങ്ങളോട് എനിക്കും താൽപര്യമായി. അതുകൊണ്ടാണു പതിനെട്ടു വയസ്സു തികഞ്ഞ ദിവസം തന്നെ ലൈസൻസിനു അപേക്ഷിച്ചത്. '' ട്രാക്കുകൾ കീഴടക്കിയ കഥ ദൃശ്യ പറഞ്ഞു തുടങ്ങി.
“മാരുതി 800 ഓടിച്ചു പഠിച്ചാണ് ലൈസൻസ് എടുത്തത്. അന്നു വീട്ടിൽ ഇന്നോവയുണ്ട്. എനിക്കു പക്ഷേ, അത് ഓടിക്കാനുള്ള ധൈര്യമില്ലായിരുന്നു. അതിനു കാരണം എന്റെ ഉയരക്കുറവായിരുന്നു. സത്യം പറഞ്ഞാൽ സീറ്റിൽ കയറിയിരുന്നാൽ പിന്നെ, സ്റ്റിയറിങ് മാത്രമേ കാണുന്നുണ്ടായിരുന്നുള്ളു.
ചേട്ടന്മാർ എന്നെ വിട്ടില്ല. അവർ ഇന്നോവ ഓടിക്കാൻ നിർബന്ധിച്ചു. പക്ഷേ, പരാജയപ്പെട്ടു. ആയിടയ്ക്കു ചേട്ടന്മാർ രണ്ടുപേരും വിദേശത്തു ജോലിക്കുപോയി. അപ്പോൾ വീട്ടിലെ ആവശ്യങ്ങൾക്ക് ഇന്നോവ ഓടിക്കാതിരിക്കാൻ കഴിതെയായി. അച്ഛനും അമ്മയും കട്ടയ്ക്ക് കൂടെ നിന്നു. അങ്ങനെ അച്ഛൻ തന്ന വിശ്വാസത്തിന്റെ ബലത്തിൽ ഇന്നോവ മെല്ലെ റോഡിലിറക്കി.
അതൊരു തുടക്കമായിരുന്നു. പിന്നെ, പത്തനംതിട്ട നിന്നു തൃശൂരിലേക്ക് ആദ്യ ദീർഘദൂര യാത്ര. ഇന്നോവ ഓടിച്ചു പോയപ്പോൾ പലരും പറഞ്ഞു. "ഡ്രൈവർ ഇല്ലാതെ ഒരു ഇന്നോവ പോകുന്നതു കണ്ടെന്ന്. അങ്ങനെ കണ്ടവരെ കുറ്റം പറയാൻ പറ്റില്ല. കാരണം, വണ്ടിയിൽ കയറിയിരുന്നാൽ എന്നെ കാണാൻ പറ്റില്ല. വണ്ടി പോകുന്നതു മാത്രമേ കാണാൻ പറ്റു.
കല്യാണപ്പെണ്ണിന്റെ വരവ് Denne historien er fra August 02, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Vanitha
കടമാണോ വില്ലൻ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 14, 2026
Vanitha
ഹെയർ കളർ ചർമത്തിൽ പറ്റിയാൽ
ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...
1 min
February 14, 2026
Vanitha
തല മറന്നു കുളിക്കേണ്ട
മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ
2 mins
February 14, 2026
Vanitha
Shruthy Unstoppable
നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു
2 mins
February 14, 2026
Vanitha
വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം
കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു
2 mins
February 14, 2026
Vanitha
ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
3 mins
February 14, 2026
Vanitha
മഞ്ഞപ്പിത്തം പകരുന്നതു തടയാം
മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം
2 mins
February 14, 2026
Vanitha
പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ
ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...
3 mins
February 14, 2026
Listen
Translate
Change font size
