Facebook Pixel കൺമണി കൈപിടിക്കാം | Vanitha - womens-interest - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

കൺമണി കൈപിടിക്കാം

Vanitha

|

April 12, 2025

കാഴ്ചശക്തിയെ ബാധിക്കുന്ന യൂവിസൈറ്റിസ് രോഗബാധിതരായ കുട്ടികളെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തുകയാണ് കബ്സ്

- ഡെൽന സത്യരത്ന

കൺമണി കൈപിടിക്കാം

എന്റെ കുഞ്ഞിന്റെ കണ്ണിന് എങ്ങനെയെങ്കിലും ഞാൻ ചികിത്സ കൊടുക്കും.'' പത്തു വയസ്സുള്ള മകനെ ചേർത്തു പിടിച്ചു നിൽക്കുന്ന അമ്മയുടെ രൂപം ഡോ. നതാഷ രാധാകൃഷ്ണന്റെ കണ്ണിൽ നിന്നു മാത്രമല്ല മനസ്സിൽ നിന്നും മാഞ്ഞില്ല. കുട്ടിയുടെ കണ്ണിന്റെ വൈദ്യപരിശോധനയ്ക്കായി അച്ഛനുമമ്മയും ആശുപത്രിയിലേക്കു വന്നതാണ്. വഴിയിൽ വച്ചു വാഹനാപകടമുണ്ടായി. അച്ഛൻ മരിച്ചു. തക്കതായ ചികിത്സ കൊടുത്തില്ലെങ്കിൽ കാഴ്ച നഷ്ടമായേക്കാവുന്ന യുവിയറ്റിസ് രോഗമാണു കുട്ടിയെ ബാധിച്ചിരിക്കുന്നത്.

പങ്കാളി നഷ്ടപ്പെട്ടതിന്റെ പതർച്ചയിൽ വേണ്ടതു ചെയ്യാതിരുന്നാൽ മകന്റെ കാഴ്ചയും നഷ്ടമാകുമെന്ന തിരിച്ചറിവിൽ നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായി ആ അമ്മ.

“ഓരോ മാസവും ചികിത്സയ്ക്ക് 15,000 രൂപ വരെ ചെലവു വരും. പഠനത്തിനിടയിൽ ഈ ചികിത്സയെല്ലാം ചെയ്യുന്നത് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതു കൊണ്ടാകാം പല കുട്ടികൾക്കും ചികിത്സ കിട്ടാതെ പോകുന്നത്. ആ തോന്നലിൽ നിന്നാണ് അങ്ങനെയുള്ള കുട്ടികളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിച്ചത്.'' ഡോ. നതാഷ പറയുന്നു.

നേത്ര ചികിത്സാരംഗത്തു ദീർഘകാലത്തെ പ്രവൃത്തി പരിചയമുള്ള ഡോ.നതാഷ സുഹൃത്തുക്കളുമായി ചേർന്ന് കബ്സ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി. യൂവിസൈറ്റിസ് ബാധിതരായ കുട്ടികളെ സഹായിക്കുകയാണ് കബ്സിന്റെ പ്രവർത്തന ലക്ഷ്യം.

FLERE HISTORIER FRA Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size