Facebook Pixel മിഴിയോരം നനച്ച ഓണമുകിൽമാലകൾ | Mahilaratnam - womens-interest - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

മിഴിയോരം നനച്ച ഓണമുകിൽമാലകൾ

Mahilaratnam

|

September 2024

ഏതൊരു ആഘോഷമാകട്ടെ, ഏതൊരു ഉത്സവമാകട്ടെ..., ആ ചടങ്ങിന് സദ്യയാണ് പ്രധാനം.

- ജി. കൃഷ്ണൻ

മിഴിയോരം നനച്ച ഓണമുകിൽമാലകൾ

ഏതൊരു ആഘോഷമാകട്ടെ,

ഏതൊരു ഉത്സവമാകട്ടെ..., ആ ചടങ്ങിന് സദ്യയാണ് പ്രധാനം.

ഇത്തവണത്തെ ഓണം പക്ഷെ, അത്ര കണ്ട് മതിമറന്ന് ആഘോഷിക്കാൻ മലയാളികൾക്കാവില്ല. കാരണം വയനാട്ടിലുണ്ടായ പ്രകൃതിദുരന്തത്തിന്റെ പ്രഹരം ഓരോ മലയാളികളുടെയും കണ്ണ് നനയിച്ചിട്ടുണ്ട്. മന സ്സിന് ആഴത്തിലേറ്റ ആ മുറിവിന്റെ പശ്ചാത്തലത്തിൽ ഓണം പോലുള്ള ആഘോഷങ്ങളെല്ലാം അൽപ്പം നിയന്ത്രണത്തോടെയായിരിക്കും നടക്കുക.

വയനാടിന്റെ രോദനം ഒരു മുന്നറിയിപ്പു പോലെ അനുഭവപ്പെട്ട കഥകൾ ഇവിടെ പറയുന്നത് അനുപമ, ഡോ. ഷിനു ശ്യാമളൻ, ദൃശ്യ എന്നിവരാണ്.

ഇവരുടെ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്തത് തൃശൂർ ജില്ലയിൽ മണ്ണുത്തിക്കടുത്ത് പാലക്കാടിന്റെ അതിർത്തിയോടടുത്ത് വട്ടായി എന്ന സ്ഥലത്താണ്. ഇവിടെ കാഴ്ച ക്കാർക്ക് നല്ല അനുഭവം തരുന്ന ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട്. ആ വെള്ളച്ചാട്ടം പശ്ചാത്തലമാക്കി മൂന്നുപേരുടെയും ഓണ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയ്തപ്പോൾ കർക്കിടകമഴ ഇങ്ങനെ കലിയിളകി വരുമെന്ന് ആരും കരുതിയില്ല.

മൂവരും ഓണാഘോഷത്തിൽ ഒരുങ്ങി വന്നപ്പോൾ അവർ നിൽക്കുന്നിടത്തോ ക്യാമറ ഉറപ്പിച്ചിരിക്കുന്നിടത്തോ പ്രകാശമില്ല. എങ്ങും ഇരുൾ മൂടികിടക്കുന്നു. നിമിഷ ങ്ങൾക്കുള്ളിൽ ആ കാർമേഘത്തുണ്ട് പെയ്തിറങ്ങി. അൽപ്പനേരം കൂടി കാത്തിരിക്കുമ്പോൾ ഇത്തിരിവെട്ടം അവർക്കരികിലെത്തി. ഏകദേശം അരമണിക്കൂർ നേരത്തിനിടയിൽ അവർ മൂന്നുപേരുടെയും കുറെ നിശ്ചലചിത്രങ്ങൾ ക്യാമറയ്ക്കുള്ളിലായി.

ഇനി മതിയെന്ന മട്ടിലായിരുന്നു പ്രകൃതിയും. വീണ്ടും മഴ തുടങ്ങി. വെള്ളച്ചാട്ടത്തിന് ഒഴുക്കുകൂടി. ഓണം കൂട്ട് അവസാനിച്ചു. പ്രകൃതിയുടെ താണ്ഡവം അപ്പോഴേക്കും വയനാടൻ ചുരം കടന്നിരുന്നു. അടുത്ത ദിനത്തിലെ പുലർച്ചയിൽ കേരളം കേട്ടത് ആ വലിയ ദുരന്തവാർത്തയായിരുന്നു.

ആരെ തോൽപ്പിച്ചാലും പ്രകൃതിയെ തോൽപ്പിക്കാനാവില്ലല്ലോ...ഈ വലിയ ദുരന്തത്തിൽ നിന്നും പഠിച്ച ഒരു പാഠം അതായിരുന്നു. അനുപമയോടും ദൃശ്യയോടും ഷിനുവിനോടുമായി ഓണസദ്യ യെക്കുറിച്ചായിരുന്നു ചോദ്യം.

ഓണസദ്യയിൽ ഇഷ്ടപ്പെട്ട ഒരു വിഭവം ഏതാണ്?

ദൃശ്യ എം.എസ്. നായർ പറഞ്ഞു.

“സദ്യപോലെ എനിക്കിഷ്ടമുള്ള മറ്റൊരു ഭക്ഷണം വേറെയില്ല. മറ്റ് ചില ദേശങ്ങളിലെ സദ്യ കഴിച്ചിട്ടുണ്ടെങ്കിലും എനിക്കെപ്പോഴും തിരുവനന്തപുരം ഭാഗത്തെ സദ്യയാണിഷ്ടം. അതിലെനിക്കേറ്റവുമിഷ്ടം സാമ്പാറാണ്. എന്റെ അമ്മയുണ്ടാക്കുന്ന സാമ്പാറിന് അപാര രുചി യാണ്.

FLERE HISTORIER FRA Mahilaratnam

Mahilaratnam

Mahilaratnam

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.

time to read

1 mins

March 2026

Mahilaratnam

Mahilaratnam

ഒരു ജയിൽ ഡയറി

മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ

time to read

3 mins

March 2026

Mahilaratnam

ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...

സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..

time to read

2 mins

March 2026

Mahilaratnam

Mahilaratnam

സിനിമാ ലൈഫ് ഹാപ്പിയല്ലേ..

സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.

time to read

2 mins

March 2026

Mahilaratnam

Mahilaratnam

വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി

തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.

time to read

1 min

March 2026

Mahilaratnam

Mahilaratnam

ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്

സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു

time to read

1 mins

March 2026

Mahilaratnam

Mahilaratnam

പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക

മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ

time to read

2 mins

March 2026

Mahilaratnam

Mahilaratnam

എന്താണ് സമീകൃതാഹാരം?

ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...

time to read

1 min

March 2026

Mahilaratnam

Mahilaratnam

സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്

time to read

1 mins

March 2026

Mahilaratnam

Mahilaratnam

കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര

മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.

time to read

1 mins

March 2026

Listen

Translate

Share

-
+

Change font size