Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

ജീവിതത്തിലേറ്റ മുറിവുകളാണ് എന്റെ വിജയരഹസ്യം

Mahilaratnam

|

September 2023

എന്റെ ആത്മഹത്യ പലരും ആഘോഷിക്കുമെന്ന പൂർണ്ണബോധ്യം എനിക്കുണ്ടായിരുന്നു.

- ഇന്ദു

ജീവിതത്തിലേറ്റ മുറിവുകളാണ് എന്റെ വിജയരഹസ്യം

 ഇന്ന് ഞാൻ ജീവിക്കുന്ന ജീവിതം പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഡിസൈൻ ചെയ്ത ജീവിതമാണ്. ആത്മഹത്യ ചെയ്യാനുള്ള പല സാഹചര്യങ്ങളിലൂടെ കടന്നു പോയപ്പോഴും ഇവിടെ ഞാൻ ജീവിക്കണമെന്നത് എന്റെ മാത്രം വാശിയായിരുന്നു. ഇന്ന് ഞാൻ ഇവിടെ ഒരു ബിസിനസ് വുമണായി നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ സിനിമയെ വെല്ലുന്ന ജീവിതകഥയുണ്ട്. തൊഴിലാളിയായി കയറി കമ്പനിയുടെ ഉടമയായി നിൽക്കുന്ന അനു സോമരാജൻ താൻ പിന്നിട്ട വഴികളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നു.

യെസ്, ഞാൻ ബിസിനസ്സ് വുമണാണ്

പ്ലസ് ടു കഴിഞ്ഞപ്പോൾ ഇനി എന്ത് ചെയ്യണമെന്ന് മറ്റുള്ളവർ ചിന്തിക്കുന്ന സമയത്തെല്ലാം ഞാൻ ഒരു ബിസിനസ്സുകാരിയാവുമെന്ന് ഉറപ്പിച്ചിരുന്നു. നമ്മുടെ എനർജിയും സമയവും ബുദ്ധിയുമെല്ലാം മറ്റൊരാളുടെ സ്ഥാപനത്തിനു വേണ്ടി കൊടുക്കാതെ അത് സ്വന്തം സ്ഥാപനത്തിനുവേണ്ടി കൊടുത്താൽ അവിടെ നമ്മുടെ സ്ഥാപനവും ഒപ്പം നമ്മളും വളരുമെന്ന ഫിലോസഫി പണ്ടേ  ഞാൻ സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റെ ഭാവി എന്തായിരിക്കണമെന്ന് എനിക്ക്  വ്യക്തമായ ധാരണയുണ്ടായിരുന്നു. ചെറിയ പ്രായത്തിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ പിന്നീട് പാർട്ട്ണര്ഷിപ്പിൽ എടുക്കുകയും ഇപ്പോൾ അതിന്റെ മുഴുവൻ ഓണർഷിപ്പിൽ എത്തിനിൽക്കുകയുമാണ്. നിലവിൽ ഞങ്ങൾ ചെയ്യുന്നത് വെൽത്ത് മാനേജ്മെന്റ് സർവ്വീസാണ്.

ഞാൻ ആത്മഹത്യ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു 

FLERE HISTORIER FRA Mahilaratnam

Mahilaratnam

Mahilaratnam

ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.

സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

'അമ്മ മണമുള്ള ഓണം

ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി

2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.

time to read

3 mins

September 2025

Mahilaratnam

Mahilaratnam

അത്ഭുതം ആശങ്ക കൗതുകം

ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം

time to read

3 mins

September 2025

Mahilaratnam

Mahilaratnam

ഓണം, മഹത്വവും മഹിമയും

ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ

time to read

1 min

September 2025

Mahilaratnam

Mahilaratnam

പൂ വേണം...പൂവട വേണം

തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ഓണവെയിലിൻ തിളക്കം പോൽ...

ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.

time to read

4 mins

September 2025

Mahilaratnam

Mahilaratnam

മലയാളികളുടെ ലാലേട്ടൻ

ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.

time to read

2 mins

August 2025

Mahilaratnam

Mahilaratnam

സ്ത്രീകളും നിശ്ശബ്ദകൊലയാളികളും

വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.

time to read

3 mins

August 2025

Mahilaratnam

Mahilaratnam

ഒരു സർക്കസ്സ് കലാകാരി

സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്

time to read

3 mins

August 2025

Translate

Share

-
+

Change font size