Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

അനുഭവങ്ങളുടെ ഉൾക്കരുത്തുമായി ഒരു അഭിനയയാത്ര

Mahilaratnam

|

February 2023

അഭിനയസാധ്യതയുള്ള വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്

- എം.എസ്. ദാസ് മാട്ടുമന്ത

അനുഭവങ്ങളുടെ ഉൾക്കരുത്തുമായി ഒരു അഭിനയയാത്ര

കേരള എക്സ്പ്രസ്സിൽ തിരുവനന്തപുരം മുതൽ ന്യൂഡെൽഹി വരെ ചായവിറ്റ് നടക്കുമ്പോഴും പെയിന്റിംഗ് ജോലിയിലും, കാറ്ററിംഗിലും ജീവിതം ചുവടുറപ്പിക്കുമ്പോഴും ശരത്ത് അപ്പാനിയുടെ മനസ്സിൽ പച്ചപിടിച്ചു നിന്നത് അഭിനയമായിരുന്നു. അരങ്ങിന്റെ സ്പന്ദനം അനുഭവിച്ചറിഞ്ഞ് ക്യാമറയുടെ മുന്നിൽ കഥാപാത്രമാവുന്ന ശരത്ത് കുമാറെന്ന ശരത്ത് അപ്പാനിയുടെ ചിന്തകളിൽ ഊർജ്ജമായി നിറഞ്ഞുനിന്നത് കടന്നുവന്ന വഴികളിലെ പ്രതിസന്ധികളിൽ നിന്നുള്ള അതിജീവനമാണ്. മലയാള ത്തിലും തമിഴിലുമായി തിരക്കേറുമ്പോഴും അഭിനയത്തെ ശരത്ത് അപ്പാനി ജീവവായു പോലെ പ്രണയിക്കുകയാണ്.

തമിഴ്നാട്ടിലുടനീളം ഞാൻ മൃഗമായി മാറി എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തിലെ പ്രധാന വില്ലനായ ശരത്ത് അപ്പാനിയുടെ പെർഫോമൻസ് ഇതിനകം ചർച്ചാവിഷയമായി മാറിയിരിക്കുന്നു. ഇപ്പോൾ, ഈ ചിത്രത്തിന്റെ വൻവിജയത്തിലൂടെ ശരത്ത് അപ്പാനിയുടെ തലവര തെളിഞ്ഞിരിക്കുന്നു. കൈനിറയെ ചിത്രങ്ങളുമായി തമിഴിൽ വില്ലൻ വേഷങ്ങളിലൂടെ ശരത്ത് അപ്പാനി പ്രേക്ഷകരുടെ മനം കവരുകയാണ്.

മലയാളത്തിലാവട്ടെ ആദ്യമായി പോലീസ് വേഷം ചെയ്യുന്ന കാക്കിപ്പടയെന്ന ചിത്രത്തിലൂടെയും ശരത്ത് അപ്പാനി ശ്രദ്ധേയനായിരിക്കുന്നു.

തിയേറ്റർ എക്സ്പീരിയൻസിലൂടെ ആർജ്ജിച്ചെടുത്ത ഊർജ്ജമാണ് സിനിമയിൽ കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങളിലൂടെ സഞ്ചരിക്കാൻ ശരത്ത് അപ്പാനിയെ പ്രാപ്തനാക്കുന്നത്. കാലടി ശ്രീശങ്കര കോളേജിൽ എം.എ നാടകപഠനത്തിലൂടെ നാടകത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞ ശരത്ത് അപ്പാനി കർണ്ണഭാരത്തിലെ ഇന്ദ്രനായും വിജയ് ടെണ്ടുൽക്കറുടെ സൈക്ലിസ്റ്റ് എന്ന നാടകത്തിലെ  കേന്ദ്ര കഥാപാത്രമായ സൈക്ലിസ്റ്റായും  പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ശരത്ത് ശരത്ത് അപ്പാനി സംവിധാനം ചെയ്ത ഫ്രൈഡേ എന്ന നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

FLERE HISTORIER FRA Mahilaratnam

Mahilaratnam

Mahilaratnam

ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.

സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

'അമ്മ മണമുള്ള ഓണം

ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി

2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.

time to read

3 mins

September 2025

Mahilaratnam

Mahilaratnam

അത്ഭുതം ആശങ്ക കൗതുകം

ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം

time to read

3 mins

September 2025

Mahilaratnam

Mahilaratnam

ഓണം, മഹത്വവും മഹിമയും

ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ

time to read

1 min

September 2025

Mahilaratnam

Mahilaratnam

പൂ വേണം...പൂവട വേണം

തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ഓണവെയിലിൻ തിളക്കം പോൽ...

ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.

time to read

4 mins

September 2025

Mahilaratnam

Mahilaratnam

മലയാളികളുടെ ലാലേട്ടൻ

ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.

time to read

2 mins

August 2025

Mahilaratnam

Mahilaratnam

സ്ത്രീകളും നിശ്ശബ്ദകൊലയാളികളും

വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.

time to read

3 mins

August 2025

Mahilaratnam

Mahilaratnam

ഒരു സർക്കസ്സ് കലാകാരി

സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്

time to read

3 mins

August 2025

Translate

Share

-
+

Change font size