Prøve GULL - Gratis

എന്നും ഞാൻ അമ്മക്കുട്ടി

Grihalakshmi

|

September 16 - 30, 2022

തൃശ്ശൂർ കളക്ടർ ഹരിത വി. കുമാർ പാട്ടും സിനിമയും ജിബ്രാനും റൂമിയുമൊക്കെ ഉൾപ്പെടുന്ന ഇഷ്ടങ്ങളുടെ പട്ടിക തുറക്കുന്നു

- ദീപാ ദാസ്

എന്നും ഞാൻ അമ്മക്കുട്ടി

തലസ്ഥാന നഗരിയിൽ നിന്ന് കിലോമീറ്ററുകൾക്കകലെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ ഇടത്തരം കുടുംബം. സംഗീതമായിരുന്നു ആ കുടുംബത്തിന്റെ ജീവനാഡി. പാട്ടിനെ പ്രണയിച്ച ഗൃഹനാഥന് സാഹിത്യവും ഏറെ പ്രിയപ്പെട്ടത്. സിനിമാഗാനങ്ങളും കവിതകളും ആ വീട്ടിൽ എപ്പോഴും പശ്ചാത്തലമായി. അന്ന് കേരളത്തിലെ കുടുംബങ്ങളിൽ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന പവർകട്ട് നേരങ്ങളിൽ അദ്ദേഹം ഭാര്യയേയും മൂന്ന് മക്കളേയും ചുറ്റുമിരുത്തി ഉറക്കെ സിനിമാഗാനങ്ങൾ പാടും. കവിതകൾ ചൊല്ലും. ദൂരദർശനിലെ ചിത്രഗീതം റെക്കോർഡ് ചെയ്ത് സൂക്ഷിച്ച് വീണ്ടും കേൾക്കും. തിരുവനന്തപുരത്ത് സൂര്യസംഗീതം കേൾക്കാൻ കുടുംബത്തോടൊപ്പം മുടങ്ങാതെ പോകും.

കെ.എസ്.ഇ.ബി.യിലും വാട്ടർ അതോറിറ്റിയിലും കോൺട്രാക്ടറായിരുന്ന ആർ. വിജയകുമാറിന്റെയും സി.എസ്. ചിത്രയുടേയും മകളായ ഹരിതയുടെ മനസ്സിൽ സംഗീതത്തോടുള്ള ഇഷ്ടം കയറിവന്നതും ഈ വീട്ടു വഴിയിലൂടെ തന്നെയാണ്. നെയ്യാറ്റിൻ കര സെന്റ് തെരേസാസ് സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴേ കുഞ്ഞുഹരിതയിലെ ഗായികയെ അധ്യാപകരായ സിസ്റ്റർമാർ തിരിച്ചറിഞ്ഞിരുന്നു. അവർ ഹരിതയുടെ അമ്മയോട് പറഞ്ഞു: “മകളെ പാട്ടു പഠിപ്പിക്കണം. ചെറുക്ലാസ്സിൽ തുടങ്ങിയ സംഗീതപഠനം എഞ്ചിനീയറിങ് പൂർത്തിയാകും വരെ തുടർന്നു. ഇടയ്ക്കിടെ മുറിഞ്ഞുപോയിരുന്നെങ്കിലും നിർത്താതെ ഒപ്പം കൂട്ടി.

വർഷങ്ങൾക്കിപ്പുറം സാംസ്കാരിക നഗരിയായ തൃശ്ശൂരിന്റെ കളക്ടർ പദവിയിലിരിക്കുമ്പോഴും ഹരിതയുടെ മനസ്സ് നിറയെ സംഗീതമാണ്. ഈയിടെ ജോൺസൺ അനുസ്മരണവേദിയിൽ "തൂവാനത്തുമ്പികളി'ലെ ഈണം മൂളിക്കൊണ്ട് അവർ നടത്തിയ ചെറുപ്രഭാഷണം സംഗീതപ്രേമികൾ വീണ്ടും വീണ്ടും കേട്ടു, കണ്ടു. സമൂഹമാധ്യമങ്ങളിലൂടെ പലവട്ടം പങ്കുവെച്ചു. നവാഗതനായ രൂപേഷ് സംവിധാനം ചെയ്യുന്ന 'കരുണ' എന്ന സിനിമയിൽ മോഹൻ സിത്താരയുടെ സംഗീത സംവിധാനത്തിൽ ഹരിത, ഗാനമാലപിച്ചിരുന്നു. അങ്ങനെ പിന്നണിഗായികയായ ആദ്യ ജില്ലാകളക്ടറുമായി അവർ.

മൂന്നരവയസ്സിൽ മികച്ചനടി

FLERE HISTORIER FRA Grihalakshmi

Grihalakshmi

Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time to read

3 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time to read

2 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time to read

2 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time to read

4 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time to read

1 min

May 16 - 31, 2023

Grihalakshmi

Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time to read

1 min

May 16 - 31, 2023

Grihalakshmi

Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time to read

2 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time to read

1 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time to read

1 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time to read

3 mins

May 16 - 31, 2023

Translate

Share

-
+

Change font size