Facebook Pixel ഏറ്റവും മികച്ച പൂജാദ്രവ്യം ഏത് ? | Muhurtham - religious-spiritual - Les denne historien på Magzter.com

Prøve GULL - Gratis

ഏറ്റവും മികച്ച പൂജാദ്രവ്യം ഏത് ?

Muhurtham

|

February, 2025

പ്രതിസന്ധികൾ പരിഹരിക്കാൻ നിങ്ങൾക്ക് മാത്രമായി കഴിയുന്നില്ലെങ്കിൽ ദൈവം നിങ്ങൾക്കായി നിയോഗിച്ച് ഒരാൾ നിങ്ങളുടെ മുന്നിലെത്തും. അയാൾ നിങ്ങൾക്ക് വേണ്ടി ദൈവത്തോട് യാചിക്കും. മറ്റൊരാൾ നമുക്കുവേണ്ടി ദൈവത്തോട് യാചിക്കുമ്പോഴാണ് നമ്മുടെ പ്രാർത്ഥന കൂടുതൽ സ്വീകരിക്കപ്പെടുന്നത്.

ഏറ്റവും മികച്ച പൂജാദ്രവ്യം ഏത് ?

എന്നെ സമീപിക്കുന്ന ബഹുഭൂരിപക്ഷം പേരും ചോദിക്കുന്ന ഒരു ചോദ്യമാണ് ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുമ്പോൾ നാം എന്താണ് ചെയ്യേണ്ടത് എന്നുള്ളത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ കുഴയ്ക്കുന്ന ഒരു പ്രശ്നമാണ് ഇത്. മനുഷ്യ ജന്മം എന്നതിന്റെ അർത്ഥം തന്നെ പ്രതിസന്ധി എന്നതാണെന്ന് എത്ര പേർക്കറിയാം. ഇവർക്കെല്ലാം ഞാൻ നൽകുന്ന ഒറ്റഉത്തരം നിങ്ങൾ പ്രാർത്ഥിച്ചാലും ജീവിതത്തിൽ പ്രതിസന്ധികൾ വന്നുകൊണ്ടേയിരിക്കും. പൂർവ്വജന്മ കർമ്മഫലമായും ഇഹജിവിതത്തിൽ നാം അറിഞ്ഞും അറിയാതെയും ചെയ്യുന്ന കർമ്മങ്ങളാലും മനോദുഃഖങ്ങളും നഷ്ടങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും. അതിൽ നമുക്ക് മാത്രമല്ല ദൈവത്തിനും ഒരു റോൾ ഉണ്ട്. വേണ്ട സമയത്ത് വേണ്ടതു പോലെ പ്രവർത്തിക്കാൻ കഴിയാതെ ഈശ്വരൻ നമ്മെ കൈവിട്ടുകളയുന്നതാണ് യഥാർത്ഥത്തിൽ ദൈവാധീനക്കുറവ് എന്ന് നാം പറയുന്നത്. അങ്ങനെ വരുമ്പോൾ പലരും ചോദിക്കാറുണ്ട് അതിനൊരു പരിഹാരം ഇല്ലേ എന്ന്. തീർച്ചയായും അതിന് ഒരു പരിഹാരം ഉണ്ട്. എന്നെ സമീപിക്കുന്നവരോട് എല്ലാം ഞാൻ പറയുന്ന പോംവഴി. സംസാരസാഗര ദുഃഖങ്ങളിൽ നിന്ന് കരകയറാൻ ഉള്ള ഏകമാർഗ്ഗം തീർച്ചയായും പ്രശ്നങ്ങളെല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക എന്നതാണ്. അവൻ തന്നെയാണ് പ്രതിസന്ധികൾ തരുന്നതെങ്കിൽ അവ പരിഹരി ക്കേണ്ട ബാധ്യതയും അവനുള്ളത് തന്നെയാണ്. അതിൽ നിങ്ങൾ ആകുലപ്പെടേണ്ട കാര്യമില്ല. ദൈവത്തിനു വിട്ടുകൊടുക്കുക എന്നാൽ അതിന്റെ അർത്ഥം മനസ്സുരുകി യുള്ള പ്രാർത്ഥനയാണ്. നിങ്ങൾക്ക് മാത്ര മായി അതിന് കഴിയുന്നില്ലെങ്കിൽ നിങ്ങൾ ക്ക് ദൈവാധീനമുണ്ടെങ്കിൽ, ദൈവം

FLERE HISTORIER FRA Muhurtham

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Muhurtham

Muhurtham

മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം

ധനുതിരുവാതിര...

time to read

5 mins

December 2025

Muhurtham

Muhurtham

ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം

ക്ഷേത്രമാഹാത്മ്യം

time to read

1 mins

December 2025

Muhurtham

Muhurtham

ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് ഒരു പ്രവേശനം

അറിവ്

time to read

1 mins

December 2025

Listen

Translate

Share

-
+

Change font size