Facebook Pixel ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം | Muhurtham - religious-spiritual - Les denne historien på Magzter.com

Prøve GULL - Gratis

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം

Muhurtham

|

November 2024

മകം തൊഴൽ

- പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരിപ്പാട്

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം

വിശ്വപ്രസിദ്ധമാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. അമ്മേ നാരായണ മന്ത്രത്തെ അന്വർത്ഥമാക്കും വിധം ആദിപരാശക്തിയും ശ്രീമന്നാരായണമൂർത്തിയും ഒരുമിച്ച് സ്വയംഭൂവായി കുടികൊള്ളുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. മഹാവ്യാധികളും മാറാരോഗങ്ങളും ഈതിബാധകളും മറ്റ് മാനസികാരോഗ്യപ്രശ്നങ്ങളും ഉള്ള ധാരാളം ഭക്തർ ലോകത്തിന്റെ തന്നെ നാനാഭാഗത്തു നിന്നും ഇവിടെ എത്തി ഭഗവതിയെ ഭജിച്ച് പൂർണ്ണസുഖത്തോടെ മടങ്ങുന്നതിന് ധാരാളം പ്രത്യക്ഷ ഉദാഹരണങ്ങളും ഉണ്ട്.

കൃത്യമായി ലിഖിതങ്ങളില്ലാതെ വാ മൊഴിയായി പകർന്നു കിട്ടിയിട്ടുള്ള ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം ഇപ്രകാര മാണ്. പണ്ട് ഇവിടം വനമായിരുന്നുവെ ന്നും പിടിച്ചുപറിക്കാരായ ചില വനവാ സികളുടെ താവളമായിരുന്നുവെന്നും പറയപ്പെടുന്നു. വിഭാര്യനായ കണ്ണപ്പൻ എന്നൊരാളായിരുന്നു ഇവരുടെ നേതാ വ്. നിത്യമൃഗബലി ശീലമാക്കിയിട്ടുള്ള കണ്ണപ്പന് തേവി എന്നൊരു മകളും ആ മകൾ ലാളിച്ചുവളർത്തിയിരുന്ന ഒരു പശുക്കിടാവും ഉണ്ടായിരുന്നു. ഒരുനാൾ മൃഗബലിക്ക് മൃഗത്തെ കിട്ടാതെ വന്നപ്പോൾ കണ്ണപ്പൻ മകളുടെ പശുക്കുട്ടിയെ ആവശ്യപ്പെട്ടു. പശുക്കുട്ടിയെ തരില്ലെന്നും പകരം തന്നെ ബലി കഴിച്ചുകൊള്ളാനും മകൾ പറയുന്നത് കേട്ട് മനം മാറിയ കണ്ണപ്പൻ മൃഗബലിയും പിടിച്ചുപറിയും എല്ലാം ഉപേക്ഷിച്ച് നല്ലവനായി കഴിഞ്ഞു. അതിനിടെ തേവി അകാലമൃത്യു അടഞ്ഞതോടെ മകളുടെ പശുക്കിടാവിനെയും പരിപാലിച്ച് ജീവിക്കലായി ശേഷകാലം. അക്കാലത്ത് ഒരു രാത്രി സ്വപ്നത്തിൽ കണ്ണപ്പൻ തന്റെ പശുക്കുട്ടിയുടെ അടുത്ത് അതീവ തേജസ്സുള്ള ഒരു ദിവ്യപുരുഷൻ നിൽക്കുന്നതായി കണ്ടു. പിറ്റേന്ന് തൊഴുത്തിൽ ചെന്ന് നോക്കിയപ്പോൾ പശുക്കുട്ടി ശിലയായി മാറിയതായും അതിനോടു ചേർന്ന് മറ്റൊരു ശിലയും കാണപ്പെട്ടു. അവിടെ എത്തിയ ഒരു താപസൻ തന്റെ ദിവ്യദൃഷ്ടിയാൽ ഇത് ഒരു ലക്ഷ്മീനാരായണ സങ്കേതമാണെന്നും പിൽക്കാലത്ത് ഇവിടം പ്രശസ്തമാകുമെന്നും അരുളി ചെയ്തു.

ഇന്നും തുടരുന്ന ചിരട്ട നിവേദ്യം

FLERE HISTORIER FRA Muhurtham

Muhurtham

Muhurtham

ആധുനിക ജീവിതവും സമഗ്ര ഹീലിംഗും

റെയ്ക്കി ..

time to read

2 mins

June 2026

Muhurtham

Muhurtham

രാഹു എന്ന മായാജാലക്കാരൻ

രാഹുഭഗവാൻ മായാജാലക്കാരൻ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊടുക്കുകയും അതിലൂടെ അവർക്ക് ദോഷങ്ങൾ കൂടുതൽ ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ദശ രാഹു ആണെന്ന് മനസ്സിലാക്കി പൂജകൾ ചെയ്താൽ അതിലൂടെ തരുന്ന മാറ്റങ്ങൾ അത്ഭുതങ്ങളെ സമ്മാനിക്കും.

time to read

2 mins

June 2026

Muhurtham

Muhurtham

ഇടവ രവി സംക്രമഫലങ്ങൾ

ഗ്രഹനില

time to read

4 mins

May 2026

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Listen

Translate

Share

-
+

Change font size