Prøve GULL - Gratis
തടിച്ച സൂര്യമണ്ഡലം ഭാഗ്യശാലികൾക്ക്
Muhurtham
|November 2023
തടിച്ചു ചുവന്ന സൂര്യമണ്ഡലമുള്ളവർ പ്രതാപശാലികളും സമൂഹത്തിൽ സ്ഥാനവും പ്രസക്തിയും അംഗീകാരങ്ങളും നേടുന്നവരും ആയിരിക്കും. എന്നാൽ അമിതമായി ഉയർന്ന സൂര്യമണ്ഡലം അഹങ്കാരം തൻപ്രമാണിത്വം എന്നിവ കാട്ടും. നല്ല സൂര്യമണ്ഡലത്തിന് നേരെ ശനി മണ്ഡലത്തിന് ചായ്വ് വന്നാൽ സ്വന്തം വേദനകൾ ഒളിപ്പിച്ചു മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിവുണ്ടാകും
ശുക്രൻ വ്യാഴൻ, ശനി എന്നീ ഗ്രഹങ്ങളെപ്പോലെ പ്രധാനമാണ് സൂര്യമണ്ഡലവും. പ്രസ്തുത മണ്ഡലവുമായി ബന്ധപ്പെട്ട് വരുന്ന രേഖകളെ ക്കുറിച്ചും അതിന്റെ ഫലങ്ങളും അനുഭവങ്ങളും മറ്റു മണ്ഡലങ്ങളുടെ സ്വാധീനവുമാണ് ഇക്കുറി പറയുന്നത്.
മോതിരവിരലിന്റെ തൊട്ടുതാഴെ തുലാം രാശിയിലാണ് സൂര്യമണ്ഡലം. മേടം രാശിയിൽ സൂര്യൻ ഉച്ചനായി നിൽക്കുന്ന ജാതകർക്ക് ജ്യോതിശാസ്ത്രപരമായും ഹസ്തരേഖാ ശാസ്ത്രപരമായും വളരയധികം പ്രാധാന്യമുണ്ട്. സൗരയൂഥത്തിൽ സൂര്യൻ പ്രഥമസ്ഥാനീയനാണ്. മറ്റു ഗ്രഹങ്ങളു ടെ നിലനിൽപ്പിനും സൂര്യൻ തന്നെയാണ് ആ ധാരം. ഈ സൗരയൂഥത്തിലുള്ള എല്ലാത്തിനെയും നിയന്ത്രിക്കുന്നതും സൂര്യനാണ്. കാറ്റ് ഊർജ്ജം, വെളിച്ചം, ഇരുട്ട്, നിലാവ്, മഴ, മഞ്ഞ്, തുടങ്ങി ഏ തവസ്ഥയ്ക്കും കാരണഭൂതനും സൂര്യനാണ്. സൂര്യൻ മേടം രാശിയിൽ ഉച്ചനായി നിൽക്കുമ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധിയും ശ ക്തിയും തേജസ്സും കാണും. ഇവർ ഭരണചക്രം തിരിക്കാൻ വരെ യോഗമുള്ളവരാകും. ഹസ്തരേഖയിൽ സൂര്യമണ്ഡലം ഉയർന്നു കണ്ടാലും അതിന്റെ മുകളിൽ നടുവിരലിനോടു ചേർന്ന ഒന്നിൽ കൂടുതൽ രേഖകൾ കണ്ടാലും ആ വ്യക്തി രാജ തുല്യമായി ജീവിക്കുന്നതിന് തന്ത്രവും ഭാഗ്യവും അറിവും ഉള്ളവരായിത്തീരും. മന്ത്രിമാർ, ഉദ്യോഗ സ്ഥപ്രമുഖർ, പ്രശസ്ത നിയമജ്ഞർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് സൂ ര്യമണ്ഡലം ഉയർന്നും അവിടെ ചന്ദ്രക്കല പോലെയുള്ള രേഖയും ഉണ്ടാകും.
Denne historien er fra November 2023-utgaven av Muhurtham.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Muhurtham
Muhurtham
18 ചിട്ടയോടെ അയ്യനെ തൊഴണം
അയ്യപ്പദർശനത്തിനായി വ്രതം ആരംഭിച്ചാൽ നിത്യവും രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി ശരണം വിളിച്ച് വേണം മണ്ഡല കാലം കഴിച്ചു കൂട്ടാൻ. മാലയിടുന്നത് വേണമെങ്കിൽ വ്രതതുടക്കം മുതലോ മലയാത്ര ആരംഭിക്കുന്നതിന് 3 ദിവസം മുമ്പോ ആകാം. മാല ഒരു ഓർമ്മപ്പെടുത്തലാണ് സദാ നാം സ്വാമിയാണെന്ന ഓർമ്മപ്പെടുത്തൽ. അതുണ്ടെങ്കിൽ തെറ്റുകളിൽ നിന്ന് നാം അറിയതെ പിൻതിരിയും
6 mins
November 2025
Muhurtham
മല കയറാൻ പമ്പാഗണപതി കനിയണം
പമ്പാഗണപതി ക്ഷേത്രം
3 mins
November 2025
Muhurtham
അമ്പലത്തിലെ വിവാഹത്തിനും മുഹൂർത്തം നോക്കണം
മുഹൂർത്തശാസ്ത്രം...
6 mins
September 2025
Muhurtham
ആവണംകോട്ട് ആവണം വിദ്യാരംഭം
ശ്രീശങ്കരന്റെ വിദ്യാദേവത...
2 mins
September 2025
Muhurtham
ദാമ്പത്യസന്തോഷം ലഭിക്കുമോ നിങ്ങൾക്ക്
ജ്യോതിഷ വിധി...
9 mins
September 2025
Muhurtham
അപകടകാരിയാകുന്ന രാഹുദോഷം
മാതൃഭാവം പുത്രനാശയോഗം ബ്രാഹ്മണ ശാപം ആയുർബലം എല്ലാം രാഹു കേതുബന്ധം കൊണ്ട് ചിന്തിക്കാം
4 mins
September 2025
Muhurtham
രാഹുദോഷം തീരാൻ തിരുവെഴുന്നള്ളത്ത് കാണണം
വെട്ടിക്കോട് ശ്രീനാഗരാജസ്വാമി ക്ഷേത്രം
4 mins
September 2025
Muhurtham
എന്താണ് കരിനാൾ, പ്രതിവിധിയെന്ത്?
ജ്യോതിഷ അറിവ്...
8 mins
July 2025
Muhurtham
കാശിയിൽ ആരെയൊക്കെ തൊഴണം
ക്ഷേത്രദർശനം
6 mins
July 2025
Muhurtham
അദ്ധ്യാത്മിക വിശുദ്ധിയുടെ മാസം
ഗ്രഹനില
7 mins
July 2025
Translate
Change font size
