Prøve GULL - Gratis
മങ്കമാർ മകം തൊഴുന്നു പുരുഷന്മാർ പൂരം തൊഴുന്നു
Jyothisharatnam
|February 16-29, 2024
ചോറ്റാനിക്കര അമ്മയെ രാവിലെ ദർശിച്ചാൽ വിദ്യാലബ്ധിയും, ഉച്ചയ്ക്ക് ദർശിച്ചാൽ ദുരിതനാശവും, വൈകിട്ട് ദർശിച്ചാൽ ദുഃഖശമനവും ഫലമുള്ളതായാണ് വിശ്വാസം.
ചോറ്റാനിക്കര ക്ഷേത്രത്തിന് മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ കഴിയാത്ത ഒരു പ്രത്യേകതയുണ്ട്. ആശ്രിതവത്സലയും ഇഷ്ടവരദായിനിയുമായ ഇവിടുത്തെ ദേവി ഒരേദിവസം തന്നെ വ്യത്യസ്തങ്ങളായ മൂന്ന് രൂപഭാവങ്ങളിലാണ് ഭക്തർക്ക് ദർശന പുണ്യം നൽകുന്നത്. പ്രഭാതത്തിൽ വെള്ള വസ്ത്രം ധരിച്ച് കൊല്ലൂർ മൂകാംബികാഭാവത്തിൽ മഹാസരസ്വതിയായും, ഉച്ചയ്ക്ക് ചുവപ്പ് വസ്ത്രം ധരിച്ച് ഭദ്രകാളിയായും, വൈകിട്ട് നീലവസ്ത്രം ധരിച്ച് ദുർഗ്ഗാ പരമേശ്വരി ഭാവത്തിലുമാണ് ദേവിയുടെ ദർശനസായൂജ്യം ഭക്തർക്ക് ലഭി ക്കുന്നത്. ഈവിധം എല്ലാ പ്രധാനഭാവങ്ങളിലും ആരാധിക്കപ്പെടുന്നതിനാൽ ചോറ്റാനിക്കര അമ്മയെ ആദിപരാശക്തിയായാണ് ആരാധിക്കപ്പെടുന്നത്.
ശബരിമലയും ഗുരുവായൂരും കൊടുങ്ങല്ലൂരും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ ദർശനത്തിനെത്തുന്ന ചോറ്റാനിക്കര ക്ഷേത്രം നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണെന്നാണ് വിശ്വാസം. ചോറ്റാനിക്കര ഭഗവതിക്ഷേത്രം എന്നാണ് വിളിപ്പേരെങ്കിലും, മഹാലക്ഷ്മിക്കൊപ്പം തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണു ക്ഷേത്ര വിനേയും പ്രതിഷ്ഠിച്ചിട്ടുള്ളതിനാൽ ലക്ഷ്മിനാരായണ സങ്കൽപ്പത്തിലാണ് ക്ഷേത്രത്തിലെ ആരാധന. മഹാ ദേവ സാന്നിധ്യം ഉള്ളതിനാൽ ചോറ്റാനിക്കര അമ്മയെ പാർവ്വതിയായും സങ്കൽപ്പിച്ചു പോരുന്നു.
ക്ഷേത്രോൽപ്പത്തി
അദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താവായ ആദിശങ്കരനുമായി ബന്ധപ്പെട്ടതാണ് ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ഉത്പത്തി ചരിത്രം.
ആദ്ധ്യാത്മിക ചിന്തയിലും വിദ്യാസമ്പന്നതയിലുമൊക്കെ പുകൾപെറ്റതാണെങ്കിലും തന്റെ ജന്മനാട്ടിൽ വിദ്യാദേവതയായ സരസ്വതിക്ക് ഒരു ക്ഷേത്രം ഇല്ല എന്നുള്ളത് ശങ്കരാചാര്യരുടെ ഒരു വലിയ ദുഃഖം ആയിരുന്നു. അതിനൊരു പരിഹാരം തേടി ദേവപ്രീതിക്കായി അദ്ദേഹം കുടജാദ്രിയിൽ പോയി തപസ്സിരുന്നു. ഏറെക്കാലത്തെ കഠിനത പസ്സിനൊടുവിൽ തപസ്സിൽ സംപ്രീതനായ സരസ്വതിദേവി ശങ്കരാചാര്യർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം തന്റെ ആഗ്രഹം ദേവിക്ക് മുന്നിൽ ഉണർത്തിച്ചു. എന്നാൽ തന്റെ വാസസ്ഥാനമായ കൊല്ലൂർ മൂകാംബികാക്ഷേത്രം വിട്ടുപോകുവാൻ വിസമ്മതിച്ച ദേവി ഒടുവിൽ ഭക്തനായ ശങ്കരാചാര്യരുടെ ആഗ്രഹം സഫലീകരിച്ചു കൊടുക്കുവാൻ തീരുമാനിച്ചു.
Denne historien er fra February 16-29, 2024-utgaven av Jyothisharatnam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Jyothisharatnam
Jyothisharatnam
അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം
തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.
1 mins
May 16-31, 2026
Jyothisharatnam
യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ
ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും
3 mins
May 16-31, 2026
Jyothisharatnam
ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ
സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.
1 mins
May 16-31, 2026
Jyothisharatnam
മഹാദേവൻ മൂർത്തീഭാവങ്ങൾ
ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.
4 mins
April 16-30, 2026
Jyothisharatnam
ധർമ്മം തല കാക്കും
ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്
1 min
April 16-30, 2026
Jyothisharatnam
വേലയും പൂരവും ഉത്സവവും
തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.
3 mins
April 16-30, 2026
Jyothisharatnam
ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും
ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.
1 mins
April 16-30, 2026
Jyothisharatnam
പത്താമുദയ പുണ്യം
പത്താമുദയത്തിന് പത്തു തെ
2 mins
April 16-30, 2026
Jyothisharatnam
നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക
മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.
1 min
April 16-30, 2026
Jyothisharatnam
പൊൻവെയിലിൻ ഐശ്വര്യം പേറി.
ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.
1 mins
April 1-15, 2026
Listen
Translate
Change font size

