Facebook Pixel ഇന്ത്യയിലേക്ക് ഒഴുകാൻ വെനിസ്വേലൻ എണ്ണ | Newage - newspaper - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

ഇന്ത്യയിലേക്ക് ഒഴുകാൻ വെനിസ്വേലൻ എണ്ണ

Newage

|

26-02-2026

20 ലക്ഷം ബാരൽ ശേഷിയുള്ള ഭീമൻ ടാങ്കറുകൾ വരുന്നു കയറ്റുമതിയിൽ വൻ വർദ്ധനവ്

ഇന്ത്യയിലേക്ക് ഒഴുകാൻ വെനിസ്വേലൻ എണ്ണ

ന്യൂഡൽഹി: വെനിസ്വേലയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് വൻതോതിൽ എത്തുന്നു. 20 ലക്ഷം ബാരൽ വരെ എണ്ണ വഹിക്കാൻ ശേഷിയുള്ള ഭീമൻ ടാ ങ്കറുകളാണ് (VLCC) ഇപ്പോൾ ഇന്ത്യൻ തീരങ്ങളിലേക്ക് തിരിക്കുന്നത്. അമേരിക്കൻ ഉപരോധങ്ങളിൽ ഇളവ് ലഭിച്ചതോടെ വെനിസ്വേലയുടെ എണ്ണ വിപണി സജീവമായതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ഭീമൻ കപ്പലുകൾ ഉപയോഗിക്കുന്നതിലൂടെ ഗതാഗത ചിലവ് കുറയ്ക്കാനും വേഗത്തിൽ എണ്ണ എത്തിക്കാനും സാധിക്കുമെന്നത് ഇന്ത്യയ്ക്ക് വലിയ നേട്ട മാകും.

FLERE HISTORIER FRA Newage

Newage

Newage

പ്രതിഷേധങ്ങൾക്കൊടുവിൽ പുതിയ വസ്ത്രധാരണ നയവുമായി ലെൻസ്കാർട്ട്

'ബോയ്ക്കോട്ട് ലെൻസ്കാർട്ട്' കാമ്പയിൻ വ്യാപകമായതോടെ കമ്പനി സ്ഥാപകൻ പിയൂഷ് ബൻസാൽ ഇടപെടുകയും മാപ്പ് പറയുകയും ചെയ്തു

time to read

1 min

21-04-2026

Newage

Newage

എൽപിജി ഉപഭോഗത്തിൽ ഇടിവ്

പെട്രോൾ, ഡീസൽ എന്നിവയുടെ ആവശ്യകതയിൽ വലിയ വർധനയുണ്ടായി

time to read

1 mins

21-04-2026

Newage

Newage

ഇന്ത്യ യുകെ വ്യാപാര കരാർ മെയ് മുതൽ

ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിക്ക് വലിയ കരുത്ത് ലഭിക്കും

time to read

1 min

14-04-2026

Newage

Newage

ഡിജിറ്റൽ ഇടപാടുകളിൽ പുതിയ റെക്കോർഡുമായി യുപിഐ

ലോകത്തിലെ 49% റിയൽ-ടൈം പേയ്മെന്റും ഇന്ത്യയിൽ

time to read

1 min

13-04-2026

Newage

Newage

ടോൾ ബൂത്തിൽ ഇനി കാശിന്റെ കളിയില്ല

ഒന്നുകിൽ ഫാസ്ടാഗ്, ഇല്ലെങ്കിൽ യുപിഐ

time to read

1 min

08-04-2026

Newage

Newage

ആർബിഐ തീരുമാനങ്ങൾ ഇന്ന്

നയ അവലോകന യോഗം

time to read

1 min

08-04-2026

Newage

Newage

ക്രൂഡ് ഓയിൽ വിപണിയിൽ നേരിയ ആശ്വാസമായി ഇറാന്റെ പുതിയ ഇളവ്

ഹോർമുസിൽ ഇറാന്റെ ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാഖിൽ നിന്ന് ക്രൂഡ് ഓയിൽ കൊണ്ടുവരാൻ കപ്പൽ ഉടമകൾ തയാറാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്

time to read

1 min

07-04-2026

Newage

Newage

യുപിഐ ഇടപാടുകളിൽ റെക്കോർഡ്കുതിപ്പ്

വരും മാസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ

time to read

1 min

03-04-2026

Newage

Newage

ഇന്ത്യയിൽ 5ജി ഡാറ്റാ വിപ്ലവം

ഡാറ്റാ ഉപയോഗത്തിൽ റെക്കോർഡ് വർധനവ്

time to read

1 min

01-04-2026

Newage

Newage

രാജ്യത്ത് മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചേക്കും

പശ്ചിമേഷ്യൻ യുദ്ധം

time to read

1 min

31-03-2026

Listen

Translate

Share

-
+

Change font size