Prøve GULL - Gratis
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
Hasyakairali
|January 2024
ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.
എന്റെ കുട്ടിക്കാലത്ത് ഉത്സവപ്പറമ്പുകളിൽ കണ്ടു വന്നിരുന്ന ഒരു കലാരൂപമാണ് മുച്ചീട്ടുകളി. ഈ കളി ഇപ്പോൾ നിലവിലുണ്ടോ എന്നറിയില്ല.
നിയമവിധേയമല്ലാത്തതിനാൽ പോലീസുകാരുടെ കണ്ണിൽ പെടാതെ ഉത്സവപ്പറമ്പിലെ ഏതെങ്കിലും ഒരു മൂലയിലായിരിക്കും ഇവരുടെ കേളീരംഗം.
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്തനാപുരത്തുനിന്നും എത്തും എന്ന പൊതു തത്വം ഇവർക്കും അറിയാം, കളിക്കുന്നവർക്കും അറിയാം. അതിനാൽ തിരക്കൊഴിഞ്ഞ മൂല ആർക്കും ഒരു പ്രശ്നമേയല്ല.
ഉത്സവപ്പറമ്പിൽ മുച്ചീട്ടു കളിച്ചില്ലെങ്കിൽ ശരിക്കും ഉറക്കം കിട്ടില്ലെന്നു കരുതുന്നവർ എല്ലാ നാട്ടിലും കാണും.
ഒരിക്കൽ എന്താണ് ഈ സംഭവം എന്നറിയാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന ഞാനും അവിടെ ചെന്നു. കൈയിൽ പൈസയൊന്നുമില്ല. കളി കാണുക, തിരിച്ചു പോരിക അത്രയേയുള്ളൂ ലക്ഷ്യം. കളിക്കാരന്റെ ചുറ്റും ആൾക്കാർ നിറഞ്ഞിരിക്കുന്നു. ഞാൻ എല്ലാവരേയും സൂക്ഷിച്ചു നോക്കി. ആരേയും പരിചയമില്ല. ആൾക്കൂട്ടത്തിനിടയിലൂടെ നൂണ്ട് ഉള്ളിലേക്ക് നോക്കി.
Denne historien er fra January 2024-utgaven av Hasyakairali.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Hasyakairali
Hasyakairali
മാടൻപള്ളിയുടെ ധർമ്മസങ്കടം
എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ എംഎൽ എ യുടെ വാക്കുകൾ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു
1 min
April 2026
Hasyakairali
ആയിരത്തൊന്ന് രാവുകളല്ല, അയ്യായിരത്തൊന്ന് (പ്രണയങ്ങൾ.
\"നെഹ്റുവിനെയും രാജീവ് ഗാന്ധിയെയും കൂട്ടുപിടിച്ച സ്ഥിതിക്ക് ഇനി ഈ 5000 പ്രണയിനികൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കുമോ?'
1 min
April 2026
Hasyakairali
'വീണ'മന്ത്രിമാർ
കോഴിക്ക് ഒരു കാലത്തും കിടക്കപ്പൊറുതിയില്ല മുകേഷായാലും, രാഹുലായാലും, ഗണേഷായാലും കോഴി തന്നെ കൊടിയടയാളം. കാട്ടുകോഴികൾ.
2 mins
April 2026
Hasyakairali
മൊബൈൽ ഫോൺ വരുത്തിയ വിന
\"സാറേ... അതിന്റെ പരിണത ഫലമാണോ ഈ കറിയില്ലാത്ത ചോറ്.
1 mins
June 2025
Hasyakairali
മനുഷ്യസ്നേഹി
“ഇതെന്ത് ലോകം' എന്ന ചിന്തയോടെ സനാതനൻ നിന്നു
1 min
June 2025
Hasyakairali
കല്യാണബർഗർ
ഇന്ന് രണ്ടിലൊന്നറിയണം....
1 min
June 2025
Hasyakairali
എതിരാളികളെ ഇങ്ങനെയും ഒതുക്കാം
എല്ലാം സാക്ഷാൽ മുകളിരിക്കുന്നവന്റെ അനുഗ്രഹം.. അല്ലാതെ നമുക്കെന്ത് കഴിവ് “ശിവ ശിവാ,
1 min
June 2025
Hasyakairali
ശ്വാനസംഹാര സമരാഞ്ജലി
നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല
2 mins
June 2025
Hasyakairali
വേടൻ വഴി വിഴിഞ്ഞം
എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!
2 mins
June 2025
Hasyakairali
എടാ മോനേ! കേരളാ ലഹരി
കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല
2 mins
April 2025
Listen
Translate
Change font size
