Prøve GULL - Gratis
പ്രയാസ ലോകം
Hasyakairali
|July 2023
പ്രയാസലോകം പരിപാടിയിലേയ്ക്ക് എല്ലാ മാന്യ പ്രേക്ഷകർക്കും സ്വാഗതം...
പ്രയാസലോകം പരിപാടിയിലേയ്ക്ക് എല്ലാ മാന്യ പ്രേക്ഷകർക്കും സ്വാഗതം...
"മോഹങ്ങളുടെ ഭാണ്ഡവും പേറി ഗൾഫിൽ എത്തിച്ചേർന്ന് ചതിയുടേയും പട്ടിണിയുടേയും അഗാധഗർത്തങ്ങളിലേയ്ക്ക് പതിച്ച അനേകം പ്രവാസികളെ സഹായിക്കാൻ പ്രയാസ ലോകം പരിപാടിയിലൂടെ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്...
വലിയ സ്വപ്നങ്ങളുമായി പ്രവാസലോകത്ത് എത്തിച്ചേർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്താൻ സാധിക്കാതെ ഗൾഫിലെവിടെയോ കുടുങ്ങിപ്പോയ ഒരു ഭർത്താവിനെ അന്വേഷിച്ചിറങ്ങിയ ഭാര്യയെയാണ് ഇന്ന് പ്രയാസലോകത്തിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നത്... അവരെ ഏതു വിധത്തിൽ പ്രയാസലോകത്തിന് സഹായിക്കാനാകുമെന്ന് നമുക്ക് "പ്രയാസലോകത്തിലേയ്ക്ക്....
"അപ്പോ... നമുക്ക് ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ നോക്കാം....
ഭാര്യയോട് തന്നെ ചോദിച്ചറിയാം.....
“എന്താ നിങ്ങടെ പേര് ‘ആമിന
“എന്താ ഭർത്താവിന്റെ പേര്?'
“അഹമ്മദ്
"ഭർത്താവിന്റെ വിവരങ്ങളൊന്നും കിട്ടാതായിട്ട് ഇപ്പോ എത്ര നാളായി...
“ഇപ്പ്. ആറു മാസം കയിഞ്ഞീന്
"എന്താ അഹമ്മദിന് ഗൾഫിൽ പണി?
ഒരു കൺസഷൻ കമ്പനില് തൊഴിലാളിയായീനു..
അവസാനമായി നിങ്ങൾ അയാളുമായി സംസാരിച്ചതെന്നാണ് ?..
' ഇപ്പ... നാലഞ്ച് മാസം കയിഞ്ഞ്ന് "
അന്ന് അയാൾ എന്താണ് നിങ്ങളോട് പറഞ്ഞത് ?
"ഇക്കാക്ക് പണി പോയീന്.. നാട്ടിലേക്ക് ബരാൻ ബിമാനക്കൂലി ഇല്ല.... അയിന് പണം കടം ബാങ്ങി ആണേലും അയച്ചു കൊടുക്കണംന്ന് " പറഞ്ഞീനു
"അപ്പോൾ.. നിങ്ങൾ തടസ്സം എന്തെങ്കിലും പറഞ്ഞോ ?
Denne historien er fra July 2023-utgaven av Hasyakairali.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Hasyakairali
Hasyakairali
മാടൻപള്ളിയുടെ ധർമ്മസങ്കടം
എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ എംഎൽ എ യുടെ വാക്കുകൾ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു
1 min
April 2026
Hasyakairali
ആയിരത്തൊന്ന് രാവുകളല്ല, അയ്യായിരത്തൊന്ന് (പ്രണയങ്ങൾ.
\"നെഹ്റുവിനെയും രാജീവ് ഗാന്ധിയെയും കൂട്ടുപിടിച്ച സ്ഥിതിക്ക് ഇനി ഈ 5000 പ്രണയിനികൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കുമോ?'
1 min
April 2026
Hasyakairali
'വീണ'മന്ത്രിമാർ
കോഴിക്ക് ഒരു കാലത്തും കിടക്കപ്പൊറുതിയില്ല മുകേഷായാലും, രാഹുലായാലും, ഗണേഷായാലും കോഴി തന്നെ കൊടിയടയാളം. കാട്ടുകോഴികൾ.
2 mins
April 2026
Hasyakairali
മൊബൈൽ ഫോൺ വരുത്തിയ വിന
\"സാറേ... അതിന്റെ പരിണത ഫലമാണോ ഈ കറിയില്ലാത്ത ചോറ്.
1 mins
June 2025
Hasyakairali
മനുഷ്യസ്നേഹി
“ഇതെന്ത് ലോകം' എന്ന ചിന്തയോടെ സനാതനൻ നിന്നു
1 min
June 2025
Hasyakairali
കല്യാണബർഗർ
ഇന്ന് രണ്ടിലൊന്നറിയണം....
1 min
June 2025
Hasyakairali
എതിരാളികളെ ഇങ്ങനെയും ഒതുക്കാം
എല്ലാം സാക്ഷാൽ മുകളിരിക്കുന്നവന്റെ അനുഗ്രഹം.. അല്ലാതെ നമുക്കെന്ത് കഴിവ് “ശിവ ശിവാ,
1 min
June 2025
Hasyakairali
ശ്വാനസംഹാര സമരാഞ്ജലി
നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല
2 mins
June 2025
Hasyakairali
വേടൻ വഴി വിഴിഞ്ഞം
എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!
2 mins
June 2025
Hasyakairali
എടാ മോനേ! കേരളാ ലഹരി
കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല
2 mins
April 2025
Translate
Change font size

