Prøve GULL - Gratis
എൻആർഐകൾക്ക് മ്യൂച്വൽഫണ്ടുകളിൽ എങ്ങനെ നിക്ഷേപം ആരംഭിക്കാം
SAMPADYAM
|August 01,2025
നിങ്ങളുടെ ലക്ഷ്യങ്ങൾക്കനുസരിച്ചു വിവിധതരത്തിലുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം
-
പ്രവാസികൾക്ക് ഇന്ത്യൻ സ്റ്റോക് മാർക്കറ്റിൽ തങ്ങളുടെ നിക്ഷേപം വളർത്തുന്നതിനുള്ള ലളിതവും സുതാര്യവുമായ ഒരു മാർഗം, അതാ ണ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപം ആരംഭിക്കാൻ കാലങ്ങളോളം നിങ്ങൾ സ്റ്റോക് മാർക്കറ്റ് ട്രാക്ക് ചെയ്യുകയോ ഒരു ധനകാര്യ വിദഗ്ധനാവുകയോ ചെയ്യേണ്ടതില്ല. മറിച്ച്, വേണ്ടത് ചെറിയ ചില ചുവ ടുവകൾ മാത്രമാണ്. ഓഹരിയോ അതുപോലെ യുള്ള മറ്റു നിക്ഷേപങ്ങളോപോലെ നേരിട്ടു കൈകാ ര്യം ചെയ്യാതെതന്നെ കാലക്രമേണ നിങ്ങളുടെ നിക്ഷേപം വളർത്താൻ മ്യൂച്വൽ ഫണ്ടുകൾ സഹായിക്കുന്നു.
എങ്ങനെ ആരംഭിക്കാം?
ഘട്ടം 1: നിക്ഷേപം ആരംഭിക്കാൻ നിങ്ങൾക്ക് ഒരു ഇന്ത്യൻ ബാങ്കിൽ NRE അല്ലെങ്കിൽ NRO അക്കൗ ണ്ടുകളിലൊന്ന് ആവശ്യമാണ്.
NRE അക്കൗണ്ട്: നിങ്ങളുടെ വിദേശത്തുനിന്നുള്ള സമ്പാദ്യം നിലനിർത്തുന്നതിനുള്ള ഇന്ത്യയിലെ അക്കൗണ്ട്. നിക്ഷേപവും അതിന്റെ ലാഭവും നിങ്ങൾക്ക് വിദേശത്തേക്കു മുഴുവനായും തിരിച്ചെടുക്കാം (fully repatriable).
NRO അക്കൗണ്ട്: നിങ്ങളുടെ ഇന്ത്യയിലെ വരുമാനം ഇതിൽ സൂക്ഷിക്കാം, നിക്ഷേപവും ആരംഭിക്കാം. എന്നാൽ വിദേശത്തേക്കു പണം മാറ്റുന്നതിനു ചില നിബന്ധനകളും പരിധികളുമുണ്ട്.
ഘട്ടം 2: നിങ്ങളുടെ KYC (know your customer) പൂർത്തിയാക്കുക.
Denne historien er fra August 01,2025-utgaven av SAMPADYAM.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Listen
Translate
Change font size
