Prøve GULL - Gratis
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
SAMPADYAM
|May 01,2024
സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.
എല്ലാത്തരം ഊർജ ആവശ്യങ്ങളും ദിനംപ്രതി ഉയരുകയാണെങ്കിലും ലോകത്തിലെ പരമ്പരാഗത ഊർജസാതസുകൾ വറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുനരുപയോഗ ഊർജസ്രോതസുകൾക്കു പ്രസക്തി വർധിക്കുന്നു. പ്രകൃതിക്കും മനുഷ്യരാശിയുടെ നിലനിൽപിനു വേണ്ടി അത്തരം ഊർജസ്രോതസുകൾക്ക് പ്രാധാന്യം നൽകുന്ന നയങ്ങൾ എല്ലാ രാജ്യങ്ങളും കൊണ്ടുവരുന്നുണ്ട്. ഈ രംഗത്ത് വരുംവർഷങ്ങളിൽ നമ്മുടെ രാജ്യം കോടിക്കണക്കിനു രൂപയായിരിക്കും ചെലവഴിക്കുക. അതുകൊണ്ടുതന്നെ ഈ മേഖലയിലെ കമ്പനികൾ വളർച്ചയുടെ പാതയിലാണ്.
സൗരോർജം, കാറ്റ് (വിൻഡ് എനർജി), ജലം (ഹൈഡ്രോ ഇലക്ട്രിക് എനർജി), ജിയോതെർമൽ എനർജി, ബയോ എനർജി തുടങ്ങിയ പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന അത്തരം കമ്പനികളുടെ ഓഹരികളെ നമുക്കു പരിചയപ്പെടാം: 1. എസ്ജെവിഎൻ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വൈദ്യുതി വലിയ ജലവൈദ്യുതനിലയം ഇവരുടേതാണ്. കാറ്റിലും സൗരോർജത്തിലും ഉൽപാദിപ്പിക്കുന്ന പദ്ധതികളും ഇവർക്കുണ്ട്.
2. എൻഎച്ച്പിസി 1975ൽ സ്ഥാപിതമായ കമ്പനി ജലവൈദ്യുത ഉൽപാദനത്തിൽനിന്ന് സൗരോർജം, കാറ്റ് അടക്കമുള്ള പുനരുപയോഗ ഊർജസ്രോതസ്സുകളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
3. ഓറിയന്റ് ഗ്രീൻ പവർ കമ്പനി കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുൻനിര ഇന്ത്യൻ കമ്പനി. പല ഇന്ത്യൻ സംസ്ഥാനങ്ങളിലായി 402 മെഗാവാട്ടിലധികം കാറ്റാടി പദ്ധതികളുണ്ട്. കൂടാതെ ക്രൊയേഷ്യയിലും കാറ്റാടിപ്പാടമുണ്ട്.
Denne historien er fra May 01,2024-utgaven av SAMPADYAM.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA SAMPADYAM
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
SAMPADYAM
റബർസിൽ നിർമാണത്തിലൂടെ 6 ലക്ഷം രൂപയോളം പ്രതിമാസ ലാഭം
കേരളത്തിൽ ഇത്തരം കമ്പനികൾ കുറവാണ്. അതിനാൽ കിടമത്സരവും ഇല്ല.
1 mins
March 01, 2026
SAMPADYAM
ഇന്നത്തെ കടം നാളത്തെ ലാഭം
കച്ചവടലാഭം കണക്കാക്കേണ്ടത് ഓരോ ദിവസവും കടയടയ്ക്കും മുൻപ് എണ്ണിയെടുക്കുന്ന നോട്ടുകളുടെ ആകത്തുക വച്ചു മാത്രമല്ല.
1 min
March 01, 2026
SAMPADYAM
സ്വർണവില നോക്കിയും പാഠംപഠിക്കാം
സ്വർണം മിണ്ടാതിരിക്കുന്ന ബന്ധുവാണ്. വില കൂടുമ്പോൾ വിളിക്കും. ഇടിയുമ്പോൾ ഫോൺ സ്വിച്ച് ഓഫ്.
1 mins
March 01, 2026
SAMPADYAM
പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ
പ്രവാസികൾക്കൊരു വഴികാട്ടി
1 mins
January 01,2026
SAMPADYAM
2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും
സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.
2 mins
January 01,2026
Listen
Translate
Change font size
