Prøve GULL - Gratis
സമ്പത്തു വളർത്താൻ വേണ്ടത് ദീർഘകാല നിക്ഷേപം
SAMPADYAM
|October 01, 2023
ക്ഷമ, ഉത്തരവാദിത്തം, സാമ്പത്തിക അച്ചടക്കം, നിശ്ചയദാർഢ്യം എന്നിവയോടൊപ്പം തുടർച്ചയായ മേൽനോട്ടം കൂടി ഉണ്ടെങ്കിൽ മാത്രമേ ദീർഘകാല നിക്ഷേപങ്ങൾ തുടരാൻ സാധിക്കൂ.
-
മികച്ച ഓഹരികൾ, മ്യൂച്വൽ ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സീനിയർ സിറ്റിസൻ നിക്ഷേപ പദ്ധതി, പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതികൾ, നാഷനൽ പെൻഷൻ സ്കീം, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയിൽ 5 വർഷത്തിനു മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങളെ ദീർഘകാല നിക്ഷേപങ്ങൾ എന്നു വിളിക്കാം.
അത്യധികം ക്ഷമ, ഉത്തരവാദിത്തം, സാമ്പത്തിക അച്ചടക്കം, നിശ്ചയദാർഢ്യം എന്നിവയോടൊപ്പം തുടർച്ചയായ മേൽനോട്ടം കൂടി ഉണ്ടെങ്കിൽ മാത്രമേ ദീർഘകാല നിക്ഷേപങ്ങൾ തുടരാനും സമ്പത്ത് വളർത്താനും സാധിക്കൂ.
ദീർഘകാല നിക്ഷേപങ്ങളിൽ ശ്രദ്ധിക്കേണ്ടത്
വിപണിയുടെ ദൈനംദിന കയറ്റങ്ങളും ഇറക്കങ്ങളും ഉൾപ്പെടുന്ന ചാക്രിക ചാഞ്ചാട്ടങ്ങളെ അതിജീവിക്കുമെന്നതാണ് ദീർഘകാല നിക്ഷേപങ്ങളുടെ പ്രത്യേകത. കൂട്ടുപലിശയുടെ പ്രയോജനം പരമാവധി ലഭിക്കുന്നതിനാൽ മൂലധന വളർച്ച ആകർഷകമാകും. ഇക്കാരണത്താൽ 20-30 വർഷം ദൈർഘ്യമുള്ള രീതിയിൽ വേണം നിക്ഷേപങ്ങൾ നടത്തുവാൻ. അങ്ങനെ ചെയ്താൽ മികച്ച മൂലധന വളർച്ചയ്ക്കൊപ്പം ലാഭവിഹിതം ഉൾപ്പെടെയുള്ള ഇടക്കാല വരുമാനങ്ങളുടെ പ്രയോജനവും ലഭിക്കും.
Denne historien er fra October 01, 2023-utgaven av SAMPADYAM.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Translate
Change font size
