Prøve GULL - Gratis
ഓണം വരുന്നു വാങ്ങിക്കൂട്ടാൻ ഓട്ടവും
Ente Bhavanam
|July 2023
500 കോടി രൂപ വരെ ഓണ വിപണിയിൽ നിന്നു സ്വന്തമാക്കാമെന്നു കരുതുന്ന കമ്പനികളുണ്ടു കേരളത്തിൽ.
-
പ്രതിദിനം ഒരു ലക്ഷം രൂപ സമ്മാനം നൽകുന്ന സ്ക്രാച്ച് ആൻഡ് വിൻ; കാർ അടക്കം 50 ഉൽപന്നങ്ങൾ സമ്മാനമായി ലഭിക്കുന്ന ലക്കി ഡ്രോ; ഓണം വന്നതോടെ ഗൃഹോപകരണ വിപണി ആഘോഷത്തിമിർപ്പിലാണ്. 500 കോടി രൂപ വരെ ഓണ വിപണിയിൽ നിന്നു സ്വന്തമാക്കാമെന്നു കരുതുന്ന കമ്പനികളുണ്ടു കേരളത്തിൽ.
അവരുടെ പ്രതീക്ഷകൾ വെറുതെയല്ല. മലയാളി ഏറ്റവും കൂടുതൽ ഗൃഹോപകരണങ്ങൾ വാങ്ങിക്കൂട്ടുന്ന കാലമാണ് ഓണക്കാലം. ഓണക്കാലത്ത് ഏതു ഗൃഹോപകരണക്കടയിൽ കയറിച്ചെന്നാലും ഡിസ്കൗണ്ട് ശതമാനം കുറിച്ചിട്ട് ടാഗുകളാണു വരവേൽക്കുന്നത്. ഓണക്കാലത്ത് ഇങ്ങനെ വിലകുറച്ചു വിൽക്കുന്നതിന്റെ മാജിക് എന്താണെന്ന് കച്ചവടക്കാർ വെളിപ്പെടുത്തുന്നു. പ്രധാന കമ്പനിക ളൊക്കെ നൂറു മുന്നൂറും കോടി രൂപയുടെ വീതം ഓണക്കച്ചവടമാണു കേരളത്തിൽ ലക്ഷ്യമിടുന്നത്. അപ്പോൾ അതനുസരിച്ചുള്ള കച്ചവടം നടക്കും. കച്ചവടം കൂടാൻ ലാഭത്തിന്റെ ഒരു വിഹിതം കമ്പനികൾ കച്ചവടക്കാർക്കു കുറച്ചുകൊടുക്കും. ആ ഓണ ഓഫറിൽ നിന്നാണു നമുക്കും ഡിസ്കൗണ്ട് ലഭിക്കുക. ഈ സിംപിൾ "സാങ്കേതിക വിദ്യയിലാണ് ഓണം ഡിസ്കൗണ്ട് മേളകൾ പൊടിപൊടിക്കുന്നത്.
വീട് മൊത്തം സ്മാർട്ട്
Denne historien er fra July 2023-utgaven av Ente Bhavanam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Ente Bhavanam
Ente Bhavanam
നിറമേകും ഗാർഡനിംഗ്
ജോലിത്തിരക്കുകൾക്കിടയിൽ ഗാർഡൻ പരിപാലിക്കാൻ സാധിക്കാത്തവർക്കും ചെടികൾ നട്ടുവളർത്താൻ സ്ഥലമില്ലാത്തവർക്കും വിടിനുള്ളിൽ വളർത്താവുന്ന ഉദ്യാന ടെക്നിക്കാണ് ടെററിയം ഇത്തിരി കലാബോധവും കഥയും ഇതിന്റെ ശാസ്ത്രിയവശങ്ങളെക്കുറിച്ച് അല്പം പരിജ്ഞാനം കൂടിയുണ്ടെങ്കിൽ ആർക്കും ഇതുണ്ടാക്കാനും സാധിക്കും മുടിയുള്ളതും തുറന്നതും എന്നിങ്ങനെ രണ്ടു വിധത്തിൽ ഇതൊരുക്കാം
2 mins
October 2024
Ente Bhavanam
കൈവിട്ടുകളിക്കരുത് വയറിംഗിൽ
വയറിങ്ങിലെ അപാകതകൾ കാരണമുള്ള അപകടങ്ങൾ നമ്മുടെ നാട്ടിൽ സാധാരണമാണ്
2 mins
October 2024
Ente Bhavanam
അടുക്കളയും ആരോഗ്യവും
അത്യാധുനിക രീതിയിലുള്ള പരിഷ്കാരം അടുക്കളയിൽ പിടിക്കുന്ന ഇക്കാലത്ത് സ്ഥാനം അസുഖങ്ങൾക്ക് കൂടുതൽ സാദ്ധ്യതയും അവിടെ നിന്നാണ്
4 mins
October 2024
Ente Bhavanam
പുത്തനുണർവ് നൽകുന്ന ഹോം ടെക്സ്റ്റൈലുകൾ
ശരിയായ ടെക്സ്സ്റ്റൈലുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ, ഭംഗിയുള്ളതും സ്വാഗതാർഹമായതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വീട് അലങ്ക രിക്കാൻ സാധിക്കുന്ന ചില ടെക്സ് സ്റ്റൈലുകൾ നമുക്ക് പരിചയപ്പെടാം.
1 min
August 2024
Ente Bhavanam
ഫ്രീഡം സെയിൽ ഉപകരണങ്ങൾ വീടിനു നല്ലതോ?
വീട് എപ്പോഴും വൃത്തിയിലും വെടിപ്പിലും കൊണ്ടുപോകുന്നത് ചിലപ്പോഴൊക്കെ കഷ്ടപാടുള്ള പണിയാണ്. വൃത്തിയോടെയുള്ള വീട് നമ്മുടെ മാനസിക്- ശാരീരിക ആരോഗ്യത്തിന് വളരെ നല്ലതാണ്. അലങ്കരിക്കാൻ സാധിക്കുന്ന ചില ഉപകരണങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ വീട് എപ്പോഴും അലങ്കരിച്ചും വൃത്തിയിലും മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. അത്തരത്തിലുള്ള ചില ഉപകരണങ്ങളെ നമ്മുക്ക് പരിചയപ്പെടാം.
1 mins
August 2024
Ente Bhavanam
അലങ്കരിച്ച വീട്ടിൽ സന്തോഷത്തോടെ ജീവിക്കാം
വീട് വയ്ക്കുന്നതിൽ മാത്രമല്ല, വീട് അലങ്കരിക്കുന്നതും വളരെ പ്രധാനമാണ്. പക്ഷെ വീട് വയ്ക്കുന്നതിനേക്കാൾ ചിലവിൽ വീട് അലങ്കരിക്കാൻ പലർക്കും താത്പര്യം കാണില്ല.
1 mins
August 2024
Ente Bhavanam
ബാത്ത് റൂം എപ്പോഴും വൃത്തിയായിരിക്കണം
വീട്ടിലെത്തുന്ന അതിഥിയെ ബാത്റൂമിൽ കയറ്റാൻ പലർക്കും മടിയാണ്. കാരണമന്വേഷിച്ചാൽ വില്ലൻ ബാത്റൂമിലെ ദുർഗന്ധം തന്നെ! അതിഥികൾക്ക് മാത്രമല്ല വീട്ടുകാർ പോലും ബാത്റൂം ഉപയോഗിക്കുന്നത് മൂക്ക് പൊത്തിയാണെങ്കിലോ? അപ്പോൾ കാര്യം സീരിയസ് ആണ്. ഈ പ്രശ്നം എങ്ങനെ ഡീൽ ചെയ്യും ഗയ്സ്? ഈ ചോദ്യം ഇനി ഗൂഗിളിൽ തപ്പി ബുദ്ധിമുട്ടേണ്ട. കാരണം അതിന് കൃത്യമായ പരിഹാരവുമായിട്ടാണ് ഞങ്ങളെത്തിയിരിക്കുന്നത്.
1 mins
August 2024
Ente Bhavanam
വീടുവയ്ക്കുന്നത് സമയമെടുത്ത് വേണം
വീട്ടിലെ മുക്കും മൂലയുമൊക്കെ കൃത്യമായി ഒരുക്കേണ്ടത് ഏറെ പ്രധാനമാണ്. എല്ലാ വീടുകളിലും കോണർ അഥവ മൂലകൾ കാണും. കൃത്യമായി സ്ഥലം വിനിയോഗിക്കാൻ ഈ മുലകൾ കൈകാര്യം ചെയ്യുന്ന രീതി വളരെ പ്രധാനമാണ്. പൊതുവെ ഒഴിഞ്ഞ് കിടക്കുന്ന ഈ മൂലകൾ ആരും അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഈ മൂലകളിലും നല്ല രീതിയിലുള്ള ചില അലങ്കാരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം.
1 min
August 2024
Ente Bhavanam
പുത്തനുണർവ് നൽകുന്ന ടെക്സ്റ്റൈലുകൾ
ശരിയായ ടെക്സ്റ്റൈലുകൾ ശ്രദ്ധാ പൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ, ഭം ഗിയുള്ളതും സ്വാഗതാർഹമായതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വീട് അലങ്കരിക്കാൻ സാധിക്കുന്ന ചില ടെക്സ് സ്റ്റൈലുകൾ നമുക്ക് പരിചപ്പെടാം.
1 min
August 2024
Ente Bhavanam
ഭംഗിക്കൊപ്പം ഉറപ്പും വേണം
കാണാൻ ലുക്ക് നൽകുന്നതിനൊപ്പം ശാസ്ത്രീയവും ആരോഗ്യകരവുമായ ഇൻറീരിയർ ഡിസനിംഗാണ്-ലിഡിംഗ്-ഡിസൈനർമാർ നിർദ്ദേശിക്കുന്നത്. വിവിധ വസ്തുക്കളുടെ ഒരു മിക്സ് അപ്പ് ആണ്. പുതിയ ട്രെൻറ്. വീട് പെർഫെക്ട് ആയി തോന്നാനും പാടില്ല. ഈ കാര്യം വീടിൻറെ അകത്തളം അലങ്കരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. പുതിയതായി വീടിൻറെ ഇൻറീരിയർ ചെയ്യുമ്പോൾ ട്രെൻറിനെ പറ്റി നല്ല ധാരണ ഉണ്ടായിരിക്കണം. മാത്രമല്ല നിങ്ങളുടെ ബജറ്റ്, എത്ര സമയം കൊണ്ട് ജോലി തീർക്കണം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്തിട്ടു വേണം കാര്യങ്ങൾ ഉറപ്പിക്കാൻ. ടെൻറിൻറെ പിറകെ മാത്രം പോകണമെന്നല്ല, നിങ്ങളുടെ അഭിരുചിയും കണക്കിലെടുക്കേണ്ടതുണ്ട്. കാരണം നിങ്ങളാണല്ലോ ആ വീട്ടിൽ കഴിയേണ്ട അയാൾ മാ നസികമായി നിങ്ങൾക്ക് പൊരുത്തപ്പെടുന്ന വിധത്തിൽ, നിങ്ങളുമായി ചർച്ച ചെയ്ത ശേഷം ഇൻറീരിയർ ഡിസൈനർമാർ അനുയോജ്യമായ ഒരു പാറ്റേൺ നിങ്ങൾക്ക് ഒരുക്കി തരും
2 mins
June 2024
Translate
Change font size
