Prøve GULL - Gratis

പ്രസക്തമാണ് പ്രീസ്കൂൾ വിദ്യാഭ്യാസം

Mathrubhumi Arogyamasika

|

November 2022

 പ്രീസ്കൂൾ വിദ്യാഭ്യാസത്തിലൂടെ കുട്ടികൾക്ക് ഒരുപാട് പഠനാവസരങ്ങൾ ലഭിക്കുകയും വളർച്ചയുടെയും വിദ്യാഭ്യാസത്തിന്റെയും വിവിധ തലങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നുണ്ട്

- ഗംഗകൈലാസ് കൺസൾട്ടന്റ്സൈക്കോളജിസ്റ്റ് ആലപ്പുഴ

പ്രസക്തമാണ് പ്രീസ്കൂൾ വിദ്യാഭ്യാസം

സ്കുളിലേക്ക് എത്തുന്നതിനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് പ്രീസ്കൂൾ വിദ്യാഭ്യാസത്തെ കാണുന്നത്. ഒന്നാം ക്ലാസിൽ എത്താൻ ഇത് നിർബന്ധം അല്ലെ ങ്കിൽപ്പോലും ഭൂരിഭാഗം കുട്ടികളും നഴ്സറി ക്ലാസുകളിലോ അങ്കണവാടികളിലോ പോയശേഷം ഒന്നാം ക്ലാസിലേക്ക് എത്തുക എന്നതാണ് പതിവ്. പ്രീസ്കൂൾ വിദ്യാഭ്യാസത്തിലൂടെ കുട്ടികൾക്ക്  ഒരുപാട് പഠനാവസരങ്ങൾ ലഭിക്കുകയും വളർച്ചയുടെയും വിദ്യാഭ്യാസത്തിന്റെയും വിവിധ തലങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നുണ്ട്.

കൃത്യമായ ഒരു ക്രമീകരണത്തിലേക്ക് കുട്ടി ആദ്യമായി എത്തുന്നത് പ്രീസ്കൂളിലാണ്. അവിടെ കിട്ടുന്ന അനുഭവങ്ങളും പ്രതികരണങ്ങളും പാലിക്കേണ്ട ശീലങ്ങളും കുട്ടിയെ സംബന്ധിച്ച് തീർത്തും പുതിയവ ആയിരിക്കും. പ്രധാനമായും താഴെ പറയുന്ന മേഖലകളിലെ വികാസവും വളർച്ചയും ആണ് പ്രീസ്കൂൾ വിദ്യാഭ്യാസത്തിലൂടെ സാധ്യമാകുന്നത്.

ശാരീരിക വികാസം

ഓടിയും ചാടിയും ശാരീരികവ്യായാമം ലഭിക്കുന്ന കളികളിലും പേപ്പർ, മണ്ണ്, ക്രയോൺസ് ഒക്കെ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതിലൂടെ കുട്ടികളിൽ ശാരീരിക ചാലക വികാസം മെച്ചപ്പെടുന്നു. കണ്ണുകളും ചെറിയ പേശികളും (കൈകൾ, വിരലുകൾ, കൈത്തണ്ട മുതലായ സ്ഥലങ്ങളിലെ ചെറിയ പേശികൾ) തമ്മിൽ ഏകോപിപ്പിച്ച് പ്രവൃത്തികൾ ചെയ്യാനുള്ള കഴിവാണ് ഫൈൻ മോട്ടോർ സ്കിൽസ്. എഴുതാനും വളരെ ചെറിയ സാധനങ്ങൾ എടുക്കാനും പിടിക്കാനും വാതിലിന്റെ കുറ്റി, ബാഗിന്റെ സിപ്പ്. പേനയുടെ അടപ്പ്, ഉടുപ്പിന്റെ ബട്ടൻസ് എന്നിവയൊക്കെ ഇടുന്നതും ഫൈൻ മോട്ടോർ സ്കിൽസിന് ഉദാഹരണങ്ങളാണ്. അതുപോലെ ശരീരത്തിലെ വലിയ പേശികളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ അഥവാ ചലനങ്ങളാണ് ഗ്രോസ് മോട്ടോർ സ്കിൽസ് നടക്കുക, ഓടുക, ചാടുക, ഇരിക്കുക തുടങ്ങി നിത്യജീവിതത്തിലെ മിക്ക പ്രവൃത്തികളും ഗ്രോസ് മോട്ടോർ സ്കിൽസിന് ഉദാഹരണങ്ങളാണ്.

മാനസിക വികാസം

FLERE HISTORIER FRA Mathrubhumi Arogyamasika

Mathrubhumi Arogyamasika

Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time to read

2 mins

May 2023

Translate

Share

-
+

Change font size