Prøve GULL - Gratis

ഭാരം കൂട്ടല്ലേ ശരീരത്തിനും മനസ്സിനും

Mathrubhumi Arogyamasika

|

September 2022

 ശരീരത്തിന്റെയും മനസ്സിന്റെയും അമിത ഭാരം ഒരുപോലെ കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. രണ്ടിന്റെയും ഭാരം കുറഞ്ഞാലേ, ജീവിതയാത്ര സുഖകരവും സുരക്ഷിതവുമാകൂ

ഭാരം കൂട്ടല്ലേ ശരീരത്തിനും മനസ്സിനും

അഷ്ടവൈദ്യന്മാരിൽ പ്രമുഖനായിരുന്ന വയസ്ക്കര അച്ഛൻ മൂസിനെക്കുറിച്ച് ഐതിഹ്യമാലയിൽ ഒരു കഥയുണ്ട്. ഒരിക്കൽ, അമിതവണ്ണംമൂലം ഒന്നനങ്ങാൻ പോലുമാകാത്ത ഒരു രോഗിയുമായി ബന്ധുക്കൾ മൂസതിനടുത്തെത്തി. രോഗവിവരങ്ങൾ സശ്രദ്ധം കേട്ടശേഷം അദ്ദേഹം പറഞ്ഞു: “ഇയാൾക്കിനി ചികിത്സയൊന്നും വേണമെന്ന് തോന്നുന്നില്ല. മുപ്പതുദിവസത്തിനകം ഇയാൾ മരിച്ചുപോകും. ഇനി ആയുസ്സിന്റെ ബലംകൊണ്ട് മരിക്കാതെയിരിക്കുകയാണെങ്കിൽ, ഒരുമാസം കഴിഞ്ഞ് വരിക. വീട്ടിലെത്തിയശേഷം രോഗിക്ക് ഊണുമില്ല, ഉറക്കവുമില്ല. തീറ്റ ഭ്രാന്തനായിരുന്നയാൾ ഭക്ഷണം കുറച്ചു. എന്തിനേറെ പറയുന്നു. ഒരുമാസം കഴിഞ്ഞപ്പോഴേക്കും ദുർമേദസ്സെല്ലാമൊഴിഞ്ഞ് കൃശഗാത്രനായി. വീണ്ടും മൂസതിനടുത്തെത്തിയപ്പോൾ, അദ്ദേഹം പറഞ്ഞു: “ഇപ്പോൾ നിങ്ങൾക്ക് രോഗമൊന്നുമില്ല. ഇതുപോലെ ആവശ്യത്തിനുമാത്രം ഭക്ഷണം കഴിച്ച് പതിവായി വ്യായാമവും ചെയ്ത് ജീവിച്ചാൽ മതി!

മനസ്സും ശരീരവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് ഈ കഥ സൂചിപ്പിക്കുന്നത്. 'എന്താ ആകെ കോലം കെട്ട് പോയല്ലോ!' ആധിപിടിച്ച് ഓടിനടക്കുന്ന സുഹൃത്തിനോട് നാം ചോദിക്കാറില്ലേ? പിരിമുറുക്കത്തെ തുടർന്നുണ്ടാകുന്ന സ്ട്രെസ് ഹോർമോണുകളും തകിടംമറിഞ്ഞ ജീവിതച്ചിട്ടകളുമാണ് ഇങ്ങനെയുള്ള അവസ്ഥയുണ്ടാക്കുന്നത്.

പിരിമുറുക്കത്തിന്റെ ചൂടിൽ വെന്തുരുകി, മെലിഞ്ഞുണങ്ങു ന്നതുപോലെ മറിച്ചും സംഭവിക്കാം. മാനസികസമ്മർദവും വിഷാദവുമൊക്കെ അനുഭവിക്കുന്നവർ സമ്മർദത്തെ മറികടക്കാനായി വാരിവലിച്ച് തിന്നെന്നും വരാം. ആ സമയത്തെ അമിതഭക്ഷണം മൂലം ശരീരം തടിച്ചുവീർക്കുകയാണ് ചെയ്യുന്നത്.

ശരീരത്തിന്റെയും മനസ്സിന്റെയും അമിത ഭാരം ഒരുപോലെ കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. കാരണം, ശരീരവും മനസ്സും ഒരു നാണയത്തിന്റെ ഇരുപുറം പോലെ പരസ്പരപൂരകങ്ങളാണ്. രണ്ടിന്റെയും ഭാരം കുറഞ്ഞാ ലേ, ജീവിതയാത്ര സുഖകരവും സുരക്ഷിതവുമാകൂ. ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സുണ്ടാകുന്നതു പോലെ, മനസ്സിന്റെ സ്വസ്ഥത ഉറപ്പാക്കി ശാരീരികാരോഗ്യം നിലനിർത്താനാണ് നാം ശ്രമിക്കേണ്ടത്.

ശരീരഭാരവും മനസ്സും

FLERE HISTORIER FRA Mathrubhumi Arogyamasika

Mathrubhumi Arogyamasika

Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time to read

2 mins

May 2023

Translate

Share

-
+

Change font size