Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

എം.ആർ.ഐ.സ്കാനിങ്

Mathrubhumi Arogyamasika

|

August 2022

എക്സ് റേ കിരണങ്ങൾക്ക് പകരം കാന്തികതരംഗങ്ങളും റേഡിയോ തരംഗങ്ങളും ഉപയോഗിച്ച് സ്കാൻ ചെയ്യുന്ന സാങ്കേതികവിദ്യയാണ് എം.ആർ.ഐ.

- ഡോ.ടി.ജി.അഭിലാഷ് പ്രൊഫസർ എച്ച്.ഒ.ഡി. റേഡിയോഡയഗ്നോസിസിഭാഗം ഗവ.മെഡിക്കൽകോളേജ്, തൃശ്ശൂർ

എം.ആർ.ഐ.സ്കാനിങ്

ശരീരത്തിനുൾവശം ചിത്രങ്ങളായി കാണുന്ന ഇമേജിങ് സാങ്കേതികവിദ്യയാണ് എം.ആർ.ഐ.(Magnetic resonance imaging). രോഗനിർണയത്തിനും ചികിത്സാനിരീക്ഷണത്തിനും ഇത് ഉപയോഗിക്കുന്നു. ശക്തമായ കാന്തികമണ്ഡലവും ഉയർന്ന ഫ്രീക്വൻസിയിലുള്ള റേഡിയോ തരംഗങ്ങളും ഉപയോഗിച്ചാണ് എം.ആർ.ഐ. എടുക്കുന്നത്.

പ്രവർത്തനം

ഉയർന്ന കാന്തികശക്തി നൽകുന്ന വലിയ മാറ്റാണ് എം.ആർ.ഐ.യുടെ പ്രധാന ഘടകം. മുൻകാലങ്ങളിൽ സ്ഥിരകാന്തങ്ങൾ ആയിരു ന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ സൂപ്പർ കണ്ടക്റ്റിങ് മാഗ്നറ്റുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഈ കാന്തങ്ങളുടെ താപനില അബ്സൊ ല്യൂട്ട് സീറോയിലായിരിക്കും (മൈനസ് 273). ഇതിനായി ദ്രവീകൃത ഹീലിയമാണ് ഉപയോഗിക്കുന്നത്. എം.ആർ.ഐ.യുടെ കാന്തത്തിന്റെ ശക്തി ടെസ്ല എന്ന യൂണിറ്റിലാണ് അളക്കുക. 0.5 മുതൽ 3 ടെസ്ല വരെ ശക്തിയുള്ള കാന്തങ്ങളാണ് സാധാരണമായി എം.ആർ.ഐ.യിൽ ഉപയോഗിക്കുന്നത്.

FLERE HISTORIER FRA Mathrubhumi Arogyamasika

Mathrubhumi Arogyamasika

Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time to read

2 mins

May 2023

Translate

Share

-
+

Change font size