Prøve GULL - Gratis

പ്രശ്നങ്ങളിൽ നട്ടം തിരിഞ്ഞ് ഇടുക്കിയിലെ കർഷകർ

KARSHAKASREE

|

February 01,2025

കാലാവസ്ഥമാറ്റം, വനവിസ്തൃതി വർധന, വന്യജീവിശല്യം, ഭൂനിയമങ്ങൾ തുടങ്ങിയവ സൃഷ്ടിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ

- ഡോ ജോസ് ജോസഫ്

പ്രശ്നങ്ങളിൽ നട്ടം തിരിഞ്ഞ് ഇടുക്കിയിലെ കർഷകർ

കാലാവസ്ഥാവ്യതിയാനം മുതൽ ഭൂനിയമങ്ങളും കാഗോള കരാറുകളും മനുഷ്യ-വന്യ ജീവിസംഘർഷവും വരെ നീളുന്ന അസംഖ്യം ഊരാക്കുടുക്കിലാണ് ഇടുക്കിയിലെ ചെറുകിട കർഷകർ. കൃഷിക്കും കന്നുകാലി വളർത്തലിനും ഫാം ടൂറിസത്തിനുമെല്ലാം യോജ്യമായ ജില്ലയെങ്കിലും ഇവിടത്തെ കർഷകരുടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. പുതുതലമുറയിൽ നല്ല പങ്കും കൃഷി ഉപേക്ഷിച്ച് അന്യദേശങ്ങളിലേക്ക് കുടിയേറുക കൂടി ചെയ്യുന്നതോടെ ജില്ലയിലെ കൃഷിയുടെ ഭാവി തന്നെ ആശങ്കയിലായിരിക്കുന്നു. കുരുമുളക്, ഏലം, തേയില, ശീതകാല പച്ചക്കറികൾ, പഴവർഗവിളകൾ എന്നിവയുടെ കൃഷിയിൽ ഒന്നാം സ്ഥാനത്താണ് ഇടുക്കി. കാപ്പിക്കൃഷിയിൽ രണ്ടാം സ്ഥാനത്തും മരച്ചീനി കൃഷിയിൽ മൂന്നാം സ്ഥാനത്തും. റബർ, ജാതി, കൊക്കോ തുടങ്ങി പ്രമുഖ വിളകൾ വേറെയുമുണ്ട് ഇടുക്കിയിൽ.

കാലാവസ്ഥമാറ്റം തീവ്രം

നാലു പതിറ്റാണ്ടിനിടെ ജില്ലയുടെ കാലാവസ്ഥയിൽ സാരമായ മാറ്റമുണ്ടായി. ഹൈറേഞ്ചിൽ സാവധാനമെത്തി നിന്നുപെയ്തിരുന്ന ചാറ്റൽമഴ അപ്രത്യക്ഷമായിട്ട് വർഷങ്ങളായി. 40 വർഷത്തിനിടയിൽ ഇന്ത്യൻ കാർഡമം ഹിൽസ് മേഖലയിൽ ശരാശരി 19.75 മഴദിവസങ്ങൾ കുറഞ്ഞുവെന്ന് നേച്ചർ സയന്റിഫിക് റിപ്പോർട്സ് ജേണലിൽ 2024 ഡിസം ബറിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. ഇക്കാലയളവിൽ വാർഷികമഴയുടെ അളവിൽ ഒരു വർഷം ശരാശരി 13.6 മി.മീ. എന്ന നിരക്കിൽ കുറവുണ്ടായി. 2024 ൽ ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ 120 ദിവസം മഴ ലഭിച്ചില്ല. മൺസൂണിനു മുൻപും മൺസൂണിനു ശേഷവും ലഭിക്കുന്ന മഴയിൽ കാര്യമായ കുറവുണ്ടായി. മഴയില്ലാത്ത ദിവസങ്ങൾ കൂടുന്നതും നീണ്ടുനിൽക്കുന്ന വരൾച്ചയും ഏലത്തിന്റെ വിളവിനെ കാര്യമായി കുറയ്ക്കുമെന്ന് പഠനം പറയുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ ചെയ്യുന്ന അതിതീവ്ര മഴയും വിളവ് കുറയ്ക്കും.

FLERE HISTORIER FRA KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Listen

Translate

Share

-
+

Change font size