Prøve GULL - Gratis
നൂറേക്കറിലൊരം നൂതന ശൈലി
KARSHAKASREE
|June 01,2024
പാട്ടത്തിനു പകരം ലാഭവിഹിതം നൽകുന്ന ജിമ്മി
-
തൊടുപുഴ വെട്ടുകാട്ടിൽ ജിമ്മി എന്തുകൊണ്ടും വേറിട്ട കർഷകനാണ്. ഓസ്ട്രിയയിൽ പോയി ഫാം ടൂറിസത്തിൽ ഉന്നതപഠനം നടത്തിയ ജിമ്മി നാട്ടിൽ മടങ്ങിയെത്തി നടപ്പാക്കിയതെല്ലാം വ്യത്യസ്ത അഗ്രി ബിസിനസ് സംരംഭങ്ങൾ തീറ്റപ്പുൽകൃഷി, വെട്ടിയെ ടുത്ത പൈനാപ്പിൾ ഇലകളുടെ വിതരണം എന്നിങ്ങനെ. നാലര വർഷമായി വേറിട്ട ശൈലിയിലുള്ള പൈനാപ്പിൾ റംബുട്ടാൻ കൃഷിയിലൂടെ വീണ്ടും ശ്രദ്ധേയനാവുകയാണ് അദ്ദേഹം.
ഭൂവുടമയ്ക്കു ലാഭവീതം
പാട്ടസമ്പ്രദായത്തിനു നിയമപ്രാബല്യമില്ലാത്ത കേരളത്തിൽ റംബുട്ടാൻ പോലെയുള്ള ദീർഘകാലവിളയ്ക്ക് ഭൂമി വാടകയ്ക്കു കിട്ടാറില്ല. എന്നിട്ടും വരുന്ന 15 വർഷത്തേക്കു 100 ഏക്കറിൽ ജിമ്മിക്കു റംബുട്ടാൻ കൃഷി സാധ്യമായത് സവിശേഷവും നൂതനവുമായ ക്രമീകരണത്തിലൂടെ. ലാഭം പങ്കുവയ്ക്കൽ (profit sharing) എന്നു വിളിക്കാവുന്ന ഈ സമ്പ്രദായത്തിൽ രണ്ടു വിളകളുടെ കോംബോ ഓഫറാണ് തൽക്കാലം ജിമ്മി മുന്നോട്ടു വയ്ക്കുന്നത് റംബുട്ടാനും പൈനാപ്പിളും. റംബുട്ടാന് സമൃദ്ധമായി നന ആവശ്യമുള്ളതിനാൽ കൃഷിക്കായി വിട്ടുകിട്ടുന്ന സ്ഥലത്തു വേണ്ടത ജലലഭ്യത എന്നതാണ് ജിമ്മിയുടെ ഏക നിബന്ധന.
Denne historien er fra June 01,2024-utgaven av KARSHAKASREE.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size
