Facebook Pixel പഴം പുരാണം | KARSHAKASREE - gardening - Les denne historien på Magzter.com

Prøve GULL - Gratis

പഴം പുരാണം

KARSHAKASREE

|

August 01,2023

അറിയുക, വാഴപ്പഴത്തിന്റെ ആരോഗ്യമേന്മകൾ

- ആഹാരം ആരോഗ്യം ഡോ. സുമ ദിവാകർ

പഴം പുരാണം

വാഴക്കുലയില്ലാത്ത പഴക്കടയോ പച്ചക്കറിക്കടയോ കാണില്ല. അത്രത്തോളം നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണിന്ന് വാഴപ്പഴം. ഭക്ഷ്യവിഭവമായി മാത്രമല്ല, ആചാര, ആഘോഷവേളകളിൽ ഐശ്വര്യത്തി ന്റെ പ്രതീകമായും കുലവാഴയലങ്കാരങ്ങൾ കാണാം. തമി ഴ്നാടിന്റെ പൗരാണിക സംഘസാഹിത്യത്തിൽ മുക്കനി എന്നു വിശേഷിപ്പിക്കുന്ന മൂന്നു പഴങ്ങൾ മാമ്പഴം, ചക്ക പഴം, വാഴപ്പഴം എന്നിവയാണ്. അത്രത്തോളം പഴമയുണ്ട് നമ്മുടെ ഭക്ഷ്യശീലത്തിൽ വാഴപ്പഴത്തിന്. അലക്സാണ്ടർ ചക്രവർത്തി നൂറ്റാണ്ടുകൾക്കു മുൻപ് ഭാരതം ആക്രമിച്ചപ്പോൾ വാഴപ്പഴത്തിന്റെ രുചിയിൽ ആകൃഷ്ടനായി, മടങ്ങുമ്പോൾ കൂടെ കൊണ്ടുപോയി എന്നും ചരിത്രം.

ഒട്ടേറെ ഇനങ്ങളു ണ്ടെങ്കിലും നേന്ത്രൻ, പാളയംകോടൻ, ഞാലി പ്പൂവൻ, റോബസ്റ്റ, ക്വാഴ (ചെങ്കദളി), മൊന്തൻ, പടറ്റി, മട്ടി എന്നിവയാണ് കേരളത്തിൽ മുഖ്യമായും കൃഷിചെയ്യുന്നത്. വാണി ജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് നേന്തനും പാളയംകോടനും ഞാലി പൂവനുമാണ്. തെക്കൻ കേരളത്തിൽ പ്രചാരമുള്ള കപ്പപ്പഴം വിപണനമൂല്യമേറി യ ഇനമാണ്. കുന്നനും പടറ്റിയും ഔഷധഗുണമുള്ള ഇനങ്ങൾ. മട്ടിപ്പഴം തമിഴ്നാടിനോടു ചേർന്നുള്ള തെക്കൻ കേരളത്തിലാണ് കൂടുതലും കൃഷി.

ആരോഗ്യപ്പഴം

FLERE HISTORIER FRA KARSHAKASREE

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Translate

Share

-
+

Change font size