Facebook Pixel ട്രെൻഡാണ് ടെറേറിയം | KARSHAKASREE - gardening - Les denne historien på Magzter.com

Prøve GULL - Gratis

ട്രെൻഡാണ് ടെറേറിയം

KARSHAKASREE

|

January 01,2023

ചില്ലുകുപ്പിക്കുള്ളിലെ ഉദ്യാനം

ട്രെൻഡാണ് ടെറേറിയം

ഇൻഡോർ ഗാർഡനിങ്ങിൽ ടെറേറിയങ്ങൾക്കും ആരാധകർ വർധിക്കുന്നു. നമ്മുടെ ഉദ്യാനപ്രേമികൾ ടെറേറിയങ്ങൾ പരിചയപ്പെട്ടിട്ട് അധികകാലമായില്ല.ഓൺലൈൻ വ്യാപാര സൈറ്റുകളിൽ സജീവമായതോടെയാണ് പലരും ടെറേറിയങ്ങളെ ശ്രദ്ധിക്കുന്നത്. അൽപം തുറന്നതും പൂർണമായി അടച്ചതുമായ ടെറേറിയങ്ങളുണ്ട്. ഭാഗികമായി തുറന്ന ചില്ലുപാത്രങ്ങളിലെ ടെറേറിയങ്ങളാണ് ഓൺലൈൻ സൈറ്റുകളിൽ കൂടുതലും കിട്ടുന്നത്. സ്വയം നിയന്ത്രിത ജൈവമണ്ഡലം (biosphere) ക്രമീകരിച്ചിട്ടുള്ള ക്ലോസ്ഡ് ടെറേറിയങ്ങൾ നിർമിക്കുന്നത് അത്ര എളുപ്പമല്ല എന്നതുതന്നെ കാരണം.വിലയും ഉയരും.

FLERE HISTORIER FRA KARSHAKASREE

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Translate

Share

-
+

Change font size