Prøve GULL - Gratis
ഒരു ചിത്രവും ആക്ഷൻ കോറിയോഗ്രാഫേഴ്സും
Nana Film
|February 16-28, 2026
ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ ഓരോ ആക്ഷനുകളും ഒരുക്കുന്നത് വ്യത്യസ്തരായ കോറിയോഗ്രാഫേഴ്സാണ്.
സിനിമയുടെ വാണിജ്യഘടകത്തെ ഏറെ സഹായിക്കുന്ന ഘടകമാണ് ആക്ഷൻ. മികച്ച ആക്ഷനുകൾ പ്രേക്ഷകർക്ക് എന്നും കൗതുകവും ആവേ ശവും പകരുന്നു. ആക്ഷൻ സിനിമകൾ ഒരുക്കുവാൻ സമർത്ഥരായ നിരവധി സംവി ധായകരും നമുക്കുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ഷാജി കൈലാസ്.
മലയാളത്തിലെ മുൻനിര താരങ്ങളെ അണിനിരത്തി നിരവധി മികച്ച ആക്ഷൻ ത്രില്ലർ സിനിമകൾ ഒരുക്കി പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനം നേടിയ സംവിധായകനാണ് ഷാജി കൈലാസ്. ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമാണ് വരവ്.
Denne historien er fra February 16-28, 2026-utgaven av Nana Film.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Nana Film
Nana Film
മഹാകാളി
ഹനുമാൻ എന്ന ബ്ലോക്ക്ബ സ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകൻ പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ \"മഹാകാളി'യിലെ നിർണ്ണായക വേഷം ചെയ്യുന്നത് ബോളിവുഡ് താരം രോഹിത് സറഫ് ആണ്
1 min
June 16-30, 2026
Nana Film
പെൺകരുത്തിന്റെ അമരത്ത് "ΑΜΜΑ ഉലയുന്നു
ആഭ്യന്തര തർക്കങ്ങളിൽ ഉലയുന്ന 'അമ്മ' എന്ന സംഘടനയ്ക്ക് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമോ, അതോ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പിലേക്കാണോ ഇത് വഴിതുറക്കുന്നത് എന്ന് വരും ദിവസങ്ങളിലെ ചർച്ചകൾ തീരുമാനിക്കും
1 mins
June 16-30, 2026
Nana Film
ഫഹദിനൊപ്പം ശിവദ
മഹേഷ് നാരായണന്റെ പാട്രിയറ്റ് എന്ന ചിത്രത്തിൽ നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും, ഫഹദ്ഫാസിലും ശിവദയും ആദ്യമായ ഒരു സിനിമയിൽ നായകനും നായികയും ആയി ഒന്നിക്കുന്ന ചിത്രമാണിത്
1 min
June 16-30, 2026
Nana Film
ചിന്ന ചിന്ന ആസൈ
മധുബാലയ്ക്കൊപ്പം, വേറിട്ട അഭിനയമുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ
1 min
June 16-30, 2026
Nana Film
അരങ്ങ് നൽകിയ ഭാവാഭിനയക്കരുത്ത്
കുടശ്ശനാട് കനകം സെറ്റുകളിൽനിന്ന് സെറ്റുകളിലേക്കുള്ള യാത്രയിലാ ണ്. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളുമായി പ്രയാണം തുടരു മ്പോഴും അനുഗൃഹീതയായ ഈ അഭിനേത്രി സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. അമ്പത് വർഷത്തിലധികം കാലം നാടകത്തിൽ നിറഞ്ഞുനിന്നെങ്കിലും ജയ ജയ ജയ ജയ ഹേ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കുടശ്ശനാട് കനകത്തിന്റെ തലവര മാറിമറിയുകയായിരുന്നു.
2 mins
June 16-30, 2026
Nana Film
അനശ്വര രാജൻ ടോളിവുഡ്ഡിലേക്ക്
സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി(കെ.എ സ്. രവീന്ദ്ര) ചിരഞ്ജീവി വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിക്കും.
1 min
June 16-30, 2026
Nana Film
തമിഴ് പേശും ജാൻവി കപൂർ
മരണമടഞ്ഞ നടി ശ്രീദേവിയുടെ മകളും, ബോളിവുഡ് താരവുമായ ജാൻവി കപൂർ, അടുത്ത് തന്നെ തമിഴ് സിനിമയിലേക്കും വരാനിരിക്കുകയാണ്
1 min
June 16-30, 2026
Nana Film
Trending New Trends
2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....
2 mins
June 1-15, 2026
Nana Film
അല്ലു അർജുനൊപ്പം വീണ്ടും പൂജ
തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക
1 min
June 1-15, 2026
Nana Film
ഭരതനാട്യം ടു മോഹിനിയാട്ടം
ജിവിനും ജിനിലും ഹാപ്പിയാണ്
1 mins
May 16-31, 2026
Listen
Translate
Change font size
