Prøve GULL - Gratis
പ്രിയ ഗീതങ്ങളുടെ ഉത്രാടപ്പൂനിലാവ്
Nana Film
|September 1-15, 2025
കലയെ ലഹരിയാക്കുക
പാട്ടുകൾ കേൾക്കാനും പാടാനും ഇഷ്ടമായതുകൊണ്ടു തന്നെ ഓണം എന്നുകേൾക്കുമ്പോൾ തരംഗിണിയാണ് ഓർമ്മയിൽ എന്നും തങ്ങിനിൽക്കുന്നത്.
ഉത്സവങ്ങളൊക്കെ കഴിഞ്ഞ് ഒരു ഗ്യാപ്പ് വന്നശേഷം എന്നെപ്പോലെയുള്ള പല കലാകാര ന്മാരും കാത്തിരിക്കുന്ന വേദിയാണ് ഓണം.
അന്നൊക്കെ കൂടുതൽ സിനിമകൾ റിലീസാകുന്നതും കൂടുതൽ പാട്ടുകൾ ഇറങ്ങുന്നതുമെല്ലാം ഓണം ലക്ഷ്യമാക്കിയായിരുന്നു. കാസറ്റുകളായിരുന്നല്ലോ അന്ന് വിപണി കീഴടക്കിയിരുന്നത്. തരംഗിണിയിലൂടെ ദാസേട്ടന്റെ ഓണപ്പാട്ടുകൾക്കായി കാത്തിരുന്ന ആ കാലം എത്ര ഹൃദയസ്പർശിയായിരുന്നു. ദാസേട്ടന്റെ പാട്ടുപോലെ
അന്നും ഇന്നും എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഓണപ്പാട്ട് എനിക്ക് ഉത്രാടപ്പൂനിലാവ് തന്നെയാണ്. അതിനു പകരം വയ്ക്കാൻ മറ്റൊരു പാട്ട് ഉണ്ടായിട്ടുണ്ടോ എന്നുതന്നെ എനിക്ക് സംശയമാണ്. എസ്.ജാനകി ടീച്ചർ പാടിയ ഒരു നുള്ള് കാക്കപ്പൂ കടം തരുമോ എന്ന പാട്ടും അതുപോലെ തന്നെ ഓർമ്മകളിൽ തങ്ങി നിൽക്കുന്നു.
ഓണത്തോടൊപ്പം ഓർമ്മകളിൽ തങ്ങി നിൽക്കുന്നതാണ് വള്ളംകളി. പായിപ്പാട്ടാറ്റിൽ വള്ളംകളി എന്ന ഗാനവും അകലങ്ങളിലുള്ള നമ്മുടെ പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓർമ്മകൾ, അവരുടെ അസാന്നിധ്യം നമുക്ക് ഫീൽ ചെയ്യുന്ന പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടതാണ്
ഉത്രാടരാത്രിയിൽ ഉണ്ണാതെ ഉറങ്ങാതെ എന്റെ ഉണ്ണീടച്ഛനെ കാത്തിരുന്നു. പിന്നെ നമുക്കറിയാലോ എന്നും ജനപ്രിയമായ കേരളം കേരളം കേളികൊട്ടുയരുന്ന കേരളം ഈ പാട്ടുകളൊക്കെയാണ് ഓണമെന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത്.
കൊല്ലം കരുനാഗപ്പള്ളി തഴവയിൽ പ്രിയത്തിലിരുന്ന് പ്രശസ്ത ഗായികയും ജീവകാരുണ്യ പ്രവർത്തകയും ദുബൈ റേഡിയോ ഏഷ്യയിലെ പ്രോഗ്രാം പ്രൊഡ്യൂസറും ആർ.ജെയുമായിരുന്ന കെ.എസ്. പ്രിയ തന്റെ പാട്ടോർമ്മകളും ഓണവിശേഷങ്ങളും വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.
ദാസേട്ടനോടൊപ്പം
ഗാനഗന്ധർവ്വനോടൊപ്പം പാടാൻ എനിക്ക് വളരെ യാദൃച്ഛികമായിട്ടാണ് അവസരം ലഭി ച്ചത്.
Denne historien er fra September 1-15, 2025-utgaven av Nana Film.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Nana Film
Nana Film
ഹീമാൻ ഉണ്ണിമുകുന്ദൻ
ഹോളിവുഡ്ഡിന്റെ 'ഹിമാനായി ഉണ്ണി മുകുന്ദൻ. സോണി പിക്ച്ചേഴ്സും എം.ജി.എമ്മുമായി കൈകോർക്കുന്നു
1 mins
June 16-30, 2026
Nana Film
മഹാകാളി
ഹനുമാൻ എന്ന ബ്ലോക്ക്ബ സ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകൻ പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ \"മഹാകാളി'യിലെ നിർണ്ണായക വേഷം ചെയ്യുന്നത് ബോളിവുഡ് താരം രോഹിത് സറഫ് ആണ്
1 min
June 16-30, 2026
Nana Film
പെൺകരുത്തിന്റെ അമരത്ത് "ΑΜΜΑ ഉലയുന്നു
ആഭ്യന്തര തർക്കങ്ങളിൽ ഉലയുന്ന 'അമ്മ' എന്ന സംഘടനയ്ക്ക് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമോ, അതോ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പിലേക്കാണോ ഇത് വഴിതുറക്കുന്നത് എന്ന് വരും ദിവസങ്ങളിലെ ചർച്ചകൾ തീരുമാനിക്കും
1 mins
June 16-30, 2026
Nana Film
ഫഹദിനൊപ്പം ശിവദ
മഹേഷ് നാരായണന്റെ പാട്രിയറ്റ് എന്ന ചിത്രത്തിൽ നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും, ഫഹദ്ഫാസിലും ശിവദയും ആദ്യമായ ഒരു സിനിമയിൽ നായകനും നായികയും ആയി ഒന്നിക്കുന്ന ചിത്രമാണിത്
1 min
June 16-30, 2026
Nana Film
ചിന്ന ചിന്ന ആസൈ
മധുബാലയ്ക്കൊപ്പം, വേറിട്ട അഭിനയമുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ
1 min
June 16-30, 2026
Nana Film
അരങ്ങ് നൽകിയ ഭാവാഭിനയക്കരുത്ത്
കുടശ്ശനാട് കനകം സെറ്റുകളിൽനിന്ന് സെറ്റുകളിലേക്കുള്ള യാത്രയിലാ ണ്. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളുമായി പ്രയാണം തുടരു മ്പോഴും അനുഗൃഹീതയായ ഈ അഭിനേത്രി സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. അമ്പത് വർഷത്തിലധികം കാലം നാടകത്തിൽ നിറഞ്ഞുനിന്നെങ്കിലും ജയ ജയ ജയ ജയ ഹേ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കുടശ്ശനാട് കനകത്തിന്റെ തലവര മാറിമറിയുകയായിരുന്നു.
2 mins
June 16-30, 2026
Nana Film
അനശ്വര രാജൻ ടോളിവുഡ്ഡിലേക്ക്
സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി(കെ.എ സ്. രവീന്ദ്ര) ചിരഞ്ജീവി വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിക്കും.
1 min
June 16-30, 2026
Nana Film
തമിഴ് പേശും ജാൻവി കപൂർ
മരണമടഞ്ഞ നടി ശ്രീദേവിയുടെ മകളും, ബോളിവുഡ് താരവുമായ ജാൻവി കപൂർ, അടുത്ത് തന്നെ തമിഴ് സിനിമയിലേക്കും വരാനിരിക്കുകയാണ്
1 min
June 16-30, 2026
Nana Film
Trending New Trends
2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....
2 mins
June 1-15, 2026
Nana Film
അല്ലു അർജുനൊപ്പം വീണ്ടും പൂജ
തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക
1 min
June 1-15, 2026
Listen
Translate
Change font size
