Facebook Pixel ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ... | Nana Film - entertainment - Les denne historien på Magzter.com

Prøve GULL - Gratis

ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...

Nana Film

|

February 1-15, 2025

വീഴ്ചയുടെ പടുകുഴിയിൽ കൈനീട്ടിയവർക്ക് അഭിമാനിക്കാൻ എന്തെങ്കിലുമൊന്ന് കരുതിവയ്ക്കാനുള്ള അജിത്കുമാറിന്റെ യാത്ര തുടരുന്നു.

- പി.ജി.എസ്. സൂരജ്

ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...

പുടിച്ചത് സെയ്യറുത് എന്നേക്കുമേ മാസ് എന്ന വരിയുടെ അർത്ഥമെന്താണെന്ന് ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് തമിഴ് സൂപ്പർതാരം അജിത്കുമാർ. സൂഫി കവിയായ റൂമി എഴുതിയതുപോലെ "നിങ്ങൾ തേടുന്നതെന്താണോ, അത് നിങ്ങളെയും തേടുന്നുവെന്ന വരികൾ പോലെയാണ് എ.കെയുടെ ജീവിതം. അങ്ങനെയാണ് തമിഴ് മക്കൾ അജിത്തിനെക്കുറിച്ച് സ്നേഹത്തോടെ പറയുന്നത്. ആ സ്നേഹവാഴ്ത്ത് കേട്ടുകേട്ട് ഒടുവിൽ അജിത്ത് ഒരു പ്രസ്താവനയിറക്കി. എന്റെ പേര് അജിത്കുമാർ എന്നാണ്. ഒന്നുകിൽ അങ്ങനെ വിളിക്കു അല്ലെങ്കിൽ എ.കെ. എന്ന് വിളിക്കൂ. പക്ഷേ പഠിച്ചതല്ലേ മക്കൾ പാടൂ. തോൽവിയേയും വിജയത്തേയും കുറിച്ചോർത്ത് ആധി പിടിക്കാത്ത എ.കെയെ നോക്കി വീണ്ടും ഒരു സമൂഹം പാടി "കടവുള്ള അജിത്തേ' എന്ന്. അതും അരുതെന്ന് ആവർത്തിച്ച അജിത്തിനെ നോക്കി ഫാൻസ് പുതിയൊരു പേര് വിളിച്ചു.

"ഓറ എ.കെ

മെക്കാനിക്കിൽ നിന്ന് അഭിനയ ലോകത്തേയ്ക്ക്. അവിടെ നിന്ന് വീണ്ടും പിടിച്ചെഴുന്നേറ്റു വീണ്ടും മുന്നോട്ട്. ഇപ്പോഴിതാ 53-ാം വയസ്സിൽ രാജ്യത്തിനുതന്നെ അഭിമാനമായി തന്റെ എക്കാലത്തേയും സ്വപ്നപദ്ധതിയായ കാർ റേസിംഗ് ടീമുമായി തലയുയർത്തി നിൽക്കുന്നു.

ദുബായ് 24 എച്ച് കാറോട്ട മത്സരത്തിലാണ് നടൻ അജിത്ത് കുമാറിന്റെ ടീം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ വാർത്ത താരത്തിന്റെ ആരാധ കർ മാത്രമല്ല സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തുകഴിഞ്ഞു. ദുബായ് ഓട്ടോഡ്രോമിൽ നടന്ന കാർ റേസിംഗ് കാണാനെത്തിയതും നിരവധിപ്പേരാണ്.

2024 സെപ്തംബറിലാണ് താരം അജി ത്കുമാർ റേസിംഗ്' എന്ന റേസിംഗ് ടീം സ്ഥാപിച്ചത്. ടീമിൽ അജിത്തിന് കൂട്ടായി മാത്യു ടി, ഫാബിയാൻ ഡഫിയക്സ്, കാമറൂൺ മക്ലിയോഡ് എന്നിവരുമുണ്ടായിരുന്നു.

വച്ചുനീട്ടുന്ന സ്നേഹത്തെ യാകെ ചേർത്തുപിടിച്ചാണ് ഈ മനുഷ്യൻ ഇഷ്ടങ്ങൾക്ക് പിന്നാലെ പായുന്നത്. മൾട്ടി ടാസ്കിംഗ് ഇഷ്ടമല്ലാത്ത, പോകുന്നവഴിയിൽ ആരവവുമായി കൂടെ കൂടുന്നവരോട് ചിരിച്ചുകൊണ്ട് സമയം പാഴാക്കാതെ ഇഷ്ടപ്പെട്ടത് ചെയ്ത് മുന്നേറുകയെന്ന് ആവർത്തിക്കുന്ന എ.കെ. ഒരാവേശമാണ്. പരാജയപ്പെടാനുള്ള സാധ്യതകൾ ഇതൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കുന്നവരെ നോക്കി ചിരിച്ചുകൊണ്ടാണ് തന്റെ 53-ാം വയസ്സിലും ആ മനുഷ്യൻ പറഞ്ഞത് "എന്നം പോൾ വാഴ്‌കെ എന്നാണ്.

FLERE HISTORIER FRA Nana Film

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Nana Film

Nana Film

കാർമെൻ ഹാപ്പിയാണ്

ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്

time to read

1 min

April 16-30, 2026

Nana Film

Nana Film

ചരിത്രം വഴിമാറുന്നു

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം

time to read

1 min

April 16-30, 2026

Nana Film

Nana Film

തമിഴിൽ തിരക്കേറുന്ന മമിത ബൈജു

ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി

time to read

1 min

April 16-30, 2026

Nana Film

Nana Film

സന്തോഷ് ട്രോഫി

ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്

time to read

1 min

April 16-30, 2026

Nana Film

Nana Film

സ്വപ്നങ്ങളുടെ കഥയോട്ടം!

കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര

time to read

2 mins

April 1-15, 2026

Nana Film

Nana Film

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...

തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...

time to read

1 min

April 1-15, 2026

Nana Film

Nana Film

പഗിടകളി

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

time to read

1 mins

April 1-15, 2026

Nana Film

Nana Film

നീ കൊ ഞാ ചാ മുതൽ സ്പാ വരെ

2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.

time to read

2 mins

April 1-15, 2026

Nana Film

Nana Film

സ്പാ തന്ന ഭാഗ്യം

മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.

time to read

1 min

April 1-15, 2026

Listen

Translate

Share

-
+

Change font size