Facebook Pixel ഇപ്പോൾ സിനിമയൊന്നുമില്ലേ? | Nana Film - entertainment - Les denne historien på Magzter.com

Prøve GULL - Gratis

ഇപ്പോൾ സിനിമയൊന്നുമില്ലേ?

Nana Film

|

November 16-30, 2024

സിനിമയിലെന്നപോലെ ജീവിതത്തിലും വ്യത്യസ്ത മേഖലകളിൽ ശോഭിക്കുന്ന രാജീവ്പിള്ളയോടൊപ്പം...

- അപ്പൂസ് കെ.എസ്

ഇപ്പോൾ സിനിമയൊന്നുമില്ലേ?

ഡെന്റിസ്റ്റ്, ആക്ടർ, മോഡൽ, സ്പോർട്സ്മാൻ തുടങ്ങിയ മേഖലകളിൽ കൈത്തഴക്കമുള്ള ആളാണല്ലോ താങ്കൾ. പക്ഷേ രാജീവ്പിള്ള എന്ന വ്യക്തി പ്രേക്ഷകരുടെയിടയിൽ ശ്രദ്ധിക്കപ്പെട്ടത് ഇവയിൽ ഏത് റോളിൽ ആണ്?

കൂടുതൽ ആളുകളും ചോദിക്കുന്നത് "ഇപ്പോ സിനിമ ഒന്നുമില്ലേ?' എന്നാണ്. ആളുകൾ എന്നെ തിരിച്ചറിയുന്നത് ഒരു നടൻ എന്ന റോളിൽ തന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഇപ്പോൾ സിനിമയൊന്നുമില്ലേ? എന്ന ആളുകളുടെ ചോദ്യത്തിന് താങ്കൾ എന്ത് മറുപടിയാണ് കൊടുക്കുക

കൂടുതലും മലയാളി പ്രേക്ഷകർ ആണ് ഈ ചോദ്യം ചോദിക്കുക. തമിഴിലും തെലുങ്കിലും ഒക്കെ ഇപ്പോൾ ഏത് സിനിമയാണ് ചെയ്യുന്നത്?' എന്നായിരിക്കും ചോദ്യം. പക്ഷേ മലയാളികളുടെ ഈ ചോദ്യത്തിന് ഞാൻ ഫൈൻഡ് ആകാറൊന്നുമില്ല കേട്ടോ. കാരണം അവരെ കുറ്റം പറയാൻ പറ്റി ല്ല, എന്നെ ഇൻഡസ്ട്രിയിൽ കണ്ടിട്ട് മൂന്ന് മൂന്നര കൊല്ലത്തോളമായല്ലോ.

അപ്പോൾ ഈ മൂന്നുവർഷത്തെ ഗ്യാപ്പിൽ എവിടെയായിരുന്നു?

തമിഴിലും തെലുങ്കിലും ഒക്കെ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഈ മൂന്നരക്കൊല്ലം ചെയ്തിരുന്നെങ്കിൽ കിട്ടുമായിരുന്ന സിനിമകളെക്കാൾ കൂടുതൽ തന്നെ തമിഴിലും തെലുങ്കിലുമായി ചെയ്യാൻ പറ്റി എന്നുള്ളതാണ് ഈ ഗ്യാപ്പിലുണ്ടായ വലിയൊരു കാര്യം.

സിനിമയിൽ അവസരങ്ങൾ ലഭിക്കാത്ത സമയങ്ങളിൽ എന്തൊക്കെയാണ് ആക്ടിവിറ്റികൾ?

മുംബയിൽ ഞങ്ങൾക്കൊരു തീയേറ്റർ ഗ്രൂപ്പ് ഉണ്ട്. പണ്ട് മുതൽ തന്നെ ഞാൻ അവിടെപ്പോയി ഡാമ ചെയ്തിരുന്നു. അത് ഞാൻ ഇപ്പോഴും തുടരുന്നുണ്ട്. എന്റെ സന്തോഷത്തിന് വേണ്ടിയുള്ള കാര്യങ്ങൾ ഞാൻ തന്നെ കണ്ടെത്തുകയാണ് ചെയ്യുക.

മലയാളികൾ ആദ്യമായി ഒരു മോഡൽ ലുക്കിലുള്ള നടനെ കാണുന്നത് താങ്കളിലായിരിക്കും, പക്ഷേ താങ്കൾ 2011 ൽ ആക്ടീവ് മോഡലിംഗ് ഉപേക്ഷിച്ചതാണ്. എന്നാൽ ഇപ്പോഴും മലയാളികളുടെ മനസ്സിൽ താങ്കൾക്ക് ഒരു മോഡൽ എന്നുള്ള സ്ഥാനം വലിയ തോതിൽ തന്നെ നിലനിൽക്കുന്നുണ്ട്. അതിനെപ്പറ്റി?

FLERE HISTORIER FRA Nana Film

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Nana Film

Nana Film

കാർമെൻ ഹാപ്പിയാണ്

ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്

time to read

1 min

April 16-30, 2026

Nana Film

Nana Film

ചരിത്രം വഴിമാറുന്നു

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം

time to read

1 min

April 16-30, 2026

Nana Film

Nana Film

തമിഴിൽ തിരക്കേറുന്ന മമിത ബൈജു

ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി

time to read

1 min

April 16-30, 2026

Nana Film

Nana Film

സന്തോഷ് ട്രോഫി

ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്

time to read

1 min

April 16-30, 2026

Nana Film

Nana Film

സ്വപ്നങ്ങളുടെ കഥയോട്ടം!

കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര

time to read

2 mins

April 1-15, 2026

Nana Film

Nana Film

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...

തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...

time to read

1 min

April 1-15, 2026

Nana Film

Nana Film

പഗിടകളി

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

time to read

1 mins

April 1-15, 2026

Nana Film

Nana Film

നീ കൊ ഞാ ചാ മുതൽ സ്പാ വരെ

2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.

time to read

2 mins

April 1-15, 2026

Nana Film

Nana Film

സ്പാ തന്ന ഭാഗ്യം

മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.

time to read

1 min

April 1-15, 2026

Listen

Translate

Share

-
+

Change font size