Prøve GULL - Gratis
NO മീൻ NO
Nana Film
|October 16-31, 2024
ഉപചാരപൂർവ്വം ഗുണ്ട ജയനിൽ നായിക പ്രാധാന്യമുള്ള വേഷം, പിന്നീട് എന്തുകൊണ്ട് അവസരങ്ങൾ കിട്ടിയില്ല? നയന പ്രസാദ് പറയുന്നു.
ഈ ചോദ്യം പലരും ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചു കൊണ്ടേയിരുന്നു. പലപ്പോഴും എല്ലാവരെയും കൺവിൻസ് ചെയ്യുന്ന ഉത്തരം എന്റെയരി കിൽ ഇല്ലാത്തതുകൊണ്ട് പലയി ടങ്ങളിലും മൗനം പാലി ക്കേണ്ടിവന്നു. ഗുണ്ട ജയനു ശേഷം നിരവധി അവസരങ്ങൾ വന്നു. പലതും ഓഡിഷനും സ്ക്രീൻ ടെസ്റ്റിന് ശേഷവും വേണ്ടെന്ന് വയ്ക്കേണ്ടി വന്നു. അതിന് കാരണം എല്ലാത്തിനു ശേഷവും അവരുടെ ഭാഗത്തു നിന്നുണ്ടായ ഒരു കാൾ ആയിരിക്കും. പലതരത്തിലുള്ള അഡ്ജ സ്റ്റ്മെന്റുകൾക്ക് ഞാൻ യെസ് എന്ന് പറഞ്ഞിരുന്നേൽ ആ അവസരങ്ങൾ എന്നിലേക്ക് തന്നെ വന്നേനെ. പക്ഷേ അതിനെല്ലാം എന്റെ അടുത്തുനിന്ന് വന്ന നോകൾ തന്നെയാണ് എനിക്ക് സിനിമകൾ ഇല്ലാതെയായതും.. ഗുണ്ടാജയൻ എന്ന ഒറ്റ സിനിമ മതി നയനപ്രസാദ് എന്ന അഭിനേത്രിയെ ഓർത്തെടുക്കാൻ. എന്നാൽ തന്റെ ഇഷ്ടപ്പെട്ട പാഷനിൽ ബ്രേക്ക് എടുത്ത് നയന ഇന്ന് പഠിച്ച അതേ കരിയറിൽ ജോലി ചെയ്യുന്നു... തന്റെ വിശേഷങ്ങൾ നയന നാനയോട് പങ്കുവയ്ക്കുന്നു...
ഞാൻ ഹാപ്പിയാണ്
Denne historien er fra October 16-31, 2024-utgaven av Nana Film.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Nana Film
Nana Film
ഡാൻസാഫ്
എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
1 min
April 16-30, 2026
Nana Film
കാർമെൻ ഹാപ്പിയാണ്
ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്
1 min
April 16-30, 2026
Nana Film
ചരിത്രം വഴിമാറുന്നു
മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം
1 min
April 16-30, 2026
Nana Film
തമിഴിൽ തിരക്കേറുന്ന മമിത ബൈജു
ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി
1 min
April 16-30, 2026
Nana Film
സന്തോഷ് ട്രോഫി
ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്
1 min
April 16-30, 2026
Nana Film
സ്വപ്നങ്ങളുടെ കഥയോട്ടം!
കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര
2 mins
April 1-15, 2026
Nana Film
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...
1 min
April 1-15, 2026
Nana Film
പഗിടകളി
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
1 mins
April 1-15, 2026
Nana Film
നീ കൊ ഞാ ചാ മുതൽ സ്പാ വരെ
2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.
2 mins
April 1-15, 2026
Nana Film
സ്പാ തന്ന ഭാഗ്യം
മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.
1 min
April 1-15, 2026
Listen
Translate
Change font size
