Prøve GULL - Gratis
കപ്പ്
Nana Film
|October 1-15, 2024
സ്വപ്നങ്ങൾ പൂവണിയുമോ?
അധികം ചലച്ചിത്ര പ്രവർത്തകർ കടന്നുവരാത്ത ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ അടിമാലി ഭാഗങ്ങൾ ഒരു സിനിമയുടെ ചിത്രീകരണത്തിന് പ്രധാന കർമ്മരംഗമാക്കുന്നു.
നവാഗതനായ സഞ്ജു ജെ.സാമുവൽ സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് ഇവിടെ ഇപ്പോൾ എത്തിയിരിക്കുന്നത്.
അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ആൽവിൻ ആന്റണി നിർമ്മിച്ചഅമർ അക്ബർ അന്തോണി, ഒരു സെക്കന്റ് ക്ലാസ് യാത്ര, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി രുന്ന സഞ്ജു തന്റെ ആദ്യചിത്രത്തിന്റെ അനുഭവങ്ങൾ പങ്കുവ യ്ക്കുന്നു.
സ്പോട്ട്സ് ഡ്രാമ
സ്പോർട്സ് പശ്ചാത്തലത്തിലൂടെ ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്ന് സംവിധായകനായ സഞ്ജു പറഞ്ഞു.
ബാഡ്മിന്റൺ കളിയിൽ തൽപ്പരനായ കണ്ണൻ എന്ന പ്ലസ് ടു വിദ്യാർത്ഥിയെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാവികസനം. അവികസിത പ്രദേശമായ ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ എന്ന സ്ഥലത്താണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. വെള്ള തൂവൽ എന്ന സ്ഥലത്തിന് ഈ ചിത്രത്തിന്റെ കഥയിൽ ഏറെ പ്രാധാന്യമുണ്ട്. ബാഡ്മിന്റൺ കളിക്ക് ഉപയോഗിക്കുന്ന ബോൾ വെള്ളത്തൂവലുമായി ഏറെ സാദൃശ്യമുണ്ട്. അതാണ് കഥയുമായി ലിങ്ക് ചെയ്യപ്പെട്ടത്.
മലയോരങ്ങളിൽ മണ്ണിനോട് മല്ലിട്ടാണ് ജനങ്ങൾ കഴിയുന്നത്. കൃഷിക്കായി നാട്ടിൽ നിന്നും ഇവിടേക്ക് കുടിയേറിയവർ. അവർക്കി ടയിൽ നിന്നും മികച്ച സ്പോർട്സ് താരങ്ങൾ നാടിനഭിമാനമായി വളർന്നുവന്നു.
Denne historien er fra October 1-15, 2024-utgaven av Nana Film.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Nana Film
Nana Film
Trending New Trends
2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....
2 mins
June 1-15, 2026
Nana Film
അല്ലു അർജുനൊപ്പം വീണ്ടും പൂജ
തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക
1 min
June 1-15, 2026
Nana Film
ഭരതനാട്യം ടു മോഹിനിയാട്ടം
ജിവിനും ജിനിലും ഹാപ്പിയാണ്
1 mins
May 16-31, 2026
Nana Film
മധുബാലയായി സാറാ അർജുൻ
തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.
1 min
May 16-31, 2026
Nana Film
വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്
\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്
1 min
May 16-31, 2026
Nana Film
അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്
അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു
1 min
May 16-31, 2026
Nana Film
സിനിമ ഓർഗാനിക്കായി വന്നതാണ്
കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.
1 mins
May 16-31, 2026
Nana Film
മോളിവുഡ് ടൈംസ്
യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.
1 min
May 16-31, 2026
Nana Film
അച്യുത അവതാരം
കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം
1 min
May 16-31, 2026
Nana Film
നേരെ ചൊവ്വ
തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.
1 min
May 16-31, 2026
Listen
Translate
Change font size
