Facebook Pixel കല ജീവിതത്തെ അനുകരിക്കുമോ? | Nana Film - entertainment - Les denne historien på Magzter.com

Prøve GULL - Gratis

കല ജീവിതത്തെ അനുകരിക്കുമോ?

Nana Film

|

June 16-30, 2024

കല ജീവിതത്തെ അനുകരിക്കുമോ? അതോ ജീവിതം കലയെ അനുകരിക്കുമോ? എന്ന പഴക്കമുള്ള ആ ചോദ്യത്തെക്കുറിച്ച് ഇപ്പോഴും അധികമാരും ചിന്തിക്കുന്നില്ല.

- അപ്പൂസ് കെ.എസ്

കല ജീവിതത്തെ അനുകരിക്കുമോ?

ആധികാരികതയിലും കൃത്യതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചരിത്രങ്ങൾ, രാഷ്ട്രീയ അഴിമതികൾ, പ്രണയകഥകൾ, പ്രകൃതി ദുരന്തങ്ങൾ, അതിജീവനം തുടങ്ങി യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ കഥ കൾ മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികവുറ്റ കഥ പറച്ചിലിലൂടെയും തിരക്കഥയിലെ സൂക്ഷ്മമായ ശ്രദ്ധയിലൂ ടെയും വളരെക്കാലം പ്രതിധ്വനിക്കുന്ന ആകർഷകവും ചിന്തോ ദീപകവുമായ റിയലിസ്റ്റിക് സിനിമാറ്റിക് അനുഭവം പല ചിത്രങ്ങളിലൂടെയും പ്രേക്ഷകന് മുന്നിലെത്തി. ഭരതന്റെ മാളൂട്ടി മുതൽ ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് വരെ എടുത്തു പരിശോധിച്ചാൽ ഈ സിനിമകൾ മനുഷ്യാവസ്ഥയുടെ ഭയം ധൈര്യം പ്രതിരോധം പ്രണയം സന്തോഷം സഹിഷ്ണുത എന്നീ ശക്തമായ ഭാവങ്ങളിലൂടെ നിലകൊള്ളുകയാണ്.

ഹോളിവുഡ് സിനിമകളിൽ ഒരു കാലത്ത്, "യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന സിനിമ' എന്ന ടാഗ് ലൈനുകൾ സുപരിചിതമായിരു ന്നു. ഈ ലൈനുകൾ തീർത്തും ചില പ്രമോഷണൽ തന്ത്രങ്ങൾ ആണെന്ന് ചിലർ സംശയത്തോടെ സമീപിച്ചിരുന്നു. ഒരു പക്ഷേ ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയെന്ന് അവകാശപ്പെടുന്ന സിനിമകളെക്കാൾ കൂടുതലായി ആ സിനിമകളൊന്നും അക്കാലത്ത് കാണാൻ പ്രേക്ഷകന് സാധിച്ചിട്ടുമില്ല. മലയാള സിനിമയിൽ തുടക്കകാലം തൊട്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമകൾ വന്നിട്ടുണ്ട്. ചരിത്ര സംഭവങ്ങളിലെ പ്രധാന ഏടുകളായിരുന്നു തിരക്കഥകൾ ആയി ജനിച്ചിരുന്നത്.

FLERE HISTORIER FRA Nana Film

Nana Film

Nana Film

Trending New Trends

2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....

time to read

2 mins

June 1-15, 2026

Nana Film

Nana Film

അല്ലു അർജുനൊപ്പം വീണ്ടും പൂജ

തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക

time to read

1 min

June 1-15, 2026

Nana Film

Nana Film

ഭരതനാട്യം ടു മോഹിനിയാട്ടം

ജിവിനും ജിനിലും ഹാപ്പിയാണ്

time to read

1 mins

May 16-31, 2026

Nana Film

Nana Film

മധുബാലയായി സാറാ അർജുൻ

തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.

time to read

1 min

May 16-31, 2026

Nana Film

Nana Film

വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്

\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്

time to read

1 min

May 16-31, 2026

Nana Film

Nana Film

അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്

അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു

time to read

1 min

May 16-31, 2026

Nana Film

Nana Film

സിനിമ ഓർഗാനിക്കായി വന്നതാണ്

കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.

time to read

1 mins

May 16-31, 2026

Nana Film

Nana Film

മോളിവുഡ് ടൈംസ്

യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അച്യുത അവതാരം

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം

time to read

1 min

May 16-31, 2026

Nana Film

Nana Film

നേരെ ചൊവ്വ

തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

time to read

1 min

May 16-31, 2026

Listen

Translate

Share

-
+

Change font size