Facebook Pixel നല്ല സിനിമകൾ ഓടുന്നില്ല വിജയ്ബാബു | Nana Film - entertainment - Les denne historien på Magzter.com

Prøve GULL - Gratis

നല്ല സിനിമകൾ ഓടുന്നില്ല വിജയ്ബാബു

Nana Film

|

March 1-15, 2024

ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ എല്ലാ ഭാഷയിലെ സിനിമകളെയും ഞാൻ അംഗീകരിക്കും. കേരളത്തിൽ അവ പ്രദർശിപ്പിക്കുന്നതിന് എനിക്ക് വിയോജിപ്പ് ഒന്നുമില്ല

- അപ്പൂസ് കെ.എസ്

നല്ല സിനിമകൾ ഓടുന്നില്ല വിജയ്ബാബു

നടീനടന്മാരുടെ ഉയർന്ന പ്രതിഫലം പ്രൊഡ്യൂസർമാർക്ക് വലിയ ഒരു ചെലവ് തന്നെയാണോ?

തീർച്ചയായും, 2010 ൽ ആണ് സാറ്റലൈറ്റ് ബൂം കൊണ്ടുവരുന്നത്. അതുവരെ കേരളത്തിൽ സാധാരണ പ്രതിഫലം മാത്രമേ വാങ്ങിയിരുന്നുള്ളൂ. അതിന് ശേഷം റവന്യൂ സ്ട്രീം വരുന്നു. നടി നടന്മാർക്ക് അവർക്ക് വന്നിട്ടുള്ള റേറ്റിംഗിന് അനുസരിച്ച് അവരുടെ പ്രതിഫലം നിശ്ചയിക്കാം എന്ന അവസ്ഥയായി.

സിനിമയുടെ കണ്ടന്റിൽ നിലവാരം നോക്കി മാത്രമേ ആ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചു എന്ന തീയേറ്റർ ഉടമകളുടെ തീരുമാനത്തെ എങ്ങനെ കാണുന്നു?

തിയേറ്റർ അസോസിയേഷന് സ്ക്രിപ്റ്റ് കൊടു ക്കാം. ചില തിയേറ്ററുകാർ സിനിമ തെരഞ്ഞെടുക്കുന്നതിൽ വലിയ ശ്രദ്ധാലുക്കളായിരിക്കും. അവർക്ക് സ്ക്രിപ്റ്റ് കൊടുക്കുന്നതുകൊണ്ട് കുഴ പ്പമില്ല. പക്ഷേ ചിലർക്ക് സ്ക്രിപ്റ്റിനെപ്പറ്റി വലിയ ധാരണ കാണില്ല. ഏത് സിനിമയാണ് തിയേറ്ററിൽ വിജയിക്കുക എന്ന് മുന്നേ നിശ്ചയിക്കുക എളുപ്പമല്ല .ഒരു പൊട്ട സിനിമ ആരെങ്കിലും പ്രൊഡ്യൂസ് ചെയ്യുമോ? അതിൽ ആരെങ്കിലും അഭിനയിക്കുമോ? അത്രയും ആലോചിച്ചാൽ മതി ഇവർക്ക്.

FLERE HISTORIER FRA Nana Film

Nana Film

Nana Film

ഭരതനാട്യം ടു മോഹിനിയാട്ടം

ജിവിനും ജിനിലും ഹാപ്പിയാണ്

time to read

1 mins

May 16-31, 2026

Nana Film

Nana Film

മധുബാലയായി സാറാ അർജുൻ

തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.

time to read

1 min

May 16-31, 2026

Nana Film

Nana Film

വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്

\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്

time to read

1 min

May 16-31, 2026

Nana Film

Nana Film

അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്

അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു

time to read

1 min

May 16-31, 2026

Nana Film

Nana Film

സിനിമ ഓർഗാനിക്കായി വന്നതാണ്

കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.

time to read

1 mins

May 16-31, 2026

Nana Film

Nana Film

മോളിവുഡ് ടൈംസ്

യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അച്യുത അവതാരം

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം

time to read

1 min

May 16-31, 2026

Nana Film

Nana Film

നേരെ ചൊവ്വ

തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അധികാരക്കസേരയിൽ വീണ്ടും താരത്തിളക്കം

കരുണാനിധിക്ക് ഒരു ചലച്ചിത്ര പശ്ചാത്തലം അവകാശപ്പെടാൻ കഴിയുമെങ്കിലും അദ്ദേഹം ഒരിക്കലും ഒരു ആക്ടർ ആയിരുന്നില്ല.

time to read

2 mins

May 16-31, 2026

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Listen

Translate

Share

-
+

Change font size