Prøve GULL - Gratis
YOU ARE YOUR PRIORITY
Nana Film
|July 1-15, 2023
പെർഫോം ചെയ്യുമ്പോഴാണ് എനിക്ക് സന്തോഷം കിട്ടുന്നത് അമല റോസ് കുര്യൻ
മൂന്ന് വയസ്സുള്ളപ്പോൾ മാള അരവിന്ദൻ സാറിന്റെ മകളായി ഒരു ടെലിപരമ്പരയിൽ അഭിനയിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ എനിക്ക് ആ ഓർമ്മകളൊന്നും അത്ര വ്യക്തമല്ലെങ്കിലും ചെറുപ്പം മുതൽ സ്ക്കൂളിലെ സുഹൃത്തുക്കളോടൊപ്പം ഞാൻ പറഞ്ഞുനടക്കാറുണ്ടായിരുന്നു. പണ്ട് ടി.വിയിൽ സീരിയലുകളും സിനിമകളും കാണുമ്പോൾ എനിക്കും അവരുടെ അടുത്തുപോകണം അഭിനയിക്കണമെന്നൊക്കെ പറഞ്ഞ് ഞാൻ വീട്ടിൽ ഒരേ ബഹളമുണ്ടാക്കാറുണ്ടായിരുന്നത്. അതു കൊണ്ടുതന്നെ ഞാൻ സിനിമാ മേഖലയിൽ എത്തിപ്പെട്ടപ്പോൾ എന്നെ അടുത്ത് അറിയുന്നവർക്ക് ആർക്കും വലിയ അത്ഭുതമൊന്നും ഉണ്ടായിരുന്നില്ല. ചെറുപ്പം മുതൽ വളരെ ആക്ടീവായ ഒരാളായിരുന്നു ഞാൻ. ഇവിടെയാണ് എന്റെ ഇട മെന്ന് ഞാൻ തിരിച്ചറിയേണ്ട ഒരു കാര്യം മാത്രമേ എനി ക്കുണ്ടായിരുന്നുള്ളൂ. ചൈൽഡ് വുഡ് ആർട്ടിസ്റ്റായി അഭിനയലോകത്ത് തുടക്കം കുറിച്ച് അമല റോസ് കുര്യനെ മല യാളി പ്രേക്ഷകർ ആദ്യം ശ്രദ്ധിക്കുന്നത്. ദുൽഖർ സൽമാൻ ചിത്രം തീവ്രത്തിൽ വില്ലനായി വേഷമിട്ട അനു മോഹന്റെ ഭാര്യയായി എത്തിയപ്പോഴാണ്. ഒമ്പതുവർഷങ്ങൾക്കുശേഷം അമൽ നീരദ് ചിത്രം ഭീഷ്മപർവ്വത്തിലും മലയാളികൾ കണ്ടു. ഇപ്പോളിതാ നെയ്മറിലെ സെലിനായി വീണ്ടും തിളങ്ങുമ്പോൾ അമല റോസ് ഫുൾ ഓൺ വൈബിലാണ്.
Believe You
Denne historien er fra July 1-15, 2023-utgaven av Nana Film.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Nana Film
Nana Film
Trending New Trends
2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....
2 mins
June 1-15, 2026
Nana Film
അല്ലു അർജുനൊപ്പം വീണ്ടും പൂജ
തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക
1 min
June 1-15, 2026
Nana Film
ഭരതനാട്യം ടു മോഹിനിയാട്ടം
ജിവിനും ജിനിലും ഹാപ്പിയാണ്
1 mins
May 16-31, 2026
Nana Film
മധുബാലയായി സാറാ അർജുൻ
തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.
1 min
May 16-31, 2026
Nana Film
വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്
\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്
1 min
May 16-31, 2026
Nana Film
അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്
അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു
1 min
May 16-31, 2026
Nana Film
സിനിമ ഓർഗാനിക്കായി വന്നതാണ്
കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.
1 mins
May 16-31, 2026
Nana Film
മോളിവുഡ് ടൈംസ്
യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.
1 min
May 16-31, 2026
Nana Film
അച്യുത അവതാരം
കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം
1 min
May 16-31, 2026
Nana Film
നേരെ ചൊവ്വ
തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.
1 min
May 16-31, 2026
Translate
Change font size
