Prøve GULL - Gratis

ആദിയിൽ കവിതയുണ്ടായി

Manorama Weekly

|

April 12, 2025

വഴിവിളക്കുകൾ

- ആദി

ആദിയിൽ കവിതയുണ്ടായി

“പെണ്ണപ്പൻ' എന്ന ആദ്യ കവിതാ സമാഹാരത്തിലൂടെ കേരള സാഹിത്യ അക്കാദമി യുവ കവിതാ പുരസ്കാരം നേടിയ ആദ്യ ക്വിയർ എഴുത്താൾ. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവേഷണം ചെയ്യുന്നു. ഗവ. ആർട്സ് ആൻഡ് സയൻസ്കോളജ് കൊടുവള്ളിയിൽ നിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദവും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് റാങ്കോട് കൂടെ ബിരുദാനന്തര ബിരുദവും നേടി. ഗവ. കോളജ് ഓഫീച്ചർ എജ്യുക്കേഷൻ കോഴിക്കോടിൽനിന്നും ബിഎഡ് മികച്ച എം എ പ്രബന്ധത്തിനുള്ള പ്രഫ. മേരി ജൂലിയറ്റ് സ്മാരക പുരസ്കാരം നേടി. കോഴിക്കോട് സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല സിലബസുകളിൽ ആദിയുടെ കവിതകൾ പാഠഭാഗമായി തിരഞ്ഞെടുത്തിട്ടുണ്ട്.

എന്നെപ്പോലുള്ള ഒരാളെ എന്തു ചെയ്യണമെന്ന് കൃത്യമായി അറിയാത്ത ഒരു ലോകത്താണു ഞാൻ ജനിച്ചത്. എന്റെ രഹസ്യം എന്റെ തന്നെ തലയ്ക്കു മേലെ ഈർച്ചവാൾ കണക്ക് നിൽക്കുന്നുണ്ടായിരുന്നു. എന്റെ ഉടൽ എന്നെ അത്രയും ഒറ്റിക്കൊടുത്തിരുന്നു. എന്റെ രഹസ്യം ഒരു രഹസ്യമേ ആയിരുന്നില്ല, ഞാൻ അത് നിരന്തരം ഒളിപ്പിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size