Facebook Pixel നേവിയിൽ 254 ഓഫിസർ | Thozhilveedhi - education - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

നേവിയിൽ 254 ഓഫിസർ

Thozhilveedhi

|

March 02, 2024

അവസാന തീയതി മാർച്ച് 10 • സ്ത്രീകൾക്കും അവസരം

നേവിയിൽ 254 ഓഫിസർ

ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറുടെ 254 ഒഴിവ്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ. 2025 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ ആരംഭിക്കും.

ബ്രാഞ്ച്, വിഭാഗം, യോഗ്യത, പ്രായം:

എക്സിക്യൂട്ടീവ് ബ്രാഞ്ച്

ജനറൽ സർവീസ്: 60% മാർക്കോടെ ബിഇ/ ബിടെക്; 2000 ജനുവരി 2 നും 2005 ജൂലൈ 1 നും മധ്യേ ജനിച്ചവർ. പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ, എയർ ട്രാഫിക് കൺട്രോളർ: 60% മാർക്കോടെ ബിഇ/ബിടെക്, പത്ത്, പ്ലസ് ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം. (പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ: 2001 ജനുവരി 2 നും 2006 ജനുവരി 1 നും മധ്യേ ജനി ച്ചവർ; എയർ ട്രാഫിക് കൺട്രോളർ: 2000 ജനുവരി 2 നും 2004 ജനുവരി 1 നും മധ്യേ ജനിച്ചവർ).

ലോജിസ്റ്റിക്സ്: (i) ഫസ്റ്റ് ക്ലാസോടെ ബിഇ/ബിടെക് അല്ലെങ്കിൽ (ii) ഫസ്റ്റ് ക്ലാസോടെ എംബിഎ അല്ലെങ്കിൽ (iii) ഫസ്റ്റ് ക്ലാസോടെ ബിഎസ്സി/ബികോം/ബിഎസ്സി (ഐടി), ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ഡിപ്ലോ മ അല്ലെങ്കിൽ (iv) ഫസ്റ്റ് ക്ലാസോടെ എംസിഎ എംഎസ്സി (ഐടി); 2000 ജനുവരി 2 നും 2005 ജൂലൈ 1 നും മധ്യേ ജനിച്ചവർ.

FLERE HISTORIER FRA Thozhilveedhi

Thozhilveedhi

Thozhilveedhi

യൂണി. കംപ്യൂട്ടർ അസിസ്റ്റന്റ്, ഫയർ സ്റ്റേഷൻ ഓഫിസർ ട്രെയിനി ഉൾപ്പെടെ 29PSC തസ്തികയിൽ

PSC വിജ്ഞാപനം 30ന്

time to read

1 min

June 20, 2026

Thozhilveedhi

Thozhilveedhi

തീരുന്നില്ല സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകും • ഇന്റർവ്യൂ ഏർപ്പെടുത്തിയത് ഇത്തവണ

time to read

1 min

June 20, 2026

Thozhilveedhi

Thozhilveedhi

പുതിയ മുഖവുമായി സിവിൽ സർവീസസ്

ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ 'ഇന്ത്യയുടെ സ്റ്റീൽ ഫ്രെയിം' എന്നാണു സിവിൽ സർവീസിനെ വിശേഷിപ്പിച്ചത്. ഈ ആശയമാണ് ഇന്നും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ യുപിഎസ്സി പരീക്ഷകളിലേക്ക് ആകർഷിക്കുന്നത്. അറിയാം, സിവിൽ സർവീസ് പരീക്ഷയുടെ മാറുന്ന മുഖം.

time to read

3 mins

June 20, 2026

Thozhilveedhi

Thozhilveedhi

പോളിടെക്നിക് ഡിപ്ലോമ അപേക്ഷജൂൺ 22

അലോട്മെന്റ് 2 ഘട്ടങ്ങളായി

time to read

1 mins

June 20, 2026

Thozhilveedhi

Thozhilveedhi

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,500 അപ്രന്റിസ്

കേരളത്തിൽ 116 ഒഴിവ് ബിരുദക്കാർക്ക് അവസരം

time to read

1 min

June 20, 2026

Thozhilveedhi

Thozhilveedhi

C-DAC: 972 പ്രോജക്ട് സ്റ്റാഫ്

കരാർ നിയമനം തിരുവനന്തപുരത്ത് 25 ഒഴിവ് അവസാന തീയതി: ജൂൺ 20

time to read

1 min

June 13, 2026

Thozhilveedhi

എൻഐടിയിൽ 88 ഒഴിവ്

ജൂൺ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ 17 ന് ഓൺലൈനായി നടത്തും.

time to read

1 min

June 13, 2026

Thozhilveedhi

Thozhilveedhi

ഡൽഹി സർക്കാരിൽ 1979 ഒഴിവ്

DSSSB വിജ്ഞാപനം 1417 അധ്യാപക അവസരം അവസാന തീയതി: ജൂലൈ 15 https://dsssbonline.nic.in

time to read

1 mins

June 13, 2026

Thozhilveedhi

Thozhilveedhi

പൊലീസ് കോൺസ്റ്റബിൾ ആദ്യ ഘട്ടത്തിൽ 222 നിയമനം

മുൻ ലിസ്റ്റിൽനിന്ന് 2132 നിയമന ശുപാർശ

time to read

1 min

June 13, 2026

Thozhilveedhi

Thozhilveedhi

നേവിയിൽ അഗ്നിവിർ അപ്രന്റിസ്

നാലു വർഷത്തേക്കാണു നിയമനം.

time to read

1 min

June 13, 2026

Listen

Translate

Share

-
+

Change font size