Prøve GULL - Gratis
കടലോളം കടൽ മാത്രം
Eureka Science
|June 2023
ജൂൺ 8 : ലോകസമുദ്ര ദിനം
കൂട്ടുകാർ കടൽ കണ്ടിട്ടുണ്ടോ? ബീച്ചിൽ പോയി തിരമാലകളെ പറ്റിച്ച് ഓടിക്കളിച്ചിട്ടുണ്ടോ? സൂര്യൻ ചുമപ്പ് ഓറഞ്ച് നിറത്തിൽ കടലിന്റെ അങ്ങേയറ്റത്ത് ചക്രവാളത്തിലേക്ക് മുങ്ങുന്നത് കണ്ടിട്ടുണ്ടോ? ഒത്തിരി അത്ഭുതങ്ങൾ ചെപ്പിലൊളിച്ചു വച്ചിട്ടുണ്ട് ഓരോ കടലും. ഒരുപക്ഷേ കരയേക്കാൾ ഒത്തിരി വലിയ ഒരു പ്രപഞ്ചം കടലിലുണ്ടെന്നു പറഞ്ഞാൽ കൂട്ടുകാർ വിശ്വസിക്കുമോ? ഭൂമിയെ ശൂന്യാകാശത്തുനിന്നും നോക്കുമ്പോൾ ഒരു നീല മുത്തായി കാണുന്നത് തന്നെ ഈ കടലിലെ വെള്ളം കൊണ്ടാണ്. കാരണം ഭൂമിയുടെ ഉപരിതലത്തിന്റെ 70% വും സമുദ്രമാണ്. മാത്രമല്ല ഭൂമിയിലെ മുഴുവൻ ജലത്തിന്റെയും കണക്കെടുത്താൽ 97% വും സമുദ്രങ്ങളിലാണ് ഉള്ളത്.
ഈ വെള്ളം ഇത്...
കടലു കണ്ടാൽ ഏതൊരു കുട്ടിക്കുറുമ്പനും ഉള്ളിൽ ആദ്യ ചോദ്യം വിരിയും. കടലിലാരാ വെള്ളം നിറച്ചേ? ചോദ്യം നിസ്സാരമല്ല. ഇതിനെപ്പറ്റി ശാസ്ത്രജ്ഞർ ഇപ്പോഴും പഠനം നടത്തി വരുന്നതേ ഉള്ളു. ഒരു കൂട്ടർ പറയുന്നത് വാല്നക്ഷത്രങ്ങളിൽ നിന്നാണ് ഇക്കണ്ട ജലമെല്ലാം ഇവിടെ വന്നത്. വാലനക്ഷത്രങ്ങളുടെ പ്രധാന ഭാഗവും ഐസ് രൂപത്തിലുള്ള വെള്ളമാണ്. മറ്റൊരു കൂട്ടർ പറയുന്നത് ഭൂമിയുടെ ആരംഭഘട്ടത്തിൽ തന്നെ ജലതന്മാത്രകൾ ഉണ്ടായിരുന്നു എന്നാണ്.
ഉപ്പുപ്പേ..
Denne historien er fra June 2023-utgaven av Eureka Science.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Eureka Science
Eureka Science
വൈദ്യുതിയുടെ പിതാവ്
1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.
1 min
EUREKA 2025 SEPTEMBER
Eureka Science
അകത്തേക്ക് തുറക്കുന്ന ജന്നാലകൾ
കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...
2 mins
EUREKA 2025 JULY
Eureka Science
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
1 mins
EUREKA 2025 JULY
Eureka Science
"റേഡിയേഷനോ? മാരകമാണ്
വസ്തുതകൾ
1 min
EUREKA 2025 JULY
Eureka Science
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
വസ്തുതകൾ
1 mins
EUREKA 2025 MAY
Eureka Science
പൂമ്പാറ്റച്ചേലും തേടി...
ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ
1 mins
EUREKA 2025 MAY
Eureka Science
എന്റെ അവധിക്കാലം
നോവലിസ്റ്റും ബാലസാഹിത്യകാരനുമാണ് ലേഖകൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പാലക്കാടും കോഴിക്കോടും ജില്ലാ കലക്ടർ ആയിരുന്നു.
2 mins
EUREKA 2025 MAY
Eureka Science
മുതല സങ്കടത്താൽ കണ്ണീരൊഴുക്കും
കേട്ടുകേൾവി വസ്തുതകൾ
1 min
EUREKA 2025 APRIL
Eureka Science
കിണറുകൾ മൂടി സംരക്ഷിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ
എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് മുറ്റത്തെ ചെപ്പിന് ഒരു അടപ്പിട്ടാൽ കിട്ടുക
1 min
EUREKA MARCH 2025
Eureka Science
സുനിത വില്യംസ് എന്ന് മടങ്ങും?
2025 ഫെബ്രുവരിയിൽ ആണ് അടുത്ത വാഹനം ഐഎസ് എസിലേക്ക് പോകുക
1 mins
EUREKA 2025 FEBRUARY
Translate
Change font size

