Prøve GULL - Gratis
സംരഭകത്വത്തിൽ നാലുപതിറ്റാണ്ടിന്റെ വിജയഗാഥ എ വി അനൂപ്
Unique Times Malayalam
|September - October 2023
ഫീച്ചർ ഫിലിം, ഡോക്യുമെന്ററി, ഷോർട്ട് ഫിലിം വിഭാഗങ്ങളിൽ പനോരമ തിരഞ്ഞെടുക്കൽ ആസ്വദിക്കുന്ന ചുരുക്കം ചില നിർമ്മാതാക്കളിൽ ഒരാളാണ് ഞാൻ
-
അസ്തമയസൂര്യന്റെ കിരണങ്ങൾ പൊൻവർണ്ണചാരുതയേകിയ പെരിയാറിന്റെ തീരത്തുള്ള അപ്പാർട്ട്മെന്റിന്റെ ഒൻപതാം നിലയിലെ സ്വീകരണമുറിയിൽ വച്ച് എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ വി അനൂപിനെ കണ്ടുമുട്ടുമ്പോൾ ആത്മവിശ്വാസത്തിന്റെ നേർക്കാഴ്ചയതന്നെയായിരുന്നുവത്. ആയൂർവേദത്തെ ലോകജനതയ്ക്ക് മുന്നിൽ എത്തിക്കാൻ അക്ഷീണം പ്രവർത്തിച്ച് വിജയപഥത്തിലെത്തിച്ച വ്യക്തി എന്നതിലുപരി തൊട്ടതെല്ലാം പൊന്നാക്കുന്ന സമ്പൂർണ്ണ സംരംഭകൻ. മെഡിമിക്സിൽ തുടങ്ങി ഇന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള നീലഗിരി ബ്രാൻഡ് സ്വന്തമാക്കുമ്പോളത് ജനങ്ങൾക്കിടയിൽ സംസാരവിഷയമായി.
വിപുലീകരണത്തിലൂടെ
നീലഗിരി സൂപ്പർമാർക്കറ്റ് ശൃംഖലയുടെ 67 കോടിയുടെ ഈ ഏറ്റെടുക്കൽ അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ കിരീടത്തിലെ പൊൻ തൂവലാണെന്നുള്ളത് സംശയലേശമന്യേ പറയാം. ഈ ഏറ്റെടുക്കലിലേക്കെത്തപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടിയിതായിരുന്നു. "ചില്ലറ വ്യാപാരമാണ് ഞങ്ങളുടെ ബിസിനസിന്റെ ആണിക്കല്ല്, അതിനാൽ അതിന്റെ വിപുലീകരണമാണ് ഈ ഏറ്റെടുക്കലിന് എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം. “വ്യക്തിഗത പരിചരണോൽപ്പന്നങ്ങൾ ഞങ്ങളുടെ പ്രത്യേകതയാണ്, അവയിൽ ബാഹ്യമായ ഉപയോഗത്തിന് വേണ്ടിയുള്ള ഉൽപ്പന്നങ്ങൾ മാത്രമല്ല ആന്തരികോപയോഗത്തിനുള്ളവയും ഉൾപ്പെടുന്നു. നീലഗിരി ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ ജനപ്രിയമായ പാലുൽപ്പന്നങ്ങളും ബേക്കറിയും ഉൾപ്പെടെ അവരുടെ സ്വന്തം എക്സ്ക്ലൂസീവ് ഉൽപ്പന്നങ്ങളുണ്ട്.
Denne historien er fra September - October 2023-utgaven av Unique Times Malayalam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Unique Times Malayalam
Unique Times Malayalam
വർണ്ണവിസ്മയക്കാഴ്ചയൊരുക്കി കുറുമ്പാലക്കോട്ട
പ്രകൃതി സൗന്ദര്യത്തോടൊപ്പം ചരിത്രപരമായ കൗതുകവും സമന്വയിപ്പിക്കുന്ന ഒരു ആകർഷകമായ കുന്നിൻപ്രദേശമാണിത്. ഒരുകാലത്ത് പ്രാദേശിക ഗോ ത്രവർഗ്ഗങ്ങളായ കുറുമ്പ സമൂഹത്തിന്റെ താമസകേന്ദ്രമാ യിരുന്നതിനാലാണ് “കുറുമ്പാലക്കോട്ട' എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചതെന്നാണ് വിശ്വാസം.
1 mins
April - May 2026
Unique Times Malayalam
വേനൽക്കാല ചർമ്മസംരക്ഷണം
സൗന്ദര്യം
1 mins
April - May 2026
Unique Times Malayalam
ഭാവിയിലെ തർക്കങ്ങൾ തടയാൻ നിങ്ങളുടെ ഇച്ഛാശക്തിക്ക് വ്യക്തതയുണ്ടോ?
പരസ്പര വിൽപത്രം സാധാരണ വിൽപത്രത്തേക്കാൾ ഒരു പടി മുന്നി ലാണ്. ഇത് രണ്ട് ആളുകൾ തമ്മിലുള്ള ഒരു വ്യക്തമായ ധാരണയാണ്, ഒരാൾ മരിച്ചാലും, അവർ ഇരുവരും മുൻകൂട്ടി തീരുമാനിച്ച ആഗ്രഹങ്ങളിൽ മാറ്റം വരുത്തില്ലെന്ന ഉറപ്പ്. അതിനാൽ, ഇത് ഒരു സാധാരണ വാഗ്ദാനം മാത്രമല്ല, നിയമപരമായ ബാധ്യതയുള്ള ഒരു കരാറുപോലെയാണ് ഇത് പ്രവർത്തിക്കുന്നത്.
3 mins
April - May 2026
Unique Times Malayalam
മൂത്രാശയാണുബാധ: സ്ത്രീകൾ നിർബന്ധമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മൂത്രനാളം വഴി ബാക്ടീരിയകൾ മൂത്രസഞ്ചിയിലേക്ക് പ്രവേശിച്ച് അവിടെ അണുബാധ ഉണ്ടാകുന്നതാണ് യുടിഐ (UTI). ഈ അണുബാധ മൂത്രവ്യ വസ്ഥയിലെ ഏതെങ്കിലും ഭാഗത്തെയോ അതായത് വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ട്. സമയബന്ധിതമായ ചികിത്സ ലഭിക്കാതെ പോയാൽ, ഈ അണുബാധ വൃക്കകളിലേക്കും വ്യാപിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
1 mins
April - May 2026
Unique Times Malayalam
പനനൊങ്ക് - വേനലിലെ പ്രകൃതിയുടെ ശീതള സമ്മാനം
എപ്പോഴും പുതുമയുള്ള നൊങ്ക് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്
1 min
April - May 2026
Unique Times Malayalam
GST 2.0: ലാഭേച്ഛാവിരുദ്ധതയും നിയമ യാഥാർത്ഥ്യവും - വൈ വൈ കേസിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ
ആനുകൂല്യങ്ങൾ അന്തിമ ഉപഭോക്താവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, ബിസിനസുകൾ അവ പോക്കറ്റ് ചെയ്യുന്നില്ലെന്നും ഉറപ്പാക്കാനും വേണ്ടി, 2017 ലെ സെൻട്രൽ ഗുഡ്സ് ആൻഡ് സർവിസസ് ടാക്സ് ആക്ടിൽ സർക്കാർ സെക്ഷൻ 171 ചേർത്തു.
6 mins
April - May 2026
Unique Times Malayalam
സ്ത്രികൾ മുൻഗണന നൽകേണ്ട ഏഴ് ആരോഗ്യശീലങ്ങൾ
ഒരു സ്ത്രീക്ക് സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആരോഗ്യശീല ങ്ങളിലൊന്ന് പ്രതിരോധ പരിശോധനകളിൽ സ്ഥിരത പുലർത്തുകയെന്ന താണ്. സ്തനാർബുദം, സെർവിക്കൽ ക്യാൻസർ, ഓസ്റ്റിയോപൊറോസിസ് എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ അവസ്ഥകൾ അവയുടെ പ്രാരംഭ ഘട്ടത്തിലോ, രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപോ തന്നെ ഈ പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ ഇത്തരം പരിശോധനകൾ സഹായിക്കുന്നു.
3 mins
April - May 2026
Unique Times Malayalam
ദൂരം സമ്പർക്കത്തെ നേർപ്പിക്കുമ്പോൾ: ഹൈബ്രിഡ് ജോലിയുടെ മറഞ്ഞ പ്രതിഫലം
ബിസിനസ് വികസനം പലർക്കും ഒരു “ഡീൽ ക്ലോസിംഗ് \" ജോലിയെന്നതുപോലെ തോന്നാം, പൈപ്പ് ലൈനുകൾ, പ്രൊപ്പോസലുകൾ, ടാർഗെറ്റുകൾ. പക്ഷേ അതിന്റെ യഥാർത്ഥ സ്വഭാവം അതിനേക്കാൾ വളരെ ആഴമുള്ളതാണ്. ഒടുവിലിത് മനുഷ്യർ ക്കിടയിലെ ഒരു ബന്ധനിർമ്മാണ പ്രക്രിയയാണ്. ഒരു ഇടപാട് വിജയിക്കുമ്പോൾ അത് സാധാരണയായി ഒരു ഡോക്യുമെന്റിന്റെ ശക്തികൊണ്ട് മാത്രമല്ല, മറിച്ച് അതിനു മുൻപ് രൂപപ്പെട്ട വിശ്വാസത്തിന്റെ ശക്തികൊണ്ടാണ്. ആ വിശ്വാസം പെട്ടെന്ന് പൊട്ടിമുളയ്ക്കുന്നതല്ല.
4 mins
April - May 2026
Unique Times Malayalam
വർക്ക്ഫോഴ്സ് പുനർരൂപകൽപ്പന ജോലികളിൽ നിന്ന് നൈപുണ്യ വാസ്തുവിദ്യയിലേക്ക്
ഡാറ്റ പ്രോസസ്സിംഗ്, പതിവ് വിശകലനം, ഡോക്യുമെന്റേഷൻ, അടിസ്ഥാന തീരുമാനമെടുക്കൽ തുടങ്ങി ഒരുകാലത്ത് ചില റോളു കളുടെ പ്രധാന ഘടകങ്ങളായിരുന്ന ജോലികൾ കൂടുതൽ കൂടുതൽ യാന്ത്രികമാകുന്നു. നേരെമറിച്ച്, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, എ ഐ മേൽനോട്ടം, ഡാറ്റ വ്യാഖ്യാനം, അൽഗോരിതമിക് എത്തിക്സ്, ക്രോസ്-ഡിസിപ്ലിനറി പ്രശ്നപരിഹാരം തുടങ്ങി പുതിയ കഴിവുകൾ നിരന്തരം ഉയർന്നുവരുന്നു.
3 mins
April - May 2026
Unique Times Malayalam
ചിന്തകൾ സാധ്യതകളാക്കി അനിഷ് കെ. ജോയിയുടെ ബഹുമുഖ ബിസിനസ് യാത്ര
ഘട്ടംഘട്ടമായി പക്വത കൈവരിക്കുന്ന, ദിശാബോധത്തോടും ദീർഘകാല കാഴ്ചപ്പാടോടും കൂടിയ ഒരു വികസന പാത
7 mins
April - May 2026
Translate
Change font size
