Facebook Pixel നൃത്തം ചെയ്യുന്ന പാവാടകൾ | Fast Track - automotive - Les denne historien på Magzter.com

Prøve GULL - Gratis

നൃത്തം ചെയ്യുന്ന പാവാടകൾ

Fast Track

|

January 01,2024

COFFEE BREAK

- വിനോദ് നായർ

നൃത്തം ചെയ്യുന്ന പാവാടകൾ

വന്യമൃഗങ്ങളെ വളർത്തുന്ന കാഴ്ചബംഗ്ളാവുകളാണ് പലർക്കും വാഹനങ്ങൾ ! വണ്ടിയുടെ മുന്നിലും പിന്നിലും പൂച്ച, പട്ടി, കടുവ, പാമ്പ്, കുരങ്ങ് ! ഇവയ്ക്കു വിശ്രമിക്കാൻ പല നിറത്തലയണകൾ ! തൊങ്ങലുകൾ ! വിശാലമായ രംഗവേദികളിൽ നൃത്തം ചെയ്യുന്നതുകൊണ്ടാകാം ഒഴിഞ്ഞ ഇടങ്ങളോടാണ് രാജശ്രീ വാരിയർ എന്ന നർത്തകിക്ക് ഇഷ്ടം; വീട്ടിലാണെങ്കിലും വാഹനത്തിലാണെങ്കിലും.

“എന്റെ വീട്ടിൽ ഫർണിച്ചർ വളരെ കുറവാണ്. ഞാനും എന്റെ ഭർത്താവും മകളും ഇക്കാര്യത്തിൽ ഒരേ താൽപര്യമുള്ളവരാണ്. പക്ഷേ ഞങ്ങൾ മൂന്നു പേരും മൂന്നു മനുഷ്യരുമാണ്. ഒഴിഞ്ഞ ഇടങ്ങൾ ആവശ്യമുള്ള മനുഷ്യർ. വ്യക്തി എന്ന നിലയിൽ നമ്മൾക്കു ചുറ്റുമുള്ള സ്വകാര്യതയെ ഇഷ്ടപ്പെടുന്നവർ. എല്ലാവരും ഒരുമിച്ച് ഇരിക്കുന്നതു പോലെ ഒറ്റയ്ക്കിരിക്കാനും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ നമ്മളുടെ ചുറ്റുപാടമുള്ള ഇടങ്ങൾ നിർമിക്കാനും താൽപര്യമുള്ളവരാണ്. അതിന്റെ ഒരു പ്രതീകമാവാം ഫർണിച്ചർ ഇല്ലായ്മ . വണ്ടിക്കുള്ളിലും അതുപോലെ തന്നെ. പാവകളോ തലയണകളോ തൊങ്ങലുകളോ ഒന്നും ഉണ്ടാവാറില്ല.

കാൽനഖം മുതൽ മുടിത്തുമ്പു വരെ അലങ്കാരങ്ങളാണ് നർത്തകിയുടെ ചന്തം ! ആടയാഭരണങ്ങളണിഞ്ഞ നർത്തകി യാത്ര ചെയ്യുമ്പോൾ അലങ്കാരമെന്തിനു വേറെ.. വൈക്കത്തഷ്ടമി നാൾ. രംഗവേദിയിൽ രാജശ്രീയുടെ ഭരതനാട്യം. തിരശീല വീണപ്പോൾ രാത്രി ഒരു മണിയുടെ കൈയടി. പിറ്റേന്ന് തിരുവനന്തപുരത്ത് രാജശ്രീക്ക് പിഎച്ച്ഡിക്കുള്ള വൈവാവോസി പരീക്ഷയാണ്. രാവിലെ എട്ടിന് മ്യൂസിക് ഡിപ്പാർട്ട്മെന്റിൽ എത്തണം. സ്റ്റേജിൽ നിന്നിറങ്ങി വേഷമഴിക്കാതെ കാറിൽക്കയറി. സാധാരണ അങ്ങനെ പതിവില്ല.

FLERE HISTORIER FRA Fast Track

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Fast Track

Fast Track

ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല

ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി

time to read

5 mins

April 01, 2026

Fast Track

Fast Track

NEW SKODA KUSHAQ

രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്

time to read

4 mins

April 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ 2026

163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്

time to read

4 mins

April 01, 2026

Fast Track

Fast Track

Mercedes CLA electric

792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ

time to read

2 mins

April 01, 2026

Fast Track

Fast Track

വേനൽക്കാല പരിചരണം

ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.

time to read

3 mins

April 01, 2026

Fast Track

Fast Track

ടാറ്റയുടെ ഡബിൾ പഞ്ച്

468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്

time to read

3 mins

April 01, 2026

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Listen

Translate

Share

-
+

Change font size