Prøve GULL - Gratis
Thelitcham - July 2023

Thelitcham Description:
Thelitcham Monthly is the Islamic- Cultural magazine in the Malayalam language monthly published from the university. The Magazine was launched on October 1998 as a literary contribution of the students at the University. It aims at enriching the students’ potential along with communicating with the intellectual world. The hand written works of the students of the period led to publishing the printed version.
The editorial board holds the helm of making policies and for each month the body meets to decide the cover issues. Beyond the monthly issues the magazine has published special issues like the travels of Mappilas in its Fifteenth year of publishing. Dr. Bahauddeen Muhammed Nadwi heads the board as he is the Chief Editor since 1998.
I dette nummeret
പുതിയ ലക്കം മക്കയാണ്. മക്കയെകുറിച്ചുള്ള ഭാവനകളാണ്. ഹജ്ജിനായുള്ള സഞ്ചാരങ്ങളായിരുന്നു മക്കയുടെ ഇടം നിര്‍ണ്ണയിച്ചത്. മക്ക സജീവമായി നിലനില്‍ക്കുകയായിരുന്നു. മക്കയിലേക്കുള്ള ഹാജിമാരുടെ ഡയറിക്കുറിപ്പുകളിലൂടെ, ഹജ്ജിന് പോകാന്‍ കഴിയാതെ വന്ന പാവപ്പെട്ട മനുഷ്യരുടെ ഹൃദയാന്തരങ്ങളിലൂടെ അവയങ്ങനെ ഓര്‍ത്തോര്‍ത്തിരുന്നു. കവിതകളും, പാട്ടുകളും മക്കയുടെ വര്‍ണനകള്‍ അനശ്വരമാക്കി നിലനിര്‍ത്തി അത്തരം പാട്ടുകളിലൂടെയുള്ള മക്കയുടെ കിനാവുകളാണ് ഫൈസല്‍ എളേറ്റില്‍ മാഷ് പറയുന്നത്. അങ്ങനെ മക്കം കണ്ണുകൊണ്ട്് കാണാന്‍ കഴിയാത്തവരില്‍ അവ പുതിയ ആവേശം സന്നിവേശിപ്പിച്ചു. അവരുടെ ഭാവനകളില്‍ ചെറുമക്കകളുണ്ടായി. മക്കം കണ്ടുവരുന്നവരില്‍ നിന്നായി അവര്‍ തങ്ങളുടെ സങ്കല്‍പമക്ക പണിതു. അത്തരം മക്കകളെക്കുറിച്ചാണ് പുതിയ ലക്കം
Nylige utgaver
Relaterte titler
Jyothisharatnam
PRABUDDHA KERALAM
Shabab
Assisi Magazine
Prabodhanam Weekly
Sathyadeepam
Yoganadam
Sathyamargam Masika
Heartfulness Magazine - Malayalam
Advaithasramam Sathsangam Masika
kalabacharth
Kairos
Trimadhuram
Jyothisharatnam PANCHANGAM 2013
Pravasi Risala
HINDU VISHWA
Vichinthanam Weekly
Bhakthapriya Malayalam
Rishimukh Malayalam
Abhishekam
Aadishakthi